Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ സൗദിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ജിദ്ദ: ദി ഇന്‍സ്ട്രിയലൈസേഷന്‍ ആന്റ് എനര്‍ജി സര്‍വ്വീസസ് കമ്പനിയും (ടിഎക്യുഎ) സര്‍വ്വീസ് പെട്രോളിയേഴ്‌സ് സ്‌ക്ലംബര്‍ഗര്‍ എസ്എയും ചേര്‍ന്നുള്ള ഒരുപ ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ് അറേബ്യന്‍ ഡ്രില്ലിങ് കമ്പനി. ഇന്‍ഡസ്ട്രിയലൈസേഷന്‍ ആന്റ് എനര്‍ജി സര്‍വ്വീസസ് കമ്പനിയ്ക്കാണ് ഭൂരിപക്ഷ ഓഹരികള്ഡ.

അമ്പത്തി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് ഇവര്‍ക്ക് മേഖലയില്‍ അവകാശപ്പെടാനുള്ളത്. ഒരൊറ്റ ഡ്രില്ലിങ് റിഗ്ഗില്‍ തുടങ്ങി ഇപ്പോള്‍ 45 ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ റിഗ്ഗുകളുണ്ട് ഇവര്‍ക്ക്. സൗദി അറേബ്യയിലെ എണ്ണമേഖലയിലെ വലിയ സാന്നിധ്യമാണിവര്‍. നിലവില്‍ ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ തന്നെ ആണ് ഒഴിവുകള്‍.

job

1. സോഴ്‌സിങ് ജനറലിസ്റ്റ്

2. റിസ്‌ക് ആന്റ് കംപ്ലയന്‍സ് സൂപ്പര്‍വൈസര്‍

3. ഐകെടിവിഎ സ്‌പെഷ്യലിസ്റ്റ്

4. ഡാറ്റ മാനേജ്‌മെന്റ് ജനറലിസ്റ്റ്

5. ട്രെയ്‌നിങ് സോഫ്റ്റ് സ്‌കില്‍ ഇന്‍സ്ട്രക്ടര്‍

6. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഓട്ടൊമേഷന്‍ എസ്എംഇ

7. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഓട്ടൊമേഷന്‍

8. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഡിജിറ്റലൈസേഷന്‍

9. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഡിജിറ്റലൈസേഷന്‍ എസ്എംഇ

10. റിഗ് ഡിസൈനര്‍ ആന്റ് 3ഡി മോഡെലര്‍

11. എച്ച്ഡി ഡ്രൈവര്‍

12. മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍

13. പിഎംഎസ്- മെക്കാനിക്കല്‍

14. ഇന്റേണല്‍ ഓഡിറ്റ് സ്‌പെഷ്യലിസ്റ്റ് I

15. ബിസിനസ് അപ്ലിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് I

16. ചീഫ് മേറ്റ്

17. ഡ്രില്ലിങ് എക്യുപ്‌മെന്റ് മെക്കാനിക്

18. പിഎംഎസ് ഇലക്ട്രിക്കല്‍

19. എന്‍ജിന്‍സ് മെക്കാനിക്

20. മെക്കാനിക്

21. ക്രെയിന്‍ ഓപ്പറേറ്റര്‍

22. വീല്‍ ലോഡര്‍ ഓപ്പറേറ്റര്‍

23. റിഗ് സൂപ്രണ്ട്

24. ട്രക്ക് പുഷര്‍

അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+