Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഏണസ്റ്റ് ആന്റ് യങ്ങില്‍ ഒരുപാട് അവസരങ്ങള്‍... ഗള്‍ഫ് രാജ്യങ്ങളിലും ജോലി ഒഴിവ്

ദുബായ്: ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വ്വീസസ് ശൃംഖലയാണ് ഏണസ്റ്റ് ആന്റ് യങ്. ഇവൈ എന്ന ചുരുക്കപ്പേരിലും ഇവര്‍ അറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഷണല്‍ സര്‍വ്വീസ് ശൃംഖലയാണ് ഇവരുടേത്.

ലോകം മുഴുവന്‍ പരന്നുകിടക്കുന്നതാണ് ഇവരുടെ ശൃംഖല. 150 ല്‍ പരം രാജ്യങ്ങളിലായി എഴുനൂറിലധികം ഓഫീസുകളുണ്ട് ഇവര്‍ക്ക്. ഇവിടങ്ങളിലായി മൂന്ന് ലക്ഷത്തോളം ജീവനക്കാരും ഏണസ്റ്റ് ആന്റ് യങ്ങില്‍ ജോലി ചെയ്യുന്നു. വിവിധ രാജ്യങ്ങളില്‍ ഒരുപാട് ഒഴിവുകള്‍ ആണ് ഇവൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

Job

യുഎഇ

1. സൊല്യൂഷന്‍ ആര്‍ക്കിടെക്ട്- സീനിയര്‍ മനേജര്‍

2. സീനിയര്‍ കണ്‍സള്‍ട്ടന്റ് /അസിസ്റ്റന്റ് മാനേജര്‍-ബിസിനസ് കണ്‍സള്‍ട്ടിങ്- ടെക്‌നോളജി റിസ്‌ക്

3. ട്രാന്‍സിഷന്‍ ലീഡ്- സീനിയര്‍ മാനേജര്‍

4. റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ആന്റ് കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടീവ്

5. അസിസ്റ്റന്റ് മാനേജര്‍- ഫിനാന്‍ഷ്യല്‍ ക്രൈം കംപ്ലയന്‍സ്- ബിസിനസ് കണ്‍സള്‍ട്ടിങ്

6. മാനേജര്‍ ഫിനാന്‍ഷ്യല്‍ ക്രൈം കംപ്ലയന്‍സ്- ബിസിനസ് കണ്‍സള്‍ട്ടിഭ്

7. ഹെല്‍ത്ത് കെയര്‍ ഇന്‍ഫര്‍മാറ്റിക്‌സ് കണ്‍സള്‍ട്ടന്റ്- സീനിയര്‍ കണ്‍സള്‍ട്ടന്റ് ടു ഡയറക്ടര്‍

8. സീനിയര്‍ മാനേജര്‍/ ഡയറക്ടര്‍ - കമേഴ്‌സ്യലൈസേഷന്‍, കോര്‍പറേറ്റൈസേഷന്‍ ആന്റ് പ്രൈവറ്റൈസേഷന്‍

9. എംഇഎന്‍എ മൈക്രോസോഫ്റ്റ് അലയന്‍സ്- സിആര്‍എം ആര്‍ക്കിടെക്ട്- സീനിയര്‍ മാനേജര്‍/ഡയറക്ടര്‍

സൗദി അറേബ്യ

1. സീനിയര്‍ മാനേജര്‍- സപ്ലൈ ചെയിന്‍ ആന്റ് ഓപ്പറേഷന്‍സ്- ബിസിനസ് കണ്‍സള്‍ട്ടിങ്

2. സീനിയര്‍ മാനേജര്‍- ഡയറക്ടര്‍- ടെക്‌നോളജി കണ്‍സള്‍ട്ടിങ്- സൈബര്‍ സെക്യൂരിറ്റി

3. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്‍സള്‍ട്ടന്റ് (സീനിയര്‍ മാനേജര്‍/ഡയറക്ടര്‍)- ടെക്‌നോളജി റിസ്‌ക്

4. സീനിയര്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് അഡൈ്വസറി സര്‍വ്വീസസ്

5. ഹെല്‍ത്ത് കെയര്‍ ഇന്‍ഫര്‍മാറ്റിക്‌സ് കണ്‍സള്‍ട്ടന്റ്- സീനിയര്‍ കണ്‍സള്‍ട്ടന്റ് ടു ഡയറക്ടര്‍

