ഗള്‍ഫ് ജോലി: ബെക്ടെല്‍ കോര്‍പ്പറേഷനില്‍ ഒട്ടേറെ ഒഴിവുകള്‍... സൗദി, യുഎഇ, അമേരിക്ക, ഇന്ത്യ...

ദുബായ്: ലോകത്തിലെ മുന്‍നിര എന്‍ജിനീയറിങ് കമ്പനികളില്‍ ഒന്നാണ് ബെക്ടെല്‍ കോര്‍പ്പറേഷന്‍. അമേരിക്കയിലെ വിര്‍ജീനിയയില്‍ ആണ് ഇവരുടെ ആസ്ഥാനം. എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍, പ്രൊജക്ട് മാനേജ്‌മെന്റ് എന്നിവയാണ് ഇവരുടെ പ്രധാന മേഖലകള്‍. അമേരിക്കയിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ബെക്ടെല്‍ കോര്‍പ്പറേഷന്‍ ആണ്.

ഒന്നേകാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണിത്. നിലവില്‍ വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ഒഴിവുകള്‍ ആണ് ബെക്ടെല്‍ കോര്‍പ്പറേഷനില്‍ ഉള്ളത്. പരിശോധിക്കാം...

1

1. ബെക്ടെല്‍ എന്റര്‍ പ്രൈസസ് - ഹെഡ് ഓഫ് മിഡില്‍ ഈസ്റ്റ് - യുഎഇ

2. ആര്‍എഎം മാനേജര്‍ - സൗദി അറേബ്യ

3. ഡെപ്യൂട്ടി കോണ്‍ട്രാക്‌സ് മാനേജര്‍ - സൗദി അറേബ്യ

4. സീനിയര്‍ എച്ച് വി ഇലക്ട്രിക്കല്‍ ഡിസൈന്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

5. റെയില്‍ സിസ്റ്റംസ് ആന്റ് ഇന്റഗ്രേഷന്‍ ഡയറക്ടര്‍ - സൗദി അറേബ്യ

6. സീനിയര്‍ ഡോക്യുമെന്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് - സൗദി അറേബ്യ

7. ഇലക്ട്രിക്കല്‍ സൂപ്പര്‍വിഷന്‍ - സൗദി അറേബ്യ

8. മെക്കാനിക്കല്‍ / പൈപ്പിങ് സൂപ്പര്‍വിഷന്‍ - സൗദി അറേബ്യ

9. സീനിയര്‍ സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് - സൗദി അറേബ്യ

10. കണ്‍സ്ട്രക്ഷന്‍ മാനേജര്‍- ടണല്‍സ് 1 - സൗദി അറേബ്യ

2

11. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ - സൗദി അറേബ്യ

12. ഇഡിഎംഎസ് മാനേജര്‍ - സൗദി അറേബ്യ

13. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ - ഗള്‍ഫ് ഓഫ് അക്വാബ - സൗദി അറേബ്യ

14. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ - സൗദി അറേബ്യ

15. സീനിയര്‍ പ്രൊജക്ട് സ്റ്റാഫിങ് കോ ഓര്‍ഡിനേറ്റര്‍ - സൗദി അറേബ്യ

16. സിവില്‍ സൂപ്പര്‍വിഷന്‍ - സൗദി അറേബ്യ

17. ഡെപ്യൂട്ടി കമേഴ്‌സ്യല്‍ മാനേജര്‍ - സൗദി അറേബ്യ

18. ഫീല്‍ഡ് സിവില്‍ എന്‍ജിനീയര്‍ - ബില്‍ഡിങ്‌സ് - സൗദി അറേബ്യ

19. സീനിയര്‍ ആര്‍ക്കിടെക്ട് - സൗദി അറേബ്യ

20. പ്രൊജക്ട് ഓപ്പര്‍ച്യുനിറ്റീസ്- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - സൗദി അറേബ്യ

