• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടയും ഉള്‍പ്പെടെ ഒഴിവുകള്‍

ദുബായ്: 1996 ല്‍ മുഹമ്മദ് ആന്റ് ഉബൈദ് മൊല്ല ഗ്രൂപ്പിന് കീഴില്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആശുപത്രിയാണ് ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റല്‍. അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ഡോക്ടര്‍മാരോ തത്തുല്യ യോഗ്യതയുള്ളവരോ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത് എന്നാണ് ഇവിടെ പ്രത്യേകത.

252 കിടക്കകള്‍ മാത്രമുള്ള ഈ ആശുപത്രിയില്‍ നാല്‍പതില്‍ അധികം സെപ്ഷ്യലൈസ്ഡ് മെഡിക്കല്‍ ആന്റ് ആന്റ് സര്‍ജിക്കല്‍ സേവനങ്ങളുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടേതുള്‍പ്പെടെ ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1. ഡെര്‍മറ്റളജിസ്റ്റ്- വെസ്‌റ്റേണ്‍ ട്രെയിന്‍ഡ്

2. റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് - നോര്‍ത്ത് അമേരിക്കന്‍ ട്രെയിന്‍ഡ്

3. റേഡിയോഗ്രാഫര്‍

4. ചീഫ് ഗവേണന്‍സ് ഓഫീസര്‍

5. രജിസ്‌ട്രേര്‍ഡ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്

6. റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജിസ്റ്റ് (വെസ്‌റ്റേണ്‍ ട്രെയിന്‍ഡ് ആന്റ് എജ്യുക്കേറ്റഡ്)

7. പേഷ്യന്റ്‌സ് റിലേഷന്‍ റെപ്രസെന്റേറ്റീവ്- ഔട്ട് പേഷ്യന്റ് ക്ലിനിക്‌സ്- ബൈലിങ്ക്വല്‍ (അറബിക് ആന്റ് ഇംഗ്ലീഷ്)

8. ഫിസിയോതെറാപ്പിസ്റ്റ്- റിഹാബിലിറ്റേഷന്‍ സര്‍വ്വീസസ്- വെസ്റ്റേണ്‍ എജ്യുക്കേറ്റഡ് ആന്റ് ട്രെയിന്‍ഡ്

9. ആള്‍ട്രാ സൗണ്ട് ടെക്‌നോളജിസ്റ്റ് (സ്ത്രീകള്‍ക്ക് മാത്രം)

10. മെഡിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ്

11. കണ്‍സള്‍ട്ടന്റ്- പിഐസിയു

12. സ്റ്റാഫ് നഴ്‌സ്- ഇന്‍ടി/ഒഫ്താല്‍മോളജി ഫോര്‍ ഒപിഡി ക്ലിനിക്

13. ഒപിഡി രജിസ്‌ട്രേര്‍ഡ് നഴ്‌സ്- കൊവിഡ് സ്വാബ് ടെസ്റ്റിങ്

14. എമര്‍ജന്‍സി റൂം രജിസ്‌ട്രേര്‍ഡ് നഴ്‌സ്

15. സ്റ്റാഫ് നഴ്‌സ്- കാര്‍ഡിയോളജി

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

16. ഐസിയു രജിസ്‌ട്രേര്‍ഡ് നഴ്‌സ്

17. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്- ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്

18. സ്റ്റാഫ് നഴ്‌സ്- ഓങ്കോളജി ക്ലിനിക്

19. പിഇഡിഎസ്- രജിസ്‌ട്രേര്‍ഡ് നഴ്‌സ്

20. രജിസ്‌ട്രേര്‍ഡ് നഴ്‌സസ്- ഓപ്പറേഷന്‍ തീയേറ്റര്‍/ സ്‌ക്രബ്/ പിഎസിയു

21. സ്റ്റാഫ് നഴ്‌സ്- എന്‍ഐസിയു, ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്

22. ഡയബെറ്റിക് എജ്യുക്കേറ്റര്‍- ഡയബെറ്റിക് സെന്റര്‍ ഓഫ് എക്‌സലന്‍സ്

23. സ്റ്റാഫ് നഴ്‌സ്- ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്

24. വൂണ്ട് നഴ്‌സ്

25. ട്രേഡ്‌സ്മാന്‍- ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്

26. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സസ്

27. റെസ്പിരേറ്ററി തെറാപ്പിസ്റ്റ്

ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

 കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം; 89 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം; 89 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: ഷെരാട്ടണ്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ജോലി ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ഗള്‍ഫ് ജോലി: ഷെരാട്ടണ്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ജോലി ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചുഎയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു

ഗള്‍ഫ് ജോലി: അല്‍ മന്‍സൂരി സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയറിങ്ങില്‍ ഒഴിവുകള്‍... യുഎഇ, സൗദി, ബഹ്‌റൈന്‍ഗള്‍ഫ് ജോലി: അല്‍ മന്‍സൂരി സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയറിങ്ങില്‍ ഒഴിവുകള്‍... യുഎഇ, സൗദി, ബഹ്‌റൈന്‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം; 239 ഒഴിവുകള്‍ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം; 239 ഒഴിവുകള്‍

ഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളുംഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളും

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

English summary
Gulf Jobs: Dubai American Hospital calls for Doctor, Nurse, Technician jobs in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X