Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: ഏവിയേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... എമിറേറ്റ്‌സ് ഗ്രൂപ്പ് വിളിക്കുന്നു

ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര വിമാന കമ്പനിയാണ് ദി എമിറേറ്റ്‌സ് ഗ്രൂപ്പ്. ഷെയ്ഖ് അഹമ്മദ് ബിൻ സയ്യീദ് അലി മക്ദൂം ആണ് 1985 ൽ എമിറ്റേറ്റ്‌സ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ഇന്ന് ലോകത്തിലെ ഒന്നാം നമ്പർ വിമാന കമ്പനികളിൽ ഒന്നാണ് എമിറേറ്റ്‌സ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയും.

ആറ് ഭൂഖണ്ഡങ്ങളിലായി 150 ഡെസ്റ്റിനേഷനുകളിലേക്കാണ് എമിറേറ്റ്‌സ് വിമാനങ്ങൾ പറക്കുന്നത്. 250 വിമാനങ്ങൾ ഇവർക്ക് സ്വന്തമായുണ്ട്. ഒരു ലക്ഷത്തിൽ അധികമാണ് എമിറേറ്റ്‌സ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം. പൂർണമായും ദുബായ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെ ഒരു വർഷത്തെ ശരാശരി ടേൺ ഓവർ 28 ബില്യൺ ഡോളർ ആണ്. ഒട്ടേറെ ഒഴിവുകൾ ആണ് എമിറേറ്റ്‌സ് ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. മാനേജർ ഡിജിറ്റൽ ലേണിങ് എക്‌സ്പീരിയൻസ് - യുഎഇ

2. ഇൻ ഫ്‌ലൈറ്റ് മെഡിക്കൽ ഓഫീസർ - 210000എസ്എൽ - യുഎഇ

3. യുഎക്‌സ് ഡിസൈൻ സ്‌പെഷ്യലിസ്റ്റ് - 210000ജിഎ - യുഎഇ

4. കോൺടാക്ട് സെന്റർ ഏജന്റ് - 210000എൻ - യുഎഇ

5. എയർപോര#ട്ട് സർവ്വീസ് എൻജന്റ് - യുഎഇ

6. രജിസ്‌ട്രേഷൻ ഫോർ ഫ്യൂച്ചർ ഓപ്പർച്യുനിറ്റീസ് - ഡയറക്ട് എൻച്രി ക്യാപ്റ്റൻ എ380 ആന്റ് ബി777 - യുഎഇ

7. രജിസ്‌ട്രേഷൻ ഫോർ ഫ്യൂച്ചർ ഓപ്പർച്യുനിറ്റീസ് - ആക്‌സിലറേറ്റഡ് കമാൻഡ് എ380 ആന്റ് ബി777 - യുഎഇ

8. രജിസ്‌ട്രേഷൻ ഫോർ ഫ്യൂച്ചർ ഓപ്പർച്യുനിറ്റീസ് - ഫസ്റ്റ് ഓഫീസർ എ380 ആന്റ് ബി777 - യുഎഇ