3

21. ജിഐഎസ് ഇന്റഗ്രേഷന്‍ എന്‍ജിനീയര്‍ - അമേരിക്ക

22. ഫീല്‍ഡ് എന്‍ജിനീയര്‍ - ഇലക്ട്രിക്കല്‍ - അമേരിക്ക

23. ഇലക്ട്രിക്കല്‍ ഫീല്‍ഡ് എന്‍ജിനീയര്‍ - അമേരിക്ക

24. ഇലക്ട്രിക്കല്‍ ഫീല്‍ഡ് എന്‍ജിനീയര്‍ - വര്‍ക്ക് പാക്കേജ് ക്ലോഷര്‍ - അമേരിക്ക

25. അസോസിയേറ്റ് - അമേരിക്ക

26. എസ്എപി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - അമേരിക്ക

27. ഫീല്‍ഡ് എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍ - അമേരിക്ക

28. ജനീറ്റര്‍ - അമേരിക്ക

29. ബാക്ക് എന്‍ഡ് ഡെവലപ്പര്‍ - അമേരിക്ക

30. സീനിയര്‍ ലേ ഔട്ട് / പൈപ്പിങ് ഡിസൈനര്‍ - അമേരിക്ക

4

31. പൈപ്പിങ് ഡിസൈനര്‍ ( ലേ ഔട്ട്) - അമേരിക്ക

32. പൈപ്പ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ - അമേരിക്ക

33. ന്യൂക്ലിയാര്‍ സേഫ്റ്റി എന്‍ജിനീയര്‍ - അമേരിക്ക

34. സീനിയര്‍ പൈപ്പിങ് ഡിസൈനര്‍ - അമേരിക്ക

35. ലീഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക

36. പ്രൊസസ് സിസ്റ്റംസ് എന്‍ജിനീയര്‍ - അമേരിക്ക

37. പ്രിന്‍സിപ്പല്‍ പ്രൊസസ് എന്‍ജിനീയര്‍- പെട്രോ കെമിക്കല്‍സ് - അമേരിക്ക

38. സ്ട്രക്ചറല്‍ എന്‍ജിനീയര്‍ - അമേരിക്ക

39. സീനിയര്‍ പ്രൊസസ് സിസ്റ്റംസ് എന്‍ജിനീയര്‍ - അമേരിക്ക

40. സീനിയര്‍ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ - അമേരിക്ക

5

41. സിസ്റ്റംസ് അഡ്മിനിസ്‌ട്രേറ്റര്‍ - ഡാറ്റ സെന്റര്‍ ഓപ്പറേഷന്‍സ് - ഇന്ത്യ

42. സീനിയര്‍ അനലിസ്റ്റ് - കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വീസസ് - ഇന്ത്യ

43. എസ്എപി ടെക്‌നോളജി / അനലിസ്റ്റ് - ഇന്ത്യ

44. ഹൈവേ എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ

45. ഡീ കാര്‍ബണൈസിങ് സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ

46. വാട്ടര്‍ സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ

47. ജിഐഎസ് സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ

48. സോളാര്‍ എനര്‍ജി സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ

49. സീനിയര്‍ ഒറാക്കിള്‍ അപെക്‌സ് ഡെവലപ്പര്‍ - ഇന്ത്യ

50. ടാലന്റ് അക്യുസിഷന്‍ ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ - ഇന്ത്യ

51. സീനിയര്‍ ഐഡന്റിറ്റി എന്‍ജിനീയര്‍ - ഇന്ത്യ

52. അനലിസ്റ്റ് - ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സിംസ്റ്റംസ് - ഇന്ത്യ

53. സീനിയര്‍ സര്‍വ്വീസ് നൗ അനലിസ്റ്റ്

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18
    6

    54. സീനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ - സെന്‍ട്രല്‍ - യുകെ

    55. പ്രൊജക്ട് കണ്‍ട്രോള്‍ അപ്രന്റീസ് - 2021 - യുകെ

    55. പ്രൊജക്ട് കണ്‍ട്രോള്‍സ് എന്‍ജിനീയര്‍ - യുകെ

    56. ഫീല്‍ഡ് എന്‍ജിനീയര്‍ - യുകെ

    57. ലീഡ് ഫീല്‍ഡ് എന്‍ജിനീയര്‍ - യുകെ

    58. പ്രൊജക്ട് ചേയ്ഞ്ച് മാനേജര്‍ - യുകെ

    59. കോണ്‍ട്രാക്ട്‌സ് മാനേജര്‍ - യുകെ

    60. സീനിയര്‍ കോണ്‍ട്രാക്ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ - യുകെ

    61. ഏരിയ പ്രൊജക്ട് കണ്‍ട്രോള്‍സ് മാനേജര്‍ - യുകെ

    62. കോണ്‍ട്രാക്ട് അഡ്മിനിസ്‌ട്രേറ്റര്‍ - യുകെ

    63. ചെയ്ഞ്ച് മാനേജര്‍ - യുകെ

    64. റിസ്‌ക് ആന്റ് ഇഷ്യു മാനേജര്‍ - യുകെ

    65. സീനിയര്‍ എന്‍വയോണ്‍മെന്റല്‍ സേഫ്റ്റി, ഹെല്‍ക്ക് സ്‌പെഷ്യലിസ്റ്റ് - യുകെ

    66. ഇഎസ് ആന്റ് എച്ച് മാനേജര്‍ - യുകെ

    67. സീനിയര്‍ കമേഴ്‌സ്യല്‍ അനലിസ്റ്റ് - യുകെ

    68. റിപ്പോര്‍ട്ടിങ് ലീഡ് - യുകെ


    ബെക്ടെലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

    പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+