ഗള്‍ഫ് ജോലി: ബ്രൂണെല്‍ എനര്‍ജിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും ഇന്ത്യയിലും അമേരിക്കയിലും
ദുബായ്: ബ്രൂണെല്‍ ഇന്റര്‍നാഷണല്‍ എന്നത് ഒരു ഡച്ച് കമ്പനിയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കായുള്ള ഒരു എംപ്ലോയ്മെന്റ് ഏജന്‍സി എന്ന നിലയില്‍ ആയിരുന്നു കമ്പനിയുടെ തുടക്കം. എന്നാല്‍ പിന്നീട്, പലപല മേഖലകളിലേക്ക് ഇത് വ്യാപിക്കുകയായിരുന്നു. 1975 ല്‍ സ്ഥാപിതമായ കമ്പനി ഇന്ന് ലോകം മുഴുവന്‍ പരന്നു കിടക്കുകയാണ്.
ഒട്ടേറെ ഒഴിവുകള്‍ ആണ് ബ്രുണെല് എനര്‍ജിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റെയ്ന്, അമേരിക്ക, ഇന്ത്യ, മലേഷ്യ , ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഒഴിവുകള്‍. പരിശോധിക്കാം...

1. സെയില്‍സ് ലീഡര്‍ - യുഎഇ
2. കാല്കുലേഷന് എന്‍ജിനീയര്‍ - യുഎഇ
3. സീനിയര്‍ ഓഡിറ്റര്‍ - യുഎഇ
4. പ്രൊജക്ട് മാനേജര്‍ - ഇറാഖ് - യുഎഇ
5. പ്രൊജക്ട് എന്‍ജിനീയര്‍ - ഇറാഖ് - യുഎഇ
6. ഇഎച്ച്എസ് എന്‍ജിനീയര്‍ ( സേഫ്റ്റി എന്‍ജിനീയര്‍ ) - ഇറാഖ് - യുഎഇ
7. ഇ ആന്റ് ഐ ടെക്നീഷ്യന് - യുഎഇ
8. ഡോക്യുമെന്റ് കണ്ട്രോളര് - ഇറാഖ് - യുഎഇ
9. സീനിയര്‍ ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന് - യുഎഇ
10. മാനേജര്‍ - സസ്റ്റെയ്നബിള്‍ ബില്‍ഡിങ് ഡിസൈന്‍ - സൗദി അറേബ്യ

11. ഡോക്യുമെന്റ് കണ്ട്രോള് ആന്റ് അഡ്മിനിസ്ട്രേഷന്- സീനിയര്‍ പൊസിഷന്‍ - സൗദി അറേബ്യ
12. മാനേജര്‍ - സസ്റ്റെയ്നബിള്‍ ബില്‍ഡിങ് ഡിസൈന്‍ - സൗദി അറേബ്യ
13. സീനിയര്‍ സസ്റ്റെയ്നബിലിറ്റി എന്‍ജിനീയര്‍ ( എല്‍സിഎ ) - സൗദി അറേബ്യ
14. സീനിയര്‍ സസ്റ്റെയ്നബിലിറ്റി എന്‍ജിനീയര്‍ ( എനര്‍ജി സ്പെഷ്യലിസ്റ്റ് ) - സൗദി അറേബ്യ
15. ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് സിസ്റ്റംസ് - സീനിയര്‍ സ്പെഷ്യലിസ്റ്റ് - സൗദി അറേബ്യ
16. സീനിയര്‍ എക്കോളജിക്കല്‍ സ്പെഷ്യലിസ്റ്റ് - സൗദി അറേബ്യ
17. എക്സിക്യൂഷന് ആന്റ് അഷ്വറന്‍സ് മാനേജര്‍ - സൗദി അറേബ്യ
18. ക്വട്ടേഷന്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ
19. സസ്റ്റെയ്നബിലിറ്റി അഷ്വറന്‍സ് സ്പെഷ്യലിസ്റ്റ് - സൗദി അറേബ്യ
20. എന്‍വയോണ്‍മെന്റല്‍ എക്സിക്യൂഷന് ആന്റ് അഷ്വറന്‍സ് സ്പെഷ്യലിസ്റ്റ് - സൗദി അറേബ്യ

21. അഷ്വറന്‍സ് ട്രെയ്നിങ് സ്പെഷ്യലിസ്റ്റ് - സൗദി അറേബ്യ
22. എന്‍വയോണ്‍മെന്റല്‍ അസസ്മെന്റ് സീനിയര്‍ സ്പെഷ്യലിസ്റ്റ് (എസ്എംപി) - സൗദി അറേബ്യ
23. ബാച്ച് 3 സിപിപി പിവിവി എന്‍ജിനീയര്‍ - ഖത്തര്‍
24. ബാച്ച് 3 സീലൈന്‍ പൈപ് ലൈന്‍ എന്‍ജിനീയര്‍ - ഖത്തര്‍
25. ബാച്ച് 3 ഡബ്ല്യുഎച്ച്പി പ്ലാനിങ് എന്‍ജിനീയര്‍ - ഖത്തര്‍
26. സിപിപി പിവിവി എന്‍ജിനീയര്‍ - ഖത്തര്‍
27. ബാച്ച് 3 സിപിപി സീനിയര്‍ ഐസിഎസ്എസ് എന്‍ജിനീയര്‍ - ഖത്തര്‍
28. ഡബ്ല്യുഎച്ച്പി പ്രൊസസ് എന്‍ജിനീയര്‍ - ഖത്തര്‍
29. ഫേസ് 3.1 ഡബ്ല്യുഎച്ച്പി സേഫ്റ്റി എന്‍ജിനീയര്‍ - ഖത്തര്‍
30. ജിഎല്‍ അക്കൗണ്ടന്റ് - ഖത്തര്‍

31. സീനിയര്‍ റിസര്‍വോയര്‍ എന്‍ജിനീയര്‍ - യുആര്ഇ അസെറ്റ് - ഖത്തര്‍
32. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ ( ഓഫ് ഷോര്‍ എക്സ്പീരിയന്‍സ് ) റീ ലോഞ്ച് - ഖത്തര്‍
33. കോണ്‍ട്രാക്ട് സ്പെഷ്യലിസ്റ്റ് - ഖത്തര്‍
34. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ ( പിഎസ്- 3 യുടിഐഎല് ആന്റ് എല്‍ ക്യു) - ഖത്തര്‍
35. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ ( ഡബ്ല്യുഎച്ച്പി യുപി ആന്റ് ബ്രൗണ്‍) - ഖത്തര്‍
36. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ ( ന്യൂ എംഎം ഡബ്ല്യുഎച്ച്പി ) - ഖത്തര്‍
37. എസ്ഐഎംഒപിഎസ് എന്‍ജിനീയര്‍ - ഖത്തര്‍
38. പ്രൊജക്ട് അനലിസ്റ്റ് ഓര് പ്ലാനര്‍ - ഖത്തര്‍
39. പ്രൊജക്ട് ഓഫ്ഷോര്‍ എച്ച്എസ്ഇ ലീഡ് - ഖത്തര്‍
40. ഓഡിറ്റ് സ്പെഷ്യലിസ്റ്റ് - ഖത്തര്‍

41. ഡാറ്റ് മാനേജ്മെന്റ് ആന്റ് ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റ് - ഖത്തര്‍
42. സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് എല്‍2 - കുവൈത്ത്
42. സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് എല്‍1 - കുവൈത്ത്
43. മെക്കാനിക്കല്‍ എന്‍ജിനീയര്‍ - ബഹ്റെയ്ന്
44. പ്രൊജക്ട് മാനേജര്‍ ആന്റ് സൂപ്പര്‍വൈസര്‍ (എക്സ്പിരിമെന്റ്) - ബഹ്റെയ്ന്
45. സീനിയര്‍ പ്രൊജക്ട് എസ്റ്റിമേറ്റര്‍ - അമേരിക്ക
45. സീനിയര്‍ ജിയോടെക്നിക്കല്‍ എന്‍ജിനീയര്‍ ( വിന്‍ഡ് / സോളാര്‍) - അമേരിക്ക
46. സിവില്‍ എന്‍ജിനീയര്‍ - അമേരിക്ക
47. ഫെസിലിറ്റീസ് എന്‍ജിനീയര്‍ / സ്പെഷ്യലിസ്റ്റ് I - അമേരിക്ക
48. ചീഫ് ഇലക്ടിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക
49. മൈന്‍ മെയിന്റനന്‍സ് ടെക്നീഷ്യന് - അമേരിക്ക
50. ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക
Recommended Video

51. പ്രൊജക്ട് എന്‍ജിനീയറിങ് മാനേജര്‍ - അമേരിക്ക
52. മെഷീനറി എന്‍ജിനീയര്‍ / സ്പെഷ്യലിസ്റ്റ് I - അമേരിക്ക
53. സിഡിഎല്‍ ഷട്ടില്‍ ഡ്രൈവര്‍ / വാഷ് ബേ - അമേരിക്ക
54. സിഡിഎല്‍ ഷട്ടില്‍ ബസ് ഡ്രൈവര്‍ - അമേരിക്ക
55. മൈന്‍ പ്രൊസസിങ് ടെക്നീഷ്യന് - അമേരിക്ക
56. സ്റ്റാഫ് ട്രാന്സ്മിഷന് എന്‍ജിനീയര്‍ - അമേരിക്ക
57. പ്രൊജക്ട് എന്‍ജിനീയര്‍ - അമേരിക്ക
58. ലീഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക
59. കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് II - അമേരിക്ക
60. ജൂനിയര്‍ ടെക്നിക്കല്‍ അഡൈ്വസര്‍ - ടെയ്ലിങ് - അമേരിക്ക
61. ചീഫ് ഹൈഡ്രോളജിസ്റ്റ് - അമേരിക്ക
ബ്രൂണെലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇന്ത്യയിലേയും മറ്റ് രാജ്യങ്ങളിലേയും ഒഴിവുകളും ലഭ്യമാണ്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications