ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍
ദുബായ്: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇസ്ലാമിക് ബാങ്ക് ആണ് ദുബായ് ഇസ്ലാമിക് ബാങ്ക്. 1975 ല്‍ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്തയാണ് ഡിഐബി എന്ന് വിളിക്കപ്പെടുന്ന ദുബായ് ഇസ്ലാമിക് ബാങ്ക് സ്ഥാപിക്കുന്നത്. ഇന്ന് യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കും ഡിഐബി
ദുബായ് ഇസ്ലാമിക് ബാങ്കില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
1. റിലേഷന്‍ഷിപ്പ് മാനേജര്‍- സിന്‍ഡിക്കേഷന്‍
2. റിലേഷന്‍ഷിപ്പ് മാനേജര്‍ (യുഎഇ പൗരന്‍മാര്‍ക്ക് മാത്രം)- വെല്‍ത്ത് മാനേജ്‌മെന്റ്
3. റിലേഷന്‍ഷിപ്പ് മാനേജര്‍- വെല്‍ത്ത് മാനേജ്‌മെന്റ്
4. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ - ഡിസിഎം (ഡെബിറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്)
ഡിഐബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

ഏവിയേഷന്‍ മേഖലയിലെ വമ്പന്‍മാരായ ഗ്ലോബല്‍ എയ്‌റോസ്‌പേസ് ലോജിസ്റ്റിക്‌സിലും (ജിഎഎൽ) ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബുദാബിയില്‍ ആണ് ഒഴിവുകള്‍...
1. സൂപ്പര്‍വൈസര്‍ - മെറ്റീരിയല്‍ കണ്‍ട്രോള്‍ ആന്റ് പ്ലാനിങ്
2. മെറ്റീരിയല്‍ പ്ലാനര്‍
3. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍- ക്വാളിറ്റി കണ്‍ട്രോള്‍ ആന്റ് എന്‍ജിനീയറിങ്
4. മാനേജര്‍- ഏവിയേഷന്‍ മെയിന്റനന്‍സ് ഓപ്പറേഷന്‍സ്
5. സൂപ്പര്‍വൈസര്‍- ക്വാളിറ്റി കണ്‍ട്രോള്‍ ആന്റ് എന്‍ജിനീയറിങ്
6. മാനേജര്‍- ഏവിയേഷന്‍ മെയിന്റനന്‍സ്
7. വര്‍ക്ക് ഷോപ് ടെക്‌നീഷ്യന്‍- ഏവിയേഷന്‍ മെയിന്റനന്‍സ്
8. ഏവിയോണിക്‌സ് ടെക്‌നീഷ്യന്‍- സെക്കന്റ് ലൈന്‍ പാന്ഥര്‍
9. എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍
ഗ്ലോബല്‍ എയ്‌റോസ്‌പേസ് ലോജിസ്റ്റിക്‌സിന്റെ (ജിഎഎൽ) ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.












Click it and Unblock the Notifications