ഗള്‍ഫ് ജോലി: എമിറേറ്റ്സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍
ദുബായ്: പശ്ചിമേഷ്യയിലെ പ്രധാന ബാങ്കിങ് സ്ഥാപനങ്ങളില്‍ ഒന്നാണ് എമിറേറ്റ്സ് എന്‍ബിഡി. ആസ്തി കണക്കാക്കിയാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണിത്.
ദുബായ് ഭരണകൂടത്തിന് കീഴിലാണ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് സ്ഥാപിക്കുന്നത്. 1963 ല്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം ആണ് ബാങ്ക് സ്ഥാപിച്ചത്. പിന്നീട് എന്‍ബിഡി എമിറേറ്റ്സ് ബാങ്ക് ഇന്റര്‍നാഷണലുമായി ലയിച്ചാണ് എമിറേറ്റ്സ് എന്‍ബിഡി സ്ഥാപിക്കപ്പെടുന്നത്. 2007 ല്‍ ആയിരുന്നു ഇത്.
2018 വരെയുള്ള കണക്ക് പ്രകാരം 500.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് ഇവര്‍ക്ക്. എമിറേറ്റ്സ് എന്‍ബിഡിയില്‍ ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാ ഒഴിവുകളും യുഎഇയില്‍ ആണ്. പരിശോധിക്കാം.
1. സീനിയര്‍ സ്ക്രം മാസ്റ്റര്‍
2. അസോസിയേറ്റ് വൈസ് പ്രസിഡന്റ്, പ്രൊഡക്ട് ഓണര്‍- ആര്‍പിഎം
3. ഇന്‍ഫോസെക് ആന്റ് ത്രെട്ട് അസെസ്മെന്റ് മാനേജര്‍
4. തേര്‍ഡ് പാര്‍ട്ടി അസസ്മെന്റ് മാനേജര്‍
5. പ്ലാറ്റ്ഫോം ഓണര്‍, കോമണ്‍ സര്‍വ്വീസസ്
6. പ്രൊഡക്ട് എന്‍ജിനീയര്‍
7. സീനിയര്‍ സൊല്യൂഷന് ആര്‍ക്കിടെക്ട്
8. സര്‍വ്വീസ് റിലയബിലിറ്റിഎന്ജിനീയര്
9. സെക്യൂരിറ്റി അസസ്മെന്റ് സ്പെഷ്യലിസ്റ്റ്
10. കംപ്ലയന്‍സ് അസസ്മെന്റ് സ്പെഷ്യലിസ്റ്റ്
11. സ്ക്രം മാസ്റ്റര്‍
12. പ്ലാറ്റ്ഫോം ഓണര്‍, കോര്‍ ബാങ്കിങ് ആന്റ് ആര്‍ബിപി
13. മാനേജര്‍, ബിസിനസ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസ്
14. എന്‍വയോണ്‍മെന്റ് ടെസ്റ്റിങ് എന്‍ജിനീയര്‍
15. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍സ് മാനേജര്‍
16. ഇന്‍സിഡന്റ് റെസ്പോണ്‍സ് ആന്റ് ഫോറന്‍സിക് സ്പെഷ്യലിസ്റ്റ്
17. സീനിയര്‍ പ്ലാറ്റ്ഫോം ഓണര്‍, സപ്ലൈ ചെയിന്‍ ഫിനാന്‍സ്
18. പ്ലാറ്റ്ഫോം ഓണര്‍, ഓപ്പണ്‍ ബാങ്ക്
19. പ്ലാറ്റ്ഫോം ഓണര്‍- ഡാറ്റ
20. വൈസ് പ്രസിഡന്റ്, പ്ലാറ്റ്ഫോം- റിസ്ക് ആന്റ് കംപ്ലയന്‍സ്
എമിറേറ്റ്സ് എന്‍ബിഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.
ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 60 ഒഴിവ്
സംസഥാന പുരാരേഖാ വകുപ്പില്‍ അവസരം; അഭിമുഖം ജനുവരി 22ന് നടക്കും
ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍
ഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധി
ഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ഗള്‍ഫ് ജോലി: ഹണിവെല്‍ ഇന്റര്‍നാഷണലില്‍ ഒഴിവുകള്‍... യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്...
ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