• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: യുഎഇയിലെ പ്രധാന എണ്ണ കമ്പനികളില്‍ ഒന്നാണ് എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി. ദുബായ് ഭരണകൂടത്തിന് കീഴിലാണ് ഈ സ്ഥാപനം. ഇനോക് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

1993 ല്‍ ആണ് ഇനോക് സ്ഥാപിക്കപ്പെടുന്നത്. യുഎഇയില്‍ അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റ്‌സിലും ഇവര്‍ക്ക് സാന്നിധ്യമുണ്ട്. പ്രതിദിനം 120,000 ബാരല്‍ അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനിയാണിത്. ഒഴിവുകള്‍ പരിശോധിക്കാം... ദുബായിലാണ് ഒഴിവുകള്‍

1. ബിസിനസ് ആര്‍ക്കിടെക്ചര്‍ ലീഡ്

2. ഇന്റഗ്രേഷന്‍ ആന്റ് സ്മാര്‍ട്ട് സര്‍വ്വീസസ്

3. ഐടി പോര്‍ട്ട്‌ഫോളിയോ മാനേജര്‍

4. എന്റര്‍പ്രസൈ ആര്‍ക്കിടെക്ചര്‍ മാനേജര്‍

5. അഡ്മിന്‍ അസിസ്റ്റന്റ്

6. എച്ച്ആര്‍ ബിസിനസ് പാര്‍ട്ണര്‍

7. അനലിസ്റ്റ്- ബിസിനസ് ഇന്റലിജന്‍സ്

8. മറൈന്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്

9. സിസ്റ്റം എന്‍ജിനീയര്‍

10. ചാര്‍ജ്ജ് ഹാന്‍ഡ്

11. അക്കൗണ്ട്‌സ് മാനേജര്‍- കമേഴ്‌സ്യല്‍

12. എല്‍പിജി ടെക്‌നീഷ്യന്‍

13. ഫിനാന്‍സ് അനലിസ്റ്റ്- പെര്‍ഫോമന്‍സ് മാനേജ്‌മെന്റ്

14. ഹെവി ഡ്യൂട്ടി ഡ്രൈവര്‍

15. ഓട്ടോമോട്ടീവ് ഓപ്പറേഷന്‍സ് മാനേജര്‍

16. എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ മാനേജര്‍

17. സ്റ്റോറേജ് ആന്റ് ബാക്ക് അപ് എന്‍ജിനീയര്‍

18. മെയിന്റനന്‍സ് എന്‍ജിനീയര്‍

19. ഓപ്പറേഷന്‍സ് ഓഫീസര്‍

20. അഡ്മിന്‍ അസിസ്റ്റന്റ്

21. സ്‌പെഷ്യലിസ്റ്റ്- ടാലന്റ് അക്യുസിഷന്‍

22. കളക്ഷന്‍ ഓഫീസര്‍

23. മാനേജര്‍- മറൈന്‍ അഷ്വറന്‍സ്

എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇര്‍കോണിൽ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: അല്‍ സാഖര്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റില്‍ യുഎഇയില്‍ ഒഴിവുകള്‍

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസിൽ അവസരം, 502 ഒഴിവുകൾ

ഗള്‍ഫ് ജോലി: യുഎഇയില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷനില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

നിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരങ്ങൾ

മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ, 367 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍

രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം, 370 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
Gulf Jobs: Emirates National Oil Company calls for various jobs in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X