ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണ് സിസിസി എന്നറിയപ്പെടുന്ന കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനി. ലോകത്തിലെ തന്നെ ആദ്യ 25 വമ്പന്‍ നിര്‍മാണ കമ്പനികളുടെ പട്ടികയിലും സിസിസി ഉണ്ട്.

യുഎഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് സിസിസിയ്ക്ക് വലിയ സാന്നിധ്യമുള്ളത്. ഈ രാജ്യങ്ങളിലേക്ക് പുതിയതായി ഒരുപാട് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് സിസിസി. ഒഴിവുകള്‍ ഏതെല്ലാമെന്ന് നോക്കാം...

job

1. ആര്‍ക്കിടെക്ട്

2. ഓട്ടൊമേഷന്‍ എന്‍ജിനീയര്‍

3. ചാര്‍ജ് ഹാന്‍ഡ്

4. കമ്മീഷനിങ് എന്‍ജിനീയര്‍

5. കണ്‍സ്ട്രക്ഷന്‍ മാനേജര്‍

6. കോണ്‍ട്രാക്ട് അഡ്മിനിസ്‌ട്രേറ്റര്‍

7. കണ്‍ട്രോള്‍ മാനേജര്‍

8. കോണ്‍ട്രാക്ട്‌സ് മാനേജര്‍

9. ഡിസൈന്‍ എന്‍ജിനീയര്‍

10. ഡിസൈന്‍ മാനേജര്‍

11. ഡോക്യുമെന്റ് കണ്‍ട്രോളര്‍

12. ഡ്രാഫ്റ്റ്‌സ്മാന്‍

13. എന്‍ജിനീയറിങ് മാനേജര്‍

14. എസ്റ്റിമേഷന്‍ എന്‍ജിനീയര്‍

15. ഫോര്‍മാന്‍

16. ജിയോമാറ്റിക്‌സ് എന്‍ജിനീയര്‍

17. ഗ്രാഫിക് ഡിസൈനര്‍

18. എച്ച്ആര്‍ അഡ്മിനിസ്‌ട്രേറ്റര്‍

19. എച്ച്എസ്ഇ കോ ഓര്‍ഡിനേറ്റര്‍

20. എച്ച്എസ്ഇ എന്‍ജിനീയര്‍

21. എച്ച്എസ്ഇ ഇന്‍സ്ട്രക്ടര്‍

22. എച്ച്എസ്ഇ മാനേജര്‍

23. എച്ച്എസ്ഇ സൂപ്പര്‍വൈസര്‍

24. എച്ച്എസ്ഇ ഓഫീസര്‍

25. ഇന്‍ഷുറന്‍സ് ഓഫീസര്‍

26. ലീഗല്‍ അഡൈ്വസര്‍

27. മെറ്റീരിയല്‍ മാനേജര്‍

28. പ്ലാനിങ് എന്‍ജിനീയര്‍

29. പ്ലാനിങ് മാനേജര്‍

30. പ്ലാന്റ് അഡ്മിനിസ്‌ട്രേറ്റര്‍

31. പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍

32. പ്ലാന്റ് എന്‍ജിനീയര്‍

33. പ്ലാന്റ് മാനേജര്‍

34. പ്ലാന്റ് സൂപ്രണ്ട്

35. പ്ലാന്റ് സൂപ്പര്‍വൈസര്‍

36. പ്രീ കമ്മീഷനിങ് എന്‍ജിനീയര്‍

37. പ്രൊക്യുര്‍മെന്റ് എന്‍ജിനീയര്‍

38. പ്രൊക്യുര്‍മെന്റ് മാനേജര്‍

39. പ്രൊജക്ട് അക്കൗണ്ടന്റ്

40. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍

41. പ്രൊജക്ട് ഡയറക്ടര്‍

42. പ്രൊജക്ട് എന്‍ജിനീയര്‍

42. പ്രൊജക്ട് മാനേജര്‍

43. ക്യുഎ/ക്യുസി എന്‍ജിനീയര്‍

44. ക്യുഎ/ക്യുസി മാനേജര്‍

45. ക്യുസി ഇന്‍സ്‌പെക്ടര്‍

46. ക്വാണ്ടിറ്റി സര്‍വേയര്‍

47. സീനിയര്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍

48. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍

49. സൈറ്റ് എന്‍ജിനീയര്‍

50. ഫോര്‍മാന്‍

കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+