9. ക്യാബിൻ ക്ര്യൂ - 210000കെ6 - യുഎഇ

10. എയർപോർട്ട് സർവ്വീസ് ഏജന്റ് (എകെഎഎസ്) - 210000ജി5 - യുഎഇ

11. നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാം - യുഎഇ

2

12. സെയിൽസ് മാനേജർ - ഒമാനി പൗരൻമാർക്ക് മാത്രം - 210000ടി4 - ഒമാൻ

13. കാർഗോ സൂപ്പർ വൈസർ - ഡള്ളാസ് - 210000ടി4 - അമേരിക്ക

14. കാർഗോ അസിസ്റ്റന്റ് - അഹമ്മദാബാദ് - 210000ആർഒ - ഇന്ത്യ

15. കാർഗോ മാനേജർ - നോർത്ത് ഇന്ത്യ - 210000ആർ4 - ഇന്ത്യ

16. സൂപ്പർവൈസർ എയക്#പർട്ട് സർവ്വീസസ്- ലണ്ടൻ ഗാറ്റ് വിക്ക് - യുകെ

17. എയർപോർട്ട് സർവ്വീസസ് ഓഫീസർ - ലണ്ടൻ ഗാറ്റ് വിക്ക് - യുകെ

18. സെയിൽസ് എക്‌സിക്യൂട്ടീവ് - 210000ഒ2 - മലേഷ്യ

19. കസ്റ്റമർ സെയിൽസ് ആന്റ് സർവ്വീസ് മാനേജർ - മനില - മലേഷ്യ

20. സൂപ്പർവൈസർ - എയർപോർട്ട് സർവ്വീസസ് - എസ് വൈഡി - 210000പിആർ - മലേഷ്യ

3

21. എക്യുപ്‌മെന്റ് ഓപ്പറേറ്റർ ഡിഡബ്ല്യുസ് ( ഹെവി വെഹിക്കിൾ ലൈസൻസ്) - യുഎഇ

21. ലോഡ് കൺട്രോൾ കോ ഓർഡിനേറ്റർ - 210000എസ് വൈ - യുഎഇ

22. ബിസിനസ് ഫിനാൻസ് അനലിസ്റ്റ് - 210000ജിഇ - യുഎഇ

23. മാൻപവർ ഒപ്റ്റിമൈസിങ് മാനേജർ - 210000എഡബ്ല്യു - യുഎഇ

24. ടെക്‌നോളജി എക്‌സ്പീരിയൻസ് സ്‌പെഷ്യലിസ്റ്റ് - 210000ആർയു - യുഎഇ

25. ചെയിഞ്ച് ആന്റ് കേപ്പബിളിറ്റി ഡെവലപ്‌മെന്റ് സ്പഷ്യലിസ്റ്റ് - യുഎഇ

26. എക്യുപ്‌മെന്റ് ഓപ്പറേറ്റേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് - എയർപോർട്ട് ഓപ്പറേഷൻസ് - യുഎഇ

27. കസ്റ്റമർ സർവ്വീസ് ഡിനാറ്റ് (പാർട്ട് ടൈം) - 210000പിഇ - യുഎഇ

28. മർഹബ സർവ്വീസ ഡിനാറ്റ് (പാർട്ട് ടൈം) - 210000പിഇ - യുഎഇ

29. റീജിയണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ - ഡിനാറ്റ് യുഎസ്എ- 210000എച്ച്എൽ - അമേരിക്ക

30. ചീഫ് ഫിനാൻഷ്യൽ ഓഫീസർ - 210000ആർആർ - ഓസ്‌ട്രേലിയ

31. സെയിൽസ് എക്‌സിക്യൂട്ടീവ് - ഇബ്രിൽ - 210000ക്യുഎ - ഇറാഖ്

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam
    4

    32. ടെക്‌നോളജി ബിസിനസ് മാനേജ്‌മെന്റ് അനലിസ്റ്റ് - 210000എസ്എക്‌സ് - യുഎഇ

    33. ഫെസിലിറ്റീസ് സൂപ്പർവൈസർ - 210000ഒ7 - യുഎഇ

    34. ഫിനാൻസ് ഗവർണൻസ് ആന്റ് കംപ്ലയൻസ് കൺട്രോളർ - 210000എസ്എസ് - യുഎഇ

    35. ഫിനാൻസ് പിസിഐ - ഡിഎസ്എസ് കംപ്ലയൻസ് കോൺട്രോളർ - 210000എസ് യു - യുഎഇ

    36. കൺസർവേഷൻ ഓഫീസർ - 210000ഒ8 - യുഎഇ

    37. കൺസർവേഷൻ റിസർച്ച് മാനേജർ - 210000പിഎം - യുഎഇ

    38. കസ്റ്റമർ സർവ്വീസ് പ്രൊഫഷണൽസ് - യുഎഇ

    39. പ്രാക്ടീസ് നഴ്‌സ് - 210000ആർവൈ - യുഎഇ

    40. ലീഡർഷിപ് എക്‌സ്പീരിയൻസ് ലീഡ് - 210000ആർസെഡ് - യുഎഇ

    41. ഫിനാൻസ് സൂപ്പർവൈസർ - 210000ഒ5 - യുഎഇ

    42. കൾച്ചർ ആന്റ് എംപ്ലോയീ എക്‌സ്പീരിയൻസ് ലീഡ് - 210000ക്യുടി - യുഎഇ

    43. എംപ്ലോയ അസിസ്റ്റൻസ് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് - 210000ആർ2 - യുഎഇ

    44. സീനിയർ കാർഗോ ഏജന്റ് - 210000ടിഐ - ഫ്രാൻസ്

    45. സെയിൽസ് ആന്റ് സർവീസ് ട്രാവൽ കൺസൾട്ടന്റ് - 210000എസ്എ - ഡെൻമാർക്ക്

    46. മാനേജർ - കാർഗോ ഗ്ലോബൽ കമേഴ്‌സ്യൽ ഡെവലപ്‌മെന്റ് - 210000ആർഎസ് - യുഎഇ

    47. സീനിയർ കാർഗോ ഏജന്റ് - അമേരിക്ക

    എമിറേറ്റ്സ് ​ഗ്രൂപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+