ഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ
മസ്‌കറ്റ്: ഒമാനിലെ പ്രമുഖ പെട്രോളിയം കമ്പനികളില്‍ ഒന്നാണ് ദലീല്‍ പെട്രോളിയം എല്‍എല്‍സി. ചൈനീസ് സര്‍ക്കാരിരിന്റെ കമ്പനിയുമായുള്ള സംയുക്ത സംരഭമാണിത്. പ്രധാന ഓഹരി ഉടമകള്‍ ഒമാന്‍ ഭരണകൂടം തന്നെയാണ്.
ഗള്‍ഫ് മേഖലയിലെ പ്രമുഖ എണ്ണ ഉത്പാദന കമ്പനികളില്‍ ഒന്ന് തന്നെയാണ് ദലീല്‍ പെട്രോളിയം. ഒമാനില്‍ ഉള്ള ഒഴിവുകളിലേക്കാണ് ഇവര്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ നോക്കാം...

1. ട്രെയ്‌നിങ് ആന്റ് സപ്പോര്‍ട്ട് ടീം ലീഡര്‍
2. പ്രിന്‍സിപ്പല്‍ ഡ്രില്ലിങ് സൂപ്പര്‍വൈസര്‍
3. സീനിയര്‍ ഡ്രില്ലിങ് സൂപ്പര്‍വൈസര്‍
4. ഡ്രില്ലിങ് സൂപ്പര്‍ വൈസര്‍
5. സീനിയര്‍ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍
6. പ്രൊഡക്ഷന്‍ പ്രോഗ്രാമര്‍
7. സീനിയര്‍ പ്രൊഡക്ഷന്‍ ഓപ്പറേറ്റര്‍
8. പ്രിന്‍സിപ്പല്‍ മെറ്റീരിയല്‍ ആന്റ് കൊറോഷന്‍ എന്‍ജിനീയര്‍
9. ഇന്റേണല്‍ ഓഡിറ്റര്‍
ദലീല്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications