കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യുഎഉ സുപ്രീം കൗണ്‍സില്‍ അംഗവും ആയ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്ഥാപിച്ചതാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ (എയുഎസ്). പശ്ചിമേഷ്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി വളര്‍ന്നു എയുഎസ് പിന്നീട്.

നാല് അക്കാഡമിക് ഡിവിഷനുകളാണ് എയുഎസില്‍ ഉള്ളത്: (1)കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ആര്‍ട്ട് ആന്റ് ഡിസൈന്‍, (2) കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, (3) കോളേജ് ഓഫ് എന്‍ജിനീയറിഫ്, (4) സ്‌കൂള്‍ ഓഫ് ബിസിനസ് ആന്റ് മാനേജ്‌മെന്റ്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എയുഎസില്‍ നിയമനങ്ങള്‍ നടക്കുകയാണ്. പരിശോധിക്കാം...

Job

1. എന്റോള്‍മെന്റ് സര്‍വ്വീസസ് അഡ്മിന്‌സ്‌ട്രേറ്റര്‍ (താത്കാലിക നിയമനം)

2. ഫാക്വല്‍റ്റി ഇന്‍ ആര്‍ക്കിടെക്ചര്‍ ഓര്‍ ഇന്റീരിയര്‍ ഡിസന്‍- അസിസ്റ്റന്റ് പ്രൊഫസര്‍

3. ഫാക്വല്‍റ്റി ഇന്‍ ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ഡിസൈന്‍- വിസിറ്റിങ് ഓര്‍ റെഗുലര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക്

4. ഫാക്വല്‍റ്റി ഇന്‍ ഡിസൈന്‍ മാനേജ്‌മെന്റ്- വിസിറ്റിങ് ഓര്‍ റെഗുലര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക്

5. ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ ഫിസിയോളജി

6. ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ മാത്തമാറ്റിക്‌സ്

7. വിസിറ്റിങ് ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ ആന്ത്രൊപ്പോളജി

8. ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ പൊളിറ്റിക്കല്‍ സയന്‍സ്

9. ഫാക്വല്‍റ്റി പൊസിഷന്‍സ് ഇന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ്

10. ഓപ്പണ്‍ റാങ്ക് പൊസിഷന്‍ ഇന്‍ ലിറ്ററേച്ചര്‍

11. കോംപ്ലക്‌സ് മാനേജര്‍- വിമണ്‍ സ്റ്റുഡന്റ്‌സ് റെസിഡന്‍സ് ഹാള്‍സ്

12. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ ഫിസിയോളജി

13. സീനിയര്‍ മാനേജര്‍, ഇന്റേണ്‍ഷിപ്പ് ആന്റ് പ്ലേസ്‌മെന്റ്

13. റെഗുലര്‍ ഓര്‍ വിസിറ്റിങ് ഫാക്വല്‍റ്റി- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്

14. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി പൊസിഷന്‍- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്

15. വിസിറ്റിങ് ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സസ്

16. വിസിറ്റിങ് ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ കെമിസ്ട്രി

17. വിസിറ്റിങ് ഫാക്വല്‍റ്റി പൊസിഷന്‍ ഇന്‍ ബയോളജിക്കല്‍ സയന്‍സസ്‌

അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലികൾക്ക് അപേക്ഷിക്കാം. എല്ലാ ജോലികളും ഷാർജയിൽ ആണ്.

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: യുഎഇ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: യുഎഇ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: വെതര്‍ഫോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലുംഗള്‍ഫ് ജോലി: വെതര്‍ഫോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലും

റയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ എന്‍ടിപിസി രണ്ടാം ഘട്ട പരീക്ഷ ജനുവരി 16 മുതല്‍റയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ എന്‍ടിപിസി രണ്ടാം ഘട്ട പരീക്ഷ ജനുവരി 16 മുതല്‍

ഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെ

ഐഡിബിഐ ബാങ്കില്‍ 134 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7ഐഡിബിഐ ബാങ്കില്‍ 134 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7

English summary
Gulf Jobs: American University of Sharjah calls for various teaching and non teaching jobs in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X