കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍

Google Oneindia Malayalam News

ദുബായ്: ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ കീഴിലുള്ള പെട്രോളിയം കമ്പനിയാണ് ബാപ്‌കോ (BAPCO) എന്ന് അറിയപ്പെടുന്ന ബഹ്‌റൈന്‍ പെട്രോളിയം കമ്പനി. ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ എണ്ണ ഉത്പാദകരില്‍ ഒന്നാണ് ബാപ്‌കോ. ബഹ്‌റൈനില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പരിശോധിക്കാം...

Job

1. ക്ലിനിക്കല്‍ അസിസ്റ്റന്റ്

2. ജനറല്‍ ഡെന്റിസ്റ്റ്

3. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ് (തദ്ദേശീയര്‍ക്ക് മാത്രം)

4. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് പ്രൊസസ് കണ്‍ട്രോള്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ് (തദ്ദേശീയര്‍ക്ക് മാത്രം)

5. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ് (തദ്ദേശീയര്‍ക്ക് മാത്രം)

6. കെമിക്കല്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ് (തദ്ദേശീയര്‍ക്ക് മാത്രം)

7. കെമിസ്ട്രി ഗ്രാജ്വേറ്റ്‌സ് (തദ്ദേശീയര്‍ക്ക് മാത്രം)

ബാപ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്‌റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഷോപ്പിങ് മാളുകളുടേയും ഹോട്ടലുകളുടേയും ശൃംഖലയുണ്ട് മജീദ് അല്‍ ഫുത്തൈമിന്. യുഎഇ, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ വിവിധ ഒഴിവുകളാണ് മജീദ് അല്‍ ഫുത്തൈമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം...

യുഎഇ

1. ട്രഷറി അനലിസ്റ്റ്

2. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍

3. അസോസിയേറ്റ് മനേജര്‍- പ്രൊമോഷന്‍സ് ആന്റ് ഇവന്റ്‌സ്

4. കണ്‍സള്‍ട്ടന്റ്

5. ഡയറക്ടര്‍, ലീസിങ് കീ അക്കൗണ്ട്

6. മാനേജര്‍, സ്‌പെഷ്യാലിറ്റി ലീസിങ്

7. മാനേജര്‍ ലീസിങ്

8. സീനിയര്‍ പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ്

9. ഐടി സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്- വെബ് ആന്റ് ആപ്പ്

10. സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് എന്‍ജിനീയര്‍- ഹൈബ്രിസ്

11. അസോസിയേറ്റ് മാനേജര്‍- ലീസിങ്

12. പ്രൊജക്ട് മാനേജര്‍- റിലീസ് മാനേജ്‌മെന്റ്

ഈജിപ്ത്

1. മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്

2. ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍

3. ടാക്‌സ് സ്‌പെഷ്യലിസ്റ്റ്

4. ടാക്‌സ് ആന്റ് ഗവണ്‍മെന്റ് റിലേഷന്‍സ് മാനേജര്‍

5. സീനിയര്‍ ടാക്‌സ് സ്‌പെഷ്യലിസ്റ്റ്

ഒമാന്‍

ടാക്‌സ് മാനേജര്‍

മജീദ് അല്‍ ഫുത്തൈമിന്റെ വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഭാരത്‌ ഇലക്ട്രോണിക്‌സില്‍ ഒഴിവുകള്‍ഭാരത്‌ ഇലക്ട്രോണിക്‌സില്‍ ഒഴിവുകള്‍

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിര്‍ണയക്യാമ്പുംപ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിര്‍ണയക്യാമ്പും

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേനോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ

ഗള്‍ഫ് ജോലി: വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍...സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലുംഗള്‍ഫ് ജോലി: വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍...സൗദിയിലും ബഹ്‌റൈനിലും കുവൈത്തിലും

ഗള്‍ഫ് ജോലി: ഡബ്ല്യുടിഎസ് എനര്‍ജിയില്‍ ഒഴിവുകള്‍... യുഎഇ മുതല്‍ റൊമാനിയ വരെഗള്‍ഫ് ജോലി: ഡബ്ല്യുടിഎസ് എനര്‍ജിയില്‍ ഒഴിവുകള്‍... യുഎഇ മുതല്‍ റൊമാനിയ വരെ

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കുംഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കും

കേരള ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചുകേരള ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ

 ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

English summary
Gulf Jobs: BAPCO and Majid Al Futtaim calls for various jobs in Gulf Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X