കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ

Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനിലെ പ്രമുഖ പെട്രോളിയം കമ്പനികളില്‍ ഒന്നാണ് ദലീല്‍ പെട്രോളിയം എല്‍എല്‍സി. ചൈനീസ് സര്‍ക്കാരിരിന്റെ കമ്പനിയുമായുള്ള സംയുക്ത സംരഭമാണിത്. പ്രധാന ഓഹരി ഉടമകള്‍ ഒമാന്‍ ഭരണകൂടം തന്നെയാണ്.

ഗള്‍ഫ് മേഖലയിലെ പ്രമുഖ എണ്ണ ഉത്പാദന കമ്പനികളില്‍ ഒന്ന് തന്നെയാണ് ദലീല്‍ പെട്രോളിയം. ഒമാനില്‍ ഉള്ള ഒഴിവുകളിലേക്കാണ് ഇവര്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ നോക്കാം...

Job

1. ട്രെയ്‌നിങ് ആന്റ് സപ്പോര്‍ട്ട് ടീം ലീഡര്‍

2. പ്രിന്‍സിപ്പല്‍ ഡ്രില്ലിങ് സൂപ്പര്‍വൈസര്‍

3. സീനിയര്‍ ഡ്രില്ലിങ് സൂപ്പര്‍വൈസര്‍

4. ഡ്രില്ലിങ് സൂപ്പര്‍ വൈസര്‍

5. സീനിയര്‍ മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

6. പ്രൊഡക്ഷന്‍ പ്രോഗ്രാമര്‍

7. സീനിയര്‍ പ്രൊഡക്ഷന്‍ ഓപ്പറേറ്റര്‍

8. പ്രിന്‍സിപ്പല്‍ മെറ്റീരിയല്‍ ആന്റ് കൊറോഷന്‍ എന്‍ജിനീയര്‍

9. ഇന്റേണല്‍ ഓഡിറ്റര്‍

ദലീല്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

 ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: തത്വീര്‍ പെട്രോളിയം ബഹ്‌റൈനില്‍ നിരവധി ഒഴിവുകള്‍ഗള്‍ഫ് ജോലി: തത്വീര്‍ പെട്രോളിയം ബഹ്‌റൈനില്‍ നിരവധി ഒഴിവുകള്‍

ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26

ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍

സ്വകാര്യ മേഖലയിൽ തൊഴിലവസരമൊരുക്കി എംപ്ലോയബിലിറ്റി സെന്റർസ്വകാര്യ മേഖലയിൽ തൊഴിലവസരമൊരുക്കി എംപ്ലോയബിലിറ്റി സെന്റർ

യുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനംയുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനം

യുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനംയുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനം

ഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

English summary
Gulf Jobs: Daleel Petroleum LLC calls for various jobs in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X