Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെ

ദുബായ്: അമേരിക്കന്‍ സ്വകാര്യ മിലിട്ടറി കോണ്‍ട്രാക്ട് കമ്പനിയാണ് ഡൈന്‍കോര്‍പ്പ് ഇന്റര്‍നാഷണല്‍. ഏഴ് പതിറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് ഇപ്പോള്‍ നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റെയ്ന്‍, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവുകള്‍. പരിശോധിക്കാം...

Job

അഫ്ഗാനിസ്ഥാന്‍

1. എടിസി സ്‌പെഷ്യലിസ്റ്റ്, റഡാര്‍ വാച്ച് സൂപ്പര്‍വൈസര്‍

2. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് II (AH-64)

3. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് II ( എന്‍ജിന്‍)

4. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് II ( ഇലക്ട്രീഷ്യന്‍)

5. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് II ( CH-47)

6. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍, എയര്‍ക്രാഫ്റ്റ് (സിഎച്ച്-47)

7. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍, എയര്‍ക്രാഫ്റ്റ് (യുഎച്ച്-60)

8. മെയില്‍ സര്‍വ്വീസ് സൂപ്പര്‍വൈസര്‍

9. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

10. ഫുഡ് സര്‍വ്വീസ് മാനേജര്‍, സീനിയര്‍

11. എച്ച് വി എസി ടെക്‌നീഷ്യന്‍

ഇറാഖ്

1. മെയിന്റനന്‍സ് അഡൈ്വസറി ടീം ലീഡ്

2. ഫീല്‍ഡ് സര്‍വ്വീസ് റെപ്- ഹെവി വീല്‍

3. സൈറ്റ് മാനേജര്‍

4. ആര്‍എഫ്/സാറ്റ്‌കോം ടെക്‌നീഷ്യന്‍

5. എക്കോം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റ്, ടെര്‍മിനല്‍ ചീഫ് കണ്‍ട്രോള്‍

6. എഒഎസ് ഷിഫ്റ്റ് ലീഡ്/ട്രെയ്‌നിങ് മാനേജര്‍

7. എടിസി സ്‌പെഷ്യലിസ്റ്റ്, റഡാര്‍ ലൈന്‍ കണ്‍ട്രോള്‍

8. ഫീല്‍ഡ് സര്‍വ്വീസ് റെപ്- ലൈറ്റ് വീല്‍

9. എടിസിഎഎല്‍എസ് ടെക്‌നീഷ്യന്‍ ലെവല്‍ II

യുഎഇ

1. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

2. മെക്കാനിക്കല്‍ എന്‍ജിനീയര്‍

3. ട്രാഫിക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

4. പവര്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍

5. മെഡിക്കല്‍ ലോജിസ്റ്റിക്‌സ് സൈറ്റ് സൂപ്രണ്ട്

6. ചീഫ് എജിഇ മെക്കാനിക്ക്

7. എജിഇ സൂപ്രണ്ട്

8. വെയര്‍ഹൗസ് മാനേജര്‍

സൗദി അറേബ്യ

1. ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റ് (ആര്‍മി എവിയേഷന്‍)

2. എഎച്ച്-64 ഡി/ഇ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ (ആര്‍മി ഏവിയേഷന്‍)

3. ക്വാളിറ്റി കണ്‍ട്രോള്‍ സ്പഷ്യലിസ്റ്റ്

4. എവിയേഷന്‍ സേഫ്റ്റി ഓഫീസര്‍ (ആര്‍മി ആര്‍ ഡബ്ല്യു)

5. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍

കുവൈത്ത്

1. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍, എയര്‍ ക്രാഫ്റ്റ് (എച്ച്64)

2. എയര്‍ ക്രാഫ്റ്റ് മെക്കാനിക്ക് II (എഎച്ച് 64)

3. ജനറല്‍ മെയിന്റനന്‍സ് വര്‍ക്കര്‍- ജിഎസ്എസ് ലോക്ക്‌സ്മിത്ത്

4. സീനിയര്‍ മ്യൂണീഷന്‍സ് ഇന്‍സ്‌പെക്ടര്‍

5. മ്യുണിഷന്‍സ് ക്യുഎ/ക്യുസി

6. മ്യുണീഷന്‍സ് മെറ്റീരിയല്‍ സെക്ഷന്‍ ചീഫ്

7. എയര്‍ക്രാഫ്റ്റ് മെക്കാനിക് IIജ ഇലക്ട്രീഷ്യന്‍

8. ടൂള്‍സ് ആന്‍ര് പാര്‍ട്‌സ് അറ്റന്‍ഡന്റ്

9. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍, എയര്‍ക്രാഫ്റ്റ് (യുഎച്ച്-60)

10. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് II, (യുഎച്ച്-60)

11. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് II, (സിഎച്ച് 47)

12. ചീഫ് മെക്കാനിക്ക്

13. ഗ്രൗണ്ട് സപ്പോര്‍ട്ട് എക്യുപ്‌മെന്റ് മെക്കാനിക്ക്

ഖത്തര്‍

1. പ്രൊഡക്ഷന്‍ മാനേജര്‍

2. വെയര്‍ഹൗസ് മാനേജര്‍/എസ്എസ്എം

3. സൈറ്റ് മാനേജര്‍

4. മെയിന്റനന്‍സ് ടെക്‌നീഷ്യന്‍

5. ഡൈനിങ് ഫെസിലിറ്റി മാനേജര്‍

6. ഡിഎഫ്എസി അസിസ്റ്റന്റ്

7. ഫയര്‍ അലാം ടെക്‌നീഷ്യന്‍

8. സിവില്‍ എന്‍ജിനീയര്‍

9. ഹൈ വോള്‍ട്ടേജ് ഇലക്ട്രീഷ്യന്‍

10. ട്രാഫിക് മാനേജ്‌മെന്റ് സൂപ്രണ്ട്

ഒമാന്‍

1. വര്‍ക്ക് കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍

2. വെഹിക്കിള്‍സ് ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍

3. വെഹിക്കിള്‍ മെക്കാനിക് പേഴ്‌സണല്‍

4. ട്രാഫിക് മാനേജ്‌മെന്റ് സൂപ്രണ്ട്

5. ട്രാഫിക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

6. മ്യുണീഷന്‍സ് ക്ര്യൂ ചീഫ്

7. ബയോ മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നീഷ്യന്‍

8. മ്യുണീഷന്‍സ് ടെക്‌നീഷ്യന്‍

9. ആര്‍എഫ്/ സാറ്റ്‌കോം ടെക്‌നീഷ്യന്‍- ബഹ്‌റെയ്ന്‍

Recommended Video

cmsvideo
    India start dry run for covishield

    അമേരിക്കയിലും അനവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡൈന്‍ കോര്‍പ്പ് ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+