Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: വ്യോമയാന മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍... ബോയിങ് വിളിക്കുന്നു; ഗൾഫിലും ഇന്ത്യയിലും അമേരിക്കയിലും

ദുബായ്: വ്യോമയാന മേഖലയിലെ ഒന്നാം നിര കമ്പനിയാണ് ബോയിങ്. അമേരിക്കയിലെ ചിക്കാഗോയില്‍ ആണ് ഇവരുടെ ആസ്ഥാനം. വിമാന നിര്‍മാണത്തില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരും ഇവര്‍ തന്നെ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡിഫന്‍സ് കോണ്‍ട്രാക്ടിങ് കമ്പനിയും ബോയിങ് ആണ്. വിമാനങ്ങള്‍ക്ക് പുറമേ റോക്കറ്റുകളും മിസൈലുകളും റോട്ടോര്‍ക്രാഫ്റ്റുകളും ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ബോയിങ്ങില്‍ ജോലി ചെയ്യുന്നത് ഒന്നര ലക്ഷത്തോളം ജീവനക്കാരാണ്. ഒട്ടേറെ ഒഴിവുകള്‍ ആണ് ഇപ്പോള്‍ ബോയിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. മിഡ് ലെവല്‍ സ്ട്രാറ്റജി ഡെവലപ്‌മെന്റ് അനലിസ്റ്റ് - യുഎഇ

2. എക്‌സിക്യൂട്ടീവ് ഓഫീസ് അസിസ്റ്റന്റ് - യുഎഇ

3. സീനിയര്‍ റെഗുലേറ്ററി അഫയേഴ്‌സ് സ്ട്രാറ്റജീസ് എന്‍ജിനീയര്‍- യുഎഇ

4. ലീഗല്‍ ഡയറക്ടര്‍ - കണ്ട്രി കോണ്‍സല്‍ - സൗദി അറേബ്യ

5. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയര്‍ - സൗദി അറേബ്യ

6. ഗ്ലോബല്‍ ബെനഫിറ്റ്‌സ് ആന്റ് എച്ച് ആര്‍ ഓപ്പറേഷന്‍ അസോസിയേറ്റ് - സൗദി അറേബ്യ

7. സിഎച്ച്- 47എഫ് ഫീല്‍ഡ് സര്‍വ്വീസ് റെപ്രെസെന്റേറ്റീവ് - സൗദി അറേബ്യ

8. ബോയിങ് ഫീല്‍ഡ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ് -കമേഴ്‌സ്യല്‍ - ഖത്തര്‍

9. എഫ് - 15 ലോജിസ്റ്റിസ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ് അസോസിയേറ്റ് - ഖത്തര്‍

10. എഫ് - 15 ഇലക്ട്രിക്കല്‍ - എന്‍വയോണ്‍മെന്റല്‍ മെക്കാനിക്ക് - ഖത്തര്‍

11. എഫ് -15 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് - ഖത്തര്‍

12. എഫ് -15 എയര്‍ക്രാഫ്റ്റ് ജനറേഷന്‍ എക്യുപ്‌മെന്റ് മെക്കാനിക് - ഖത്തര്‍

13. എഫ് - 15 ഫ്‌ലൈറ്റ് ലൈന്‍ വെപ്പണ്‍സ് ലോഡര്‍ - ഖത്തര്‍

14. ഇന്റര്‍നാഷണല്‍ പാരാ ലീഗല്‍ - കുവൈത്ത്

2

15. മിഡ് ലെവല്‍ പ്രൊക്യുര്‍മെന്റ് ഏജന്റ് - അമേരിക്ക

16. ഇന്റഗ്രേറ്റഡ് പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

17. സീനിയര്‍ മാനേജര്‍- പ്രൊഡക്ഷന്‍ ഇന്റഗ്രേഷന്‍ - അമേരിക്ക

18. അസോസിയേറ്റ് പ്രൊക്യുര്‍മെന്റ് ഏജന്റ് - അമേരിക്ക

19. സീനിയര്‍ ഇന്റഗ്രേറ്റഡ് പ്രൊഡക്ട് ടീം ലീഡ്- ഇലക്ട്രിക്കല്‍ യൂണിറ്റ് പ്രോഗ്രാംസ് - അമേരിക്ക

20. മിഡ് ലെവല്‍ സപ്ലയര്‍ ക്വാളിറ്റി എന്‍ജീനിയര്‍ - അമേരിക്ക

21. ഫസ്റ്റ് - ലൈന്‍ ക്ലാളിറ്റി മാനേജര്‍ - അമേരിക്ക

22. സീനിയര്‍ പ്രോഗ്രാം മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് - വെപ്പണ്‍സ് ഇന്റര്‍നാഷണല്‍ ന്യൂ ബിസിനസ് - അമേരിക്ക

23. സീനിയര്‍ വയറിങ് ഇന്‍സ്റ്റളേഷന്‍ ടെക്‌നിക്കല്‍ ഡിസൈനര്‍ - അമേരിക്ക

3

24. അസോസിയേറ്റ് വയറിങ് ഇന്‍സ്റ്റളേഷന്‍ ടെക്‌നിക്കല്‍ ഡിസൈനര്‍ - അമേരിക്ക

25. സീനിയര്‍ വയറിങ് ടെക്‌നിക്കല്‍ ഡിസൈനര്‍ - അമേരിക്ക

26. മിഡ് - ലെവല്‍ വയറിങ് ടെക്‌നിക്കല്‍ ഡിസൈനര്‍ - അമേരിക്ക

27. അസോസിയേറ്റ് വയറിങ് ടെക്‌നിക്കല്‍ ഡിസൈനര്‍ - അമേരിക്ക

28. സീനിയര്‍ വയറിങ് ഡിസൈനിങ് എന്‍ജിനീയര്‍ - അമേരിക്ക

29. പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ (എന്‍ട്രി ലെവല്‍) - അമേരിക്ക