6. ട്രാന്‍സാക്ഷന്‍ സ്ട്രാറ്റജി ആന്റ് എക്‌സിക്യൂഷന്‍- എക്‌സിക്യൂട്ടീവ്

7. പര്‍സ്യൂട്ട് സ്ട്രാറ്റജിസ്റ്റ്

8. പ്രൊജക്ട് ഫിനാന്‍സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി- മാനേജര്‍

ഖത്തര്‍

1. ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്- ടെക്‌നോളജി കണ്‍സള്‍ട്ടിഭ്

2. ലീഗല്‍ കോണ്‍സല്‍- എംഇഎന്‍എ

3. സീനിയര്‍ മാനേജര്‍/ ഡയറക്ടര്‍ - കമേഴ്‌സ്യലൈസേഷന്‍, കോര്‍പറേറ്റൈസേഷന്‍ ആന്റ് പ്രൈവറ്റൈസേഷന്‍

4. എംഇഎന്‍എ മൈക്രോസോഫ്റ്റ് അലയന്‍സ്- സിആര്‍എം ആര്‍ക്കിടെക്ട്- സീനിയര്‍ മാനേജര്‍/ഡയറക്ടര്‍

5. എംഇഎന്‍എ മൈക്രോസോഫ്റ്റ് അലയന്‍സ്- ക്ലൗഡ് ആര്‍ക്കിടെക്ട്- സീനിയര്‍ മാനേജര്‍/ഡയറക്ടര്‍

6. ട്രാന്‍സാക്ഷന്‍ അക്കൗണ്ടിങ് സ്‌പെഷ്യലിസ്റ്റ്

7. ഇവൈ പാര്‍തിനെന്‍ സ്ട്രാറ്റജി- സീനിയര്‍ മാനേജര്‍

കുവൈത്ത്

1. അസിസ്റ്റന്റ് മാനേജര്‍ - ക്ലൈമറ്റ് ചെയിഞ്ച് ആന്റ് സസ്റ്റെയ്‌നബിലിറ്റി സര്‍വ്വീസസ്

2. സീനിയര്‍ മാനേജര്‍/ ഡയറക്ടര്‍ - കമേഴ്‌സ്യലൈസേഷന്‍, കോര്‍പറേറ്റൈസേഷന്‍ ആന്റ് പ്രൈവറ്റൈസേഷന്‍

3. സീനിയര്‍ കണ്‍സള്‍ട്ടന്റ് - മാനേജര്‍- ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് അഡൈ്വസറി സര്‍വ്വീസസ്

4. ലീഗല്‍ കോണ്‍സല്‍- എംഇഎന്‍എ

ഒമാന്‍

1. ലീഗല്‍ കോണ്‍സല്‍- എംഇഎന്‍എ

2. സീനിയര്‍ മാനേജര്‍/ ഡയറക്ടര്‍ - കമേഴ്‌സ്യലൈസേഷന്‍, കോര്‍പറേറ്റൈസേഷന്‍ ആന്റ് പ്രൈവറ്റൈസേഷന്‍

3. സീനിയര്‍ കണ്‍സള്‍ട്ടന്റ്/ അസിസ്റ്റന്റ് മാനേജര്‍- ബിസിനസ് കള്‍സള്‍ട്ടിഭ്- ടെക്‌നോളജി റിസ്‌ക്

4. ഇന്‍ഡയറക്ട് ടാക്‌സ് സീനിയര്‍ കള്‍സള്‍ട്ടന്റ്/ അസിസ്റ്റന്റ് മാനേജര്‍

ബഹ്‌റൈന്‍

1. സീനിയര്‍ മാനേജര്‍/ ഡയറക്ടര്‍ - കമേഴ്‌സ്യലൈസേഷന്‍, കോര്‍പറേറ്റൈസേഷന്‍ ആന്റ് പ്രൈവറ്റൈസേഷന്‍

2. സീനിയര്‍ മാനേജര്‍- ബിസിനസ് കണ്‍സള്‍ട്ടിങ്- സപ്ലൈ ചെയിന്‍ ആന്റ് ഓപ്പറേഷന്‍സ്

3. ലീഗല്‍ കോണ്‍സല്‍- എംഇഎന്‍എ

4. ട്രാന്‍സാക്ഷന്‍ സ്ട്രാറ്റജി ആന്റ് എക്‌സിക്യൂഷന്‍- സീനിയര്‍ മാനേജര്‍, എംഇഎന്‍എ

ഏണസ്റ്റ് ആന്റ് യങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+