കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയം

Google Oneindia Malayalam News

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും ആദ്യത്തെ സ്വകാര്യ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയാണ് ക്രസന്റ് പെട്രോളിയം. യുഎഇയിലെ ഷാര്‍ജയില്‍ ആണ് ക്രസന്റ് പെട്രോളിയത്തിന്റെ ആസ്ഥാനം.

ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഏതാണ്ട് അര നൂറ്റാണ്ടിന്റെ പാരമ്പര്യം (45 വര്‍ഷം) അവകാശപ്പെടാനുണ്ട് ക്രസന്റ് പെട്രോളിയത്തിന്. നിലിവില്‍ നാല് ഭൂഖണ്ഡങ്ങളിലും എട്ട് രാജ്യങ്ങളിലും ആയി ഇവരുടെ പ്രവര്‍ത്തന മേഖല പരന്നുകിടക്കുന്നു. അങ്ങനെയുള്ള ക്രസന്റ് പെട്രോളിയം യുഎഇ, കുര്‍ദ്ദിസ്ഥാന്‍ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Jobs

യുഎഇ

1. ലീഡ്, റൊട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍

2. ക്യുഎ/ ക്യുസി ലീഡ്

3. ഫിനാന്‍സ് മാനേജര്‍

4. വിപി- മാര്‍ക്കറ്റിങ്

5. വിപി- സ്ട്രാറ്റജി ആന്റ് ബിസിനസ് ഡെവലപ്‌മെന്റ്

6. കമ്യൂണിക്കേഷന്‍സ് മാനേജര്‍

7. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ സിസ്റ്റം സ്‌പെഷ്യലിസ്റ്റ്

8. കാമ്പ് പ്രൊജക്ട് മാനേജര്‍

9. റൊട്ടേറ്റിങ് എക്യുപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

10. അസറ്റ് പ്രൊട്ടക്ഷന്‍ മാനേജര്‍

11. സീനിയർ പ്രൊസസ് സേഫ്റ്റി എന്‍ജിനീര്‍

12. കോണ്‍ട്രാക്ട്‌സ് ആന്റ് പ്രൊക്യുര്‍മെന്റ്- ടെക്‌നിക്കല്‍ ലീഡ്

13. എന്‍ജിനീയറിങ് മാനേജര്‍

14. പ്ലാന്റ് മാനേജര്‍

15. എച്ച്എസ്ഇ സൂപ്രണ്ടന്റ്

16. സീനിയര്‍ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

17. സീനിയര്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍

18. ഇന്‍സ്ട്രുമെന്റ് സൂപ്പര്‍വൈസര്‍

19. കണ്‍സ്ട്രക്ഷന്‍ മാനേജര്‍

കുര്‍ദിസ്ഥാന്‍

1. സിവില്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍

2. കാമ്പ് ഇന്‍സ്റ്റലേഷന്‍ സൂപ്പര്‍വൈസര്‍

3. മെയിന്റനന്‍സ് സൂപ്രണ്ട്

4. സീനിയര്‍ മീറ്ററിങ് സ്‌പെഷ്യലിസ്റ്റ്

5. ഓപ്പറേഷന്‍സ് സൂപ്രണ്ട്

താത്പര്യമുള്ളവര്‍ ക്രസന്റ് പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.

ക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലുംക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലും

 യുറേനിയം കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ 274 അപ്രന്റിസ് ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം യുറേനിയം കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ 274 അപ്രന്റിസ് ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരംകൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ ഒരു ജോലിയാണോ സ്വപ്നം: ഇപ്പോള്‍ അപേക്ഷിക്കാം, 50ഓളം ഒഴിവുകള്‍ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ ഒരു ജോലിയാണോ സ്വപ്നം: ഇപ്പോള്‍ അപേക്ഷിക്കാം, 50ഓളം ഒഴിവുകള്‍

ഗള്‍ഫ് ജോലി: ബ്രിട്ടീഷ് കമ്പനിയില്‍ അനവധി ഒഴിവുകള്‍... ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുംഗള്‍ഫ് ജോലി: ബ്രിട്ടീഷ് കമ്പനിയില്‍ അനവധി ഒഴിവുകള്‍... ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും

ഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാംഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

 ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ്

ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍

English summary
Gulf Jobs: Crescent Petroleum calls for various jobs in UAE and Kurdistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X