30. എക്‌സ്പീരിയന്‍സ്ഡ് ഇന്റഗ്രേറ്റഡ് പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് ഇന്റഗ്രേറ്റര്‍ ( ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഷെഡ്യൂളിങ് ) - അമേരിക്ക

31. മിഡ് - ലെവല്‍ ഇന്റഗ്രേറ്റഡ് പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് ഇന്റഗ്രേറ്റര്‍ ( ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഷെഡ്യൂളിങ് ) - അമേരിക്ക

4

32. അസോസിയേറ്റ് സിസ്റ്റംസ് എന്‍ജിനീയര്‍ - എംബിഎസ്ഇ - ഇന്ത്യ

33. അസോസിയേറ്റ് ബില്ലിങ് അനലിസ്റ്റ് - ഇന്ത്യ

34. ലീഡ് ഇലക്ട്രിക്കല്‍ ഡിസൈന്‍ ആന്റ് അനാലിസിസ് എന്‍ജിനീയര്‍ - ഇന്ത്യ

35. അസോസിയേറ്റ് ടെസ്റ്റ് ഓട്ടൊമേഷന്‍ എന്‍ജിനീയര്‍ - ഇന്ത്യ

36. ലീഡ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഗ്രാഫിക്‌സ് - ഇന്ത്യ

37. എക്‌സ്പീരിയന്‍സ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ - ഇന്ത്യ

38. എക്‌സ്പീരിയന്‍സ്ഡ് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍ - ടെസ്റ്റ് - ഇന്ത്യ

39. എക്‌സ്പീരിയന്‍സ് ഇആര്‍പി സിസ്റ്റംസ് അനലിസ്റ്റ് - ഹാന റിപ്പോര്‍ട്ടിങ് - ഇന്ത്യ

40. അസോസിയേറ്റ് ഇലക്ട്രിക്കല്‍ ഡിസൈന്‍ ആന്റ് അനാലിസിസ് എന്‍ജിനീയര്‍ - ഇന്ത്യ

41. അസോസിയേറ്റ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ എന്‍ജിനീയര്‍ - ഇന്ത്യ

42. അസോസിയേറ്റ് സര്‍ക്യൂട്ട് കാര്‍ഡ് ഡിസൈനര്‍ - ഇന്ത്യ

43. ലീഡ് പ്രൊക്യുര്‍മെന്റ് ഏജന്റ് - ഇന്ത്യ

44. അസോസിയേറ്റ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - സി പ്ലസ് പ്ലസ്, ക്യുടി - ഇന്ത്യ

5

45. എക്‌സ്പീരിയന്‍സ്ഡ് റൈറ്റര്‍ - യുകെ

46. പ്രൊജക്ട് എന്‍ജിനീയര്‍ - ഇ7 ( വെഡ്ജ്‌ടെയ്ല്‍ ) - യുകെ

47. സപ്ലൈ ചെയിന്‍ സ്‌പെഷ്യലിസ്റ്റ് ( അസെറ്റ് മാനേജര്‍ ) - യുകെ

48. ലീഡ് സ്റ്റിമുലേറ്റര്‍ ടെക്‌നീഷ്യന്‍ - യുകെ

49. ബിഡ് മാനേജര്‍ ( ഡിഫന്‍സ് ) - യുകെ

50. പ്രൊജക്ട് എന്‍ജിനീയര്‍ ( എവിയോണിക് / സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് ) - യുകെ

51. സി7 - മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍സ് - യുകെ

52. മെയ്ന്റനന്‍സ് ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍സ് - പി8എ - യുകെ

53. മെയ്ന്റനന്‍സ് ട്രെയ്‌നിങ് കോ -ഓര്‍ഡിനേറ്റര്‍ - യുകെ

54. മെയ്ന്റനന്‍സ് ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍ ( മെക്ക്) - പി8എ - യുകെ

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam
    6

    55. ലീഡ് ലേണിങ് ഡിസൈനര്‍ ആന്റ് ഡെവലപ്പര്‍ - സിംഗപ്പൂര്‍

    56. സീനിയര്‍ ഫ്‌ലൈറ്റ് ട്രെയ്‌നിങ് സിസ്റ്റംസ് ഇന്റഗ്രേറ്റര്‍ - സിംഗപ്പൂര്‍

    57. ഹ്യൂമന്‍ റിസോഴ്‌സസ് ജനറലിസ്റ്റ് - സിംഗപ്പൂര്‍

    58. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ - സോഫ്റ്റ് വെയര്‍ - സിംഗപ്പൂര്‍

    59. കസ്റ്റമര്‍ സക്‌സസ് സ്‌പെഷ്യലിസ്റ്റ് - സിംഗപ്പൂര്‍

    60. പ്രൊക്യുര്‍മെന്റ് ഫീല്‍ഡ് റെപ്രസെന്റേറ്റീവ് - ഫിലിപ്പീന്‍സ്

    ബോയിങ്ങിന്റെ ഔദ്യഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+