ഗള്‍ഫ് ജോലി: കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ദുബായ്: 1969 ല്‍ റാഷിദ് ബിൻ സയ്യീദ് അല്‍ മക്തൂം ഒരു ഉത്തരവിലൂടെ സ്ഥാപിച്ചതാണ് കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്. ഇന്ന് 23 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള വന്‍ കമേഴ്‌സ്യല്‍ ബാങ്ക് ആയി വളര്‍ന്നിരിക്കുന്നു. യുഎഇയിലെ ഏഴാമത്തെ ഏറ്റവും വലിയ ബാങ്ക് ആണ് കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്.
കൊമേഴ്‌സ് ബാറ്ക്, ചേസ് മാന്‍ഹാട്ടന്‍ ബാങ്ക്, കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് എന്നിവയുടെ സംയുക്ത സംരംഭമായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ 80 ശതമാനം ഓഹരികളും യുഎഇ പൗരന്‍മാരില്‍ നിക്ഷിപ്തമാണ്. ശേഷിക്കുന്ന 20 ശതമാനം ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായുടെ കൈവശമാണ്. ഒട്ടേറെ ഒഴിവുകളാണ് കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം...
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

1. ഓഫീസര്‍- കസ്റ്റമര്‍ ഡ്യു ഡിലിജന്‍സ്
2. ക്വാളിറ്റി അഷ്വറന്‍സ് സീനിയര്‍ ഓഫീസര്‍
3. അസിസ്റ്റന്റ് മാനേജര്‍- എഎംഎല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്
4. അസിസ്റ്റന്‍ മാനേജര്‍- സാങ്ഷന്‍സ്
5. സീനിയര്‍ മാനേജര്‍- ഫിനാന്‍ഷ്യല്‍ ക്രൈം സിസ്റ്റംസ്
6. ടുമ്മോ 7 ഗ്രാജ്വേറ്റ് ഡെവലപ്‌മെന്റ് പ്രോഗാം
7. ഗ്രൂപ്പ് ലീഡ്- കോര്‍ അപ്ലിക്കേഷന്‍സ്
8. സീനിയര്‍ ഡെവലപ്പര്‍- മിഡില്‍വെയര്‍
9. ടീം ലീഡര്‍- ഐടി ക്വാളിറ്റി അഷ്വറന്‍സ്
10. ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്
11. ടെലി സെയില്‍ ഓഫീസര്‍ (അറബിക് സംസാരിക്കാന്‍ അറിയണം)
12. സീനിയര്‍ പ്രൊഡക്ട് മാനേജര്‍- ലയബിലിറ്റീസ് ആന്റ് ബാങ്ക് അഷ്വറന്‍സ്
13. ബിസിനസ് അനലിസ്റ്റ്
14. എസ്‌ക്രൗ മാനേജര്‍
15. സീനിയര്‍ വെരിഫൈയര്‍- ടിഎസ് സി
കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications