ഗള്‍ഫ് ജോലി: മൈക്രോസോഫ്റ്റിലും എത്തിസലാറ്റിലും ജോലി ഒഴിവുകള്‍ ... ഉടന്‍ അപേക്ഷിക്കൂ
ദുബായ്: ലോകത്തിലെ ഒന്നാം നമ്പര്‍ ടെക്‌നോളജി കമ്പനിയാണ് മൈക്രോസോഫ്റ്റ്. ബില്‍ഗേറ്റ്‌സ് സ്ഥാപിച്ച മൈക്രോസോഫ്റ്റില്‍ ഒട്ടേറെ ഒഴിവുകളാ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും അമേരിക്ക, മലേഷ്യ, ഫിലിപ്പീന്‍സ്, കാനഡ, യുകെ സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതുപോലെ തന്നെ ഗള്‍ഫ് മേഖലയിലെ സുപ്രധാന ടെലികോം കമ്പനിയായ എത്തിസലാറ്റിലും ഒരുപാട് