• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ബുറോ ഹപ്പോല്‍ഡില്‍ വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകള്‍...

ദുബായ്/ദില്ലി: ലോകത്തിലെ ഒന്നാം നിര എന്‍ജിനീയറിഹ് കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ ഒന്നാണ് ബുറോ ഹപ്പോള്‍ഡ്. 1976 ല്‍ ബാത്തിലെ സോമര്‍സെറ്റില്‍ സ്ഥാപിതമായ കമ്പനി ഇന്ന് ലോകം മുഴുവന്‍ പരന്നുകിടക്കുകയാണ്.

വിവിധ രാജ്യങ്ങളിലായി ഒരുപാട് ഒഴിവുകള്‍ ആണ് കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമമേഷ്യ, ഇന്ത്യ, ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. പരിശോധിക്കാം...

മിഡില്‍ ഈസ്റ്റ്/ഇന്ത്യ/ ഏഷ്യ

1. സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ട്/ട്രാഫിക് പ്ലാനര്‍

2. മെക്കാനിക്കല്‍ എന്‍ജിനീയര്‍- മുംബൈ

3. സ്ട്രക്ച്വറല്‍ എന്‍ജിനീയര്‍- മുംബൈ

4. സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍- മുംബൈ/ ഹൈദരാബാദ്

5. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍- മുംബൈ

6. ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- ദുബായ് അല്ലെങ്കില്‍ റിയാദ്

7. എക്‌സിക്യൂട്ടീവ്- അക്കൗണ്ട്‌സ് ആന്റ് ഫിനാന്‍സ്

8. സീനിയര്‍ സസ്‌റ്റെയിനിബിലിറ്റി കണ്‍സള്‍ട്ടന്റ്- മുംബൈ

9. അസോസിയേറ്റ് ഓര്‍ അസോസിയേറ്റ് ഡയറക്ടര്‍ (എംഇപി ഇലക്ട്രിക്കല്‍)- ഹോങ് കോങ്

യുഎസ്എ

1. ഗ്രാജുവേറ്റ്, സ്ട്രക്ച്വറല്‍ എന്‍ജിനീയര്‍- സാന്‍ഫ്രാന്‍സിസ്‌കോ

2. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഹ് മാനേജര്‍- ന്യൂയോര്‍ക്ക്

3. ഡോക്യുമെന്റ് കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റ്

4. സസ്റ്റെയ്‌നിബിലിറ്റി ഇന്റേണ്‍ജ ന്യൂയോര്‍ക്ക്

5. ഗ്രാജുവേറ്റ് സസ്‌റ്റെയ്‌നിബിലിറ്റി കണ്‍സള്‍ട്ടന്റ്- ന്യൂയോര്‍ക്ക്

6. റിമോട്ട് സിറ്റീസ് ഇന്റേണ്‍, ന്യൂയോര്‍ക്ക് ആന്റ് ലോസ് ആഞ്ജലീസ്

7. ഗ്രാജുവേറ്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍- ലോസ് ആഞ്ജലീസ്

8. ഗ്രാജുവേറ്റ് മെക്കാനിക്കല്‍ എന്‍ജിനീയര്‍- ലോസ് ആഞ്ജലീസ്

9. മെര്‍ജര്‍ ആന്റ് അക്വിസിഷന്‍ അനലിസ്റ്റ്

10. ഗ്രാജുവേറ്റ് മെക്കാനിക്കല്‍ ആന്റ് പ്ലംബിങ്/ഫയര്‍ പ്രൊട്ടക്ഷന്‍ എന്‍ജിനീയര്‍- ന്യൂയോര്‍ക്ക്

11. ഗ്രാജുവേറ്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍- ന്യൂയോര്‍ക്ക്

12. ഗ്രാജുവേറ്റ് സ്ട്രക്ച്വറല്‍ എന്‍ജിനീയര്‍- ലോസ് ആഞ്ജലീസ്

13. ഗ്രാജുവേറ്റ് സസ്‌റ്റെയ്‌നിബിലിറ്റി എന്‍ജിനീയര്‍- ബോസ്റ്റണ്‍

യുകെ

1. സീനിയര്‍ ഓര്‍ അസോസിയേറ്റി എക്കോളജിസ്റ്റ് (ഇന്റര്‍നാഷണല്‍ പ്രൊജക്ട്‌സ്)

2. സാനിയര്‍ എക്കോളജിസ്റ്റ് (യുകെ പ്രൊജക്ട്‌സ്)

3. ഐടി ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റര്‍- ബാത്ത്

4. പ്രോഗ്രാം മാനേജര്‍ കോ ഓര്‍ഡിനേഷന്‍

5. ബില്‍ഡിങ് ടെക്‌നോളജി ഓര്‍പ്പര്‍ച്ചുനിറ്റീസ്

6. സെക്യൂരിറ്റി സിസ്റ്റംസ് എന്‍ജിനീയര്‍

7. ഗ്ലോബല്‍ ലേണിങ് ആന്‍ര് ഡെവലപ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍

8. അസോസിയേറ്റ് ഡയറക്ടര്‍- ഇന്‍ഫ്രാസ്ട്രക്ച്വര്‍

9. എന്‍വയോണ്‍മെന്റല്‍ നോയിസ് കണ്‍സള്‍ട്ടന്റ്

10. സീനിയര്‍ കോപ്പി റൈറ്റര്‍ (പ്രൊജക്ട്‌സ്)- ബാത്ത്

യൂറോപ്പ്

1. ലേണിങ് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/കണ്‍സള്‍ട്ടന്റ് - ബെര്‍ലിന്‍

2. ഗ്രാജുവേറ്റ് സ്ട്രക്ചറല്‍ എന്‍ജിനീയര്‍

3. അക്കൗണ്ടിങ് സ്‌പെഷ്യലിസ്റ്റ്- വാര്‍സോ

4. സീനിയര്‍ എനര്‍ജി കണ്‍സള്‍ട്ടന്റ്- ബെര്‍ലിന്‍

ബുറോ ഹപ്പോള്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഒഴിവുകള്‍; നിയമനം നോര്‍ക്ക റൂട്സ് വഴി

കണ്ണൂരില്‍ നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക്‌ അപേക്ഷ ക്ഷണിച്ചു

ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍കാലിക ഒഴിവ്; ശമ്പളം 17,600 രൂപ

ഗള്‍ഫ് ജോലി: സൗദിയിലെ നാഷണന്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ) യില്‍ ഒട്ടേറെ ഒഴിവുകള്‍...

ഗള്‍ഫ് ജോലി: കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, ഖത്തര്‍, സൗദി

ഐബിയില്‍ 2000 ഒഴിവുകള്‍; യോഗ്യത ബിരുദം

സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ ഒഴിവ്; കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം

English summary
Gulf Jobs: Buro Happold calls for various jobs in Middle East, India, USA and Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X