• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ഓയില്‍ ആന്റ് ഗ്യാസ് മേഖലയിൽ അവസരങ്ങൾ, ഇനോക്കില്‍ ഉടൻ അപേക്ഷിക്കാം...

ദുബായ്: ദുബായ് ഭരണകൂടത്തിന് കീഴിലുള്ള യുഎഇയിലെ എണ്ണക്കമ്പനിയാണ് ഇനോക് എന്ന് വിളിക്കപ്പെടുന്ന എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി. 1993 ല്‍ സ്ഥാപിതമായ ഇനോക് ഇപ്പോള്‍ പ്രതിദിനം 120,000 ബാരല്‍ ക്രൂഡ് ഓയില്‍ ആണ് ഉത്പാദിപ്പിക്കുന്നത്.

യുഎഇ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ .യുഎഇയിലെ ഏറ്റവും വലിയ എമിറേറ്റ് ആയ അബുദാബിയില്‍ ഇവര്‍ക്ക് സാന്നിധ്യമില്ല. എന്തായാലും ഒട്ടേറെ അവസരങ്ങളാണ് ഇപ്പോള്‍ ഇനോക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകള്‍ എല്ലാം ദുബായില്‍ ആണ്. പരിശോധിക്കാം...

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

1. ഏരിയ സൂപ്പര്‍വൈസര്‍

2. നെറ്റ് വര്‍ക്ക് സര്‍വ്വീസ് എക്‌സിക്യൂട്ടീവ്

3. റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് ലീസിങ് മാനേജര്‍

4. നെറ്റ് വര്‍ക്ക് ഡെവലപ്പ്‌മെന്റ് മാനേജര്‍

5. അക്കൗണ്ടിങ് മാനേജര്‍- കമേഴ്‌സ്യല്‍

6. സൈറ്റ് മാനേജര്‍

7. സെയില്‍സ് റെപ്രസെന്റേറ്റീവ്

8. അഡ്മിന്‍ ജോബ്‌സ്

9. സീനിയര്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍

10. ടെര്‍മിനല്‍ ഓപ്പറേറ്റര്‍

11. ഫ്‌ലീറ്റ് സെയില്‍സ് സൂപ്പര്‍വൈസര്‍

12. നെറ്റ് വര്‍ക്ക് ഇന്‍സ്‌പെക്ടര്‍

13. പ്രൊഡക്ട് മാനേജര്‍

14. റിഗ്ഗര്‍ ജോബ്‌സ്

15. പ്രൊജക്ട് മാനേജര്‍

16. എസ്എപി പ്രോഗ്രാം മാനേജര്‍

17. അസിസ്റ്റന്റ് സൈറ്റ് മാനേജര്‍

18. അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍

19. ഡ്രൈവര്‍- ലൈറ്റ് ഡ്യൂട്ടി

20. ഹെവി ഡ്യൂട്ടി ഡ്രൈവര്‍

21. ഫയര്‍ ഫൈറ്റര്‍- മള്‍ട്ടി സ്‌കില്‍ഡ്

22. അനലിസ്റ്റ് പ്രൊജക്ട് ആന്റ് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ്.

എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി (ഇനോക്) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; 10ാംക്ലാസ്‌ യോഗ്യത

തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഒഴിവ്; മാര്‍ച്ച് അഞ്ച് വരെ അപേക്ഷിക്കാം

തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം; നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ആശുപത്രി ശൃംഖലയിൽ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

ലക്ഷദ്വീപില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍; പ്രതിമാസ ശമ്പളം 2 ലക്ഷം രൂപ

ഗള്‍ഫ് ജോലി: സൗദി അരാംകോയില്‍ സുവര്‍ണാവസരങ്ങള്‍... ഉടൻ അപേക്ഷിക്കൂ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: ജല്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ യുഎഇയിലും സൗദിയിലും ഒമാനിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: റെയ്ത്തിയോണ്‍ ടെക്‌നോളജീസില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

cmsvideo
  New mutant strain virus in india

  English summary
  Gulf Jobs: ENOC calls for various jobs in Dubai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X