ഗള്‍ഫ് ജോലി: അല്‍ ഷായ ഗ്രൂപ്പില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, കുവൈത്ത്; ഉടന്‍ അപേക്ഷിക്കൂ
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര റീട്ടെയില്‍ ഫ്രാഞ്ചൈസി ഓപ്പറേറ്റേഴ്‌സ് ആണ് അല്‍ഷായ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന എംഎച്ച് അല്‍ഷായ കമ്പനി. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും റഷ്യയിലും യൂറോപ്പിലും തുര്‍ക്കിയിലും ആയി 90 കണ്‍സ്യൂമര്‍ റീട്ടെയില്‍ ബ്രാന്‍ഡുകളാണ് ഇവര്‍ക്കുള്ളത്.
റീട്ടെയില്‍ ഓപ്പറേഷന്‍സ് കൂടാതെ അല്‍ഷായ ഗ്രൂപ്പിന് റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍, ഓട്ടോമോട്ടീവ്, ജനറല്‍ ട്രേഡിങ് ബിസിനസ്സുകളിലും സാന്നിധ്യമുണ്ട്. ഒട്ടേറെ ഒഴിവുകളാണ് അല്‍ഷായ ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ
1. ബ്രാന്‍ഡ് ട്രെയ്‌നിങ് ഓഫീസര്‍- വിക്ടോറിയ സീക്രട്ട്
2. റെസ്‌റ്റൊറന്റ് മാനേജര്‍- ടെക്‌സസ് റോഡ്ഹൗസ്
3. ബ്രാന്‍ഡ് ട്രെയ്‌നിങ് മാനേജര്‍- ജോ മാലോണ്‍
4. സ്ട്രാറ്റജി ലാഡ്- ഐടി
5. സര്‍വ്വീസ് ഡെലിവറി മാനേജര്‍ (ഇ കൊമേഴ്‌സ്)- ഐടി
6. വെയര്‍ഹൈസ് മാനേജര്‍- ലോജിസ്റ്റിക്‌സ്
7. ലീസിങ് കോ ഓര്‍ഡിനേറ്റര്‍- പ്രോപ്പര്‍ട്ടി
8. ഡിസാന്‍ സ്റ്റുഡിയോ സ്‌പെഷ്യലിസ്റ്റ്- പോട്ടെറി ബാണ്‍
9. സെയില്‍സ് മാനേജര്‍- പോട്ടെറി ബാണ്‍
10. സിഡിപി/ കൊമ്മി IIയ ബസ് ബോയ്
11. ബ്രാന്‍ഡ് മാനേജര്‍- ഡെബെനാംസ് കോസ്‌മെറ്റിക്‌സ്
12. മാര്‍ക്കറ്റിങ് എക്‌സിക്യുട്ടൂവ്- അമേരിക്കന്‍ ഈഗിള്‍
13. ബാരിസ്റ്റ്- സ്റ്റാര്‍ബക്ക്‌സ്
സൗദി അറേബ്യ
1. ഏരിയ മാനേജര്‍- വിക്ടോറിയ സീക്രട്ട്
2. ഏരിയ മാനേജര്‍- ക്ലെയേഴ്‌സ്
3. പ്രൊഡക്ട് രജിസ്‌ട്രേഷന്‍ ആന്റ് കംപ്ലയന്‍സ് സ്‌പെഷ്യലിസ്റ്റ്- ലോജിസ്റ്റിക്‌സ്
4. സെര്‍വെര്‍- ദി ചീസ്‌കേക്ക് ഫാക്ടറി
5. പ്രിപ് കുക്ക്- ചീസ്‌കേക്ക് ഫാക്ടറി
6. സെയില്‍സ് അസോസിയേറ്റ്- നെക്‌സ്റ്റ്
7. സെയില്‍സ് അസോസിയേറ്റ്- പേലെസ്
8. ഡിസൈന്‍ സ്റ്റുഡിയോ സ്‌പെഷ്യലിസ്റ്റ്- പോട്ടെറി ബാണ്‍
9. സെയില്‍സ് അസോസിയേറ്റ്- പോട്ടെറി ബാണ്‍
10. സെയില്‍സ് അസോസിയേറ്റ്- മുജി
11. ഏരിയ വിഷ്വല്‍ മെര്‍ച്ചന്റൈസിങ് മാനേജര്‍
12. വിഷ്വല്‍ മെര്‍ച്ചന്റൈസര്‍
13. ബാരിസ്റ്റ- സ്റ്റാര്‍ബക്‌സ്
14. ഫാര്‍മസിസ്റ്റ്- ബൂട്‌സ്
ഖത്തര്‍
1. ഡിസൈന്‍ സ്റ്റുഡിയോ സ്‌പെഷ്യലിസ്റ്റ്
2. ബാരിസ്റ്റ- സ്റ്റാര്‍ബക്‌സ്
3. അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍- ഡെബെനാംസ്
4. ഏരിയ വിഷ്വല്‍ മെര്‍ച്ചന്റൈസിങ് മാനേജര്‍- വിക്ടോറിയാസ് സീക്രട്ട്
5. ക്ര്യൂ- കേക്ക് ഷാക്ക്
6. ഫാര്‍മസിസ്റ്റ് - ബൂട്ട്‌സ്
7. റിക്രൂട്ട്‌മെന്റ് ഓഫീസര്‍- എച്ച്ആര്‍
8. റിക്രൂട്ട്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍- എച്ച് ആര്‍
കുവൈത്ത്
1. എച്ച്ആര്‍എസ് പേറോള്‍ സൂപ്പര്‍വൈസര്‍- എച്ച്ആര്‍
2. സെയില്‍സ് അസോസിയേറ്റ്- മദര്‍കെയര്‍
3. പ്രോഗ്രാം മാനേജര്‍- ഐടി
4. സെയില്‍സ് അസോസിയേറ്റ്- ക്ലെയേഴ്‌സ്
5. വിഷ്വല്‍ മെര്‍ച്ചന്റൈസര്‍- ഡെബെനാംസ്
6. സെയില്‍സ് അസോസിയേറ്റ്- വിക്ടോറിയാസ് സീക്രട്ട്
7. സെയില്‍സ് അസോസിയേറ്റ്- ഹാര്‍വി നിക്കോല്‍സ്
8. മെര്‍ച്ചന്റൈസര്‍- ജോ മാലോണ്‍
9. സെയില്‍സ് അസോസിയേറ്റ്- മുജി
10. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്- വെസ്റ്റ് എല്‍മ്
11. നഴ്‌സ്- എച്ച്ആര്‍
12. അഡ്മിനിസ്‌ട്രേറ്റര്‍ (മാര്‍ക്കറ്റിങ്)- നെക്‌സ്റ്റ്
13. അസിസ്റ്റന്റ് മെര്‍ച്ചന്റൈസര്‍- എച്ച് ആന്റ് എം- ഹോം ഫര്‍ണിഷിങ്
14. വിഷ്വല്‍ മെര്‍ച്ചന്റൈസര്‍- റിവര്‍ ഐലന്റ്
15. സ്റ്റൈലിസ്റ്റ്- ജോ മാലോണ്‍
അല്‍ഷായ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications