Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ദുബായ് ഹോള്‍ഡിങ് ഗ്രൂപ്പില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ മുന്‍നിര റീട്ടെയില്‍ കമ്പനികളില്‍ ഒന്നാണ് ദുബായ് ഹോള്‍ഡിങ് ഗ്രൂപ്പ്. 2000 ല്‍ ആണ് ഗ്രൂപ്പ് സ്ഥാപിതമായത്. യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റെയ്ന്‍ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് റീട്ടെയില്‍ ശൃംഖലയുള്ളത്.

നിലവില്‍ 39 സ്റ്റോറുകളാണ് ഇവര്‍ക്ക് വിവിധ രാജ്യങ്ങളിലായി ഉള്ളത്. വിവിധ ശ്രേണികളില്‍ ലോകോത്തര ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍ എത്തിക്കുന്നു എന്ന പ്രത്യേകതയും ദുബായ് ഹോള്‍ഡിങ് ഗ്രൂപ്പിനുണ്ട്. നിലവില്‍ യുഎഇയിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പരിശോധിക്കാം...

Job

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

1. ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍- മെയില്‍ അറബിക് സ്പീക്കര്‍

2. ലോസ് പ്രിവന്‍ഷന്‍ അസിസ്റ്റന്റ്/ ഓഫീസര്‍

3. വിഷ്വല്‍ കമേഴ്‌സ്യല്‍- സറ

4. സെയില്‍സ് അസിസ്റ്റന്റ്- ദുബായ്/ ഷാര്‍ജ/ അബുദാബി/ അല്‍ അയ്ന്‍

5. എച്ച്ആര്‍ ഫീല്‍ഡ് പാര്‍ട്ണര്‍/ മാനേജര്‍- ഇന്‍ഡിടെക്‌സ് ബ്രാന്‍ഡ്‌സ്

6. അസിസ്റ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍- സറ

7. സ്റ്റോര്‍ മാനേജര്‍ - വിമണ്‍സീക്രട്ട്

8. സ്‌റ്റോര്‍ കീപ്പര്‍- ദുബായ്/ അബുദാബി/ ഷാര്‍ജ

9. സ്റ്റോര്‍ മാനേജര്‍/ അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍- സ്ട്രാന്‍ഡിവേരിയസ്

10. സെയില്‍സ് അസിസ്റ്റന്റ്- അറബിക് സ്പീക്കര്‍- സറ- അല്‍ അയ്ന്‍

11. ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍- സറ

12. സെയില്‍സ് അസിസ്റ്റന്റ്- അറബിക്/ റഷ്യന്‍ സ്പീക്കര്‍- അബുദാബി

13. വിന്‍ഡോ ഡ്രെസ്സര്‍- വിമണ്‍സീക്രട്ട്

14. സെയില്‍സ് അസിസ്റ്റന്റ്- സറ ഹോം- അബുദാബി

15. വിഷ്വല്‍ മെര്‍ച്ചന്‍ഡൈസര്‍- സ്ട്രാന്‍ഡിവേരിയസ്

16. ഡിസ്‌പ്ലേ മാനേജര്‍- വിമണ്‍സീക്രട്ട്

17. എച്ച്ആര്‍ അസിറ്റസ്റ്റന്റ്

ദുബായ് ഹോള്‍ഡിങ് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+