Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: 1976 ല്‍ സ്ഥാപിതമായ പ്രാദേശിക അറബ് ഓര്‍ഗനൈസേഷന്‍ ആണ് അറബ് മോണിറ്ററി ഫണ്ട്. 1977 ല്‍ ആണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രമുഖ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 22 അംഗരാജ്യങ്ങളാണ് അറബ് മോണിറ്ററി ഫണ്ടില്‍ ഉള്ളത്. അറബ് ലീഗിന്റെ ഭാഗമാണ് എഎംഎഫ് എന്ന് അറിയപ്പെടുന്ന അറബ് മോണിറ്ററി ഫണ്ട്.

എഎംഎഫില്‍ ഒട്ടേറെ ഒഴിവുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് സാധാരണ ഗതിയില്‍ എഎംഎഫിലെ ജോലി കരാര്‍. ജീവനക്കാരുടെ പ്രകടനത്തിനനുസരിച്ച് കരാര്‍ നീട്ടി നല്‍കാറും ഉണ്ട്. ചില സാഹചര്യങ്ങളില്‍ ഹ്രസ്വകാലത്തേക്കായിരിക്കും നിയമനം. ഒഴിവുകള്‍ നോക്കാം...

Job

1. അപ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍- സര്‍വ്വീസ്‌നൗ/സബ്ബിക്‌സ്

2. ഓണ്‍ബോര്‍ഡിങ് സ്‌പെഷ്യലിസ്റ്റ്

3. ബിസിനസ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്

4. സീനിയര്‍ എച്ച്ആര്‍ സ്‌പെഷ്യലിസ്റ്റ്

5. സീനിയര്‍ കംപ്ലയന്‍സ് ഓഫീസര്‍

6. സാന്‍ക്ഷന്‍സ് സ്‌ക്രീനിങ് ഓഫീസര്‍

7. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റ്ി ഓഫീസര്‍

8. പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ്

9. ബിസിനസ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

10. ടെസ്റ്റിങ് ആന്റ് ട്രെയ്‌ലിങ് എന്‍ജിനീയര്‍

11. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

12. പേയ്‌മെന്റ് ചീഫ് ആര്‍ക്കിടെക്ട്

13. ഇന്റഗ്രേഷന്‍ എന്‍ജിനീയര്‍

14. ഡെവലപ്പ്‌മെന്റ് ഓപ്പറേഷന്‍സ് മാനേജര്‍

15. ചീഫ് ആര്‍ക്കിടെക്ട്- പേയ്‌മെന്റ്‌സ്

16. ഡാറ്റ സയന്റിസ്റ്റ്

17. അപ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ - പേയ്‌മെന്റ്‌സ്

18. സ്റ്റാറ്റിസ്റ്റീഷ്യന്‍ - എക്കണോമിക് ഡാറ്റാബേസ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

19. ഫിനാന്‍ഷ്യല്‍ സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് - ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്

20. ഫിനാന്‍ഷ്യല്‍ സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് - ഫിന്‍ടെക്ക്

21. സീനിയര്‍ ഫിനാന്‍ഷ്യല്‍ സെക്ടര്‍ സ്‌പെഷ്യലിസ്റ്റ്

22. എക്കണോമിസ്റ്റ് - സ്‌പെഷ്യലൈസ്ഡ് ഇന്‍ നാഷണല്‍ അക്കൗണ്ട്‌സ്

23. സീനിയര്‍ എക്കണോമിസ്റ്റ്

24. ഫിക്‌സഡ് ഇന്‍കം ഡീലര്‍

25. എക്കണോമിക് റിസര്‍ച്ചര്‍

26. ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍

27. ചീഫ്, ട്രഷറി ആന്റ് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍

അറബ് മോണിറ്ററി ഫണ്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+