Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ബേക്കര്‍ ഹ്യൂസില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഉൾപ്പെടെ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: ലോകത്തിലെ തന്നെ മുന്‍നിര ഇന്‍ഡസ്ട്രിയില്‍ സർവ്വീസ് കമ്പനികളില്‍ ഒന്നാണ് അമേരിക്കന്‍ കമ്പനിയായ ബേക്കര്‍ ഹ്യൂസ്. ഓയില്‍ ഫീഡ് സര്‍വ്വീസുകളില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണിത്.

ഒട്ടേറെ ഒഴിവുകളാണ് ബേക്കര്‍ ഹ്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, അമേരിക്ക, ഇന്ത്യ, യുകെ, മലേഷ്യ, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

Job

യുഎഇ

1. ലീഡ് കമേഴ്‌സ്യല്‍ മാനേജര്‍- ടര്‍ബോമെഷീനറി സര്‍വ്വീസസ്

2. ഏര്‍ലി കരിയര്‍ പ്രോഗ്രാം: സപ്ലൈ ചെയിന്‍

3. ഏര്‍ലി കരിയര്‍ പ്രോഗ്രാം- സെയില്‍സ് ആന്റ് കമേഴ്‌സ്യല്‍

4. പ്രൊസസ് ആന്റ് പൈപ്പ്‌ലൈന്‍ സര്‍വ്വീസസ് സെയില്‍സ് മാനേജര്‍

5. റീജിയണല്‍ എന്‍ജിനീയറിങ് ലീഡര്‍

6. ഏര്‍ലി കരിയര്‍ പ്രോഗ്രാം- ഡിജിറ്റല്‍ ടെക്‌നോളജി

7. ഫീല്‍ സ്‌പെഷ്യലിസ്റ്റ്- സര്‍ഫേസ് പ്രഷര്‍ കണ്‍ട്രോള്‍

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

സൗദി അറേബ്യ

1. ഫീല്‍ഡ് സ്‌പെഷ്യലിസ്റ്റ്- ആര്‍ട്ടിഫിഷ്യല്‍ ലിഫ്റ്റ് സിസ്റ്റംസ്

2. റീജിയണല്‍ അസ്സംബിള്‍, മെയിന്റനന്‍സ്, ഓവര്‍ഹോള്‍ മാനേജര്‍

3. ഏര്‍ലി കരിയര്‍ പ്രോഗ്രാം: സപ്ലൈ ചെയിന്‍

4. അസ്സംബ്ലര്‍

5. ഏര്‍ലി കരിയര്‍ പ്രോഗ്രാം: സെയില്‍ ആന്റ് കമേഴ്‌സ്യല്‍

6. ഡെവലപ്‌മെന്റ് ഓപ്പറേഷന്‍സ് മാനേജര്‍

7. ക്വാളിറ്റി അഷ്വറന്‍സ് ലീഡ്

8. സീനിയര്‍ ഫീല്‍ഡ് സ്‌പെഷ്യലിസ്റ്റ്- ഇന്റലിജന്റ് പ്രൊഡക്ഷന്‍ സിസ്റ്റം

9. ഫീല്‍ഡ് സ്‌പെഷ്യലിസ്റ്റ്- ഇന്റലിജന്റ് പ്രൊഡക്ഷന്‍ സിസ്റ്റം

10. ഡാറ്റ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്

ഖത്തര്‍

1. ജനറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍- വയര്‍ലെസ് സര്‍വ്വീസസ്

2. ഫീല്‍ഡ് സര്‍വ്വീസ് സ്‌പെഷ്യലിസ്റ്റ്- പ്രഷര്‍ കണ്‍ട്രോള്‍

3. ഏര്‍ലി കരിയര്‍ പ്രോഗ്രാം: സെയില്‍സ് ആന്റ് കമേഴ്‌സ്യല്‍

4. ജനറല്‍ ഫീല്‍ഡ് എന്‍ജിനീയര്‍- വയര്‍ലെസ് സര്‍വ്ീസ്

5. ബക്കറ്റ് കെമിക്കല്‍ സ്ട്രിപ്പിങ് യൂണിറ്റ് ഓപ്പറേറ്റര്‍

ബേക്കര്‍ ഹ്യൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. മറ്റ് രാജ്യങ്ങളിലേക്കും ഇതുവഴി തന്നെ അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+