ഗള്‍ഫ് ജോലി: ഡ്രൈവര്‍, ഓഫീസ് ബോയ് മുതല്‍ ഉന്നത ജോലികള്‍, ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ദുബായ്: പെട്രോളിയം മേഖലയിലെ പ്രമുഖ കമ്പനിയായ അല്‍ മന്‍സൂരിയില്‍ ഒട്ടേറെ ഒഴിവുകള്‍. 1977 മുതല്‍ മേഖലയില്‍ സാന്നിധ്യമുള്ള കമ്പനിയുടെ തുടക്കം അബുദാബിയില്‍ ആണ്. ഇന്ന് രണ്ട് ഭൂഖണ്ഡങ്ങളില്‍ 18 രാജ്യങ്ങളിലായി മൂവായിരത്തിലധികം ജീവനക്കാരുണ്ട് അല്‍ മന്‍സൂരിക്ക് കീഴില്‍.
സൗദിയിലും അമേരിക്കയിലും യുകെയിലും ഇന്ത്യയിലും അനവധി ജോലികള്‍... ടെക്നിപ് എഫ്എംസിയില് അപേക്ഷിക്കാം
ഗള്‍ഫ് ജോലി: എക്സ്ടെറാന്‍ കോര്‍പ്പറേഷനില്‍ ഒട്ടേറെ ഒഴിവുകള്‍...
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ഇറാഖ്, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അല്‍ മന്‍സൂരി റിക്രൂട്ട് ചെയ്യുന്നത്. ഒഴിവുകള്‍ നോക്കാം...
1. എസ്ഡബ്ല്യുടി ഓപ്പറേറ്റര്‍- യുഎഇ
2. എസ്ഡബ്ല്യുടി സീനിയര്‍ ഓപ്പറേറ്റര്‍- യുഎഇ
3. ഇന്റേണല്‍ ഓഡിറ്റ് എക്സിക്യൂട്ടീവ്- യുഎഇ
4. ഓഫീസ് ബോയ്- യുഎഇ
5. ലോഗിങ് ഓപ്പറേറ്റര്‍- യുഎഇ
6. മെഷീനിസ്റ്റ് ലെവല്‍ 1- യുഎഇ
7. ഇന്‍സ്ട്രക്ടര്‍- യുഎഇ
8. ബയര്‍- യുഎഇ
9. സീനിയര്‍ ബയര്‍- യുഎഇ
10. ഫാബ്രിക്കേറ്റര്‍ ലെവല്‍ 3- യുഎഇ
11. ഡിസൈന്‍ എന്‍ജിനീയര്‍- യുഎഇ
12.കോണ്‍ട്രാക്ട് അനലിസ്റ്റ്- യുഎഇ
13. സീനിയര്‍ കോണ്‍ട്രാക്ട് അനലിസ്റ്റ്- യുഎഇ
14. ഫാബ്രിക്കേറ്റര്‍ ലെവല്‍ 1- യുഎഇ
15. ഫാബ്രിക്കേറ്റര്‍ ലെവല്‍ 1- യുഎഇ
16. അസിസ്റ്റന്റ് ടെക്നീഷ്യന്- യുഎഇ
17. ചീഫ് ഓപ്പറേറ്റര്‍- സൗദി അറേബ്യ
18. സ്ലിക്ക് ലൈന്‍ ചീഫ് ഓപ്പറേറ്റര്‍- സൗദി അറേബ്യ
19. സൂപ്പര്‍വൈസര്‍- സൗദി
20. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്- സൗദി
21. ജൂനിയര്‍ ഓപ്പറേറ്റര്‍- സൗദി
22. പ്രൊക്യുയര്‍മെന്റ് മാനേജര്‍- സൗദി
23. എസ്ഡബ്ല്യുടചി അസിസ്റ്റന്റ് ഓപ്പറേറ്റര്‍- സൗദി
24. എച്ച്എസ്ഇ ഓഫീസര്‍- സൗദി
25. എച്ച്സി കോ ഓര്‍ഡിനേറ്റര്‍- സൗദി
26. ഓപ്പറേറ്റര്‍- സൗദി
27. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍- I - സൗദി
28. ലിഫ്റ്റിങ് ഇന്‍സ്പെക്ടര്‍- സൗദി
29. അസിസ്റ്റന്റ് ഓപ്പറേറ്റര്‍- സൗദി
30. എസ്ഡബ്ല്യുടി ഓപ്പറേറ്റര്‍- സൗദി
31. ജൂനിയര്‍ ഫീല്‍ഡ് എന്‍ജിനീയര്‍- സൗദി
32. ഫീല്‍ഡ് ഹെല്പര്- സൗദി
33. ബയര്‍- ഖത്തര്‍
34. സ്റ്റോര്‍ കീപ്പര്‍- ഖത്തര്‍
35. കോയില്‍ഡ് ട്യൂബിങ് ആന്റ് സ്റ്റിമുലേഷന്‍ മാനേജര്‍- ഒമാന്‍
36. അസിസ്റ്റന്റ്/ഡ്രൈവര്‍- ഒമാന്‍
37. എസ്ഡബ്ല്യുടി അസിസ്റ്റന്റ് ഓപ്പറേറ്റര്‍- ഒമാന്‍
38. ഡിഇഎസ് സി എന്‍ജിനീയര്‍- ഒമാന്‍
39. എസ്ഡബ്ല്യുടി സീനിയര്‍ ഓപ്പറേറ്റര്‍- ഒമാന്‍
40. സ്റ്റിമുലേഷന്‍ അസിസ്റ്റന്റ് ഓപ്പറേറ്റര്‍- ഒമാന്‍
41. ലൈറ്റ് ഡ്യൂട്ടി ഡ്രൈവര്‍- ഒമാന്‍
42. ഫീല്‍ഡ് എന്‍ജിനീയര്‍ ട്രെയ്നി- ഒമാന്‍
43. ഡബ്ല്യുഎസ് ഫീല്‍ഡ് മെക്കാനിക്- ഒമാന്‍
44. ഡബ്ല്യുഎസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍- ഒമാന്‍
45. ഡബ്ല്യുഎസ് സീനിയര്‍ ഓപ്പറേറ്റര്‍- ഒമാന്‍
കുവൈത്ത്, ബഹ്റൈന്‍, ഇറാഖ്, ഈജിപിത്, ഇന്ത്യ എന്നിവിടങ്ങളിലും ജോലി ഒഴിവുകള്‍ ഉണ്ട്. അവ പരിശോധിക്കാനും ഈ ജോലികള്‍ക്ക് അപേക്ഷിക്കാനും അല്‍മന്‍സൂരിയുടെ ഔദ്യോഗിക വെബ്സൈറ്റോ ഗള്‍ഫ് ജോബ്സ് കരിയേഴ്സിന്റെ വെബ്സൈറ്റോ സന്ദര്‍ശിക്കുക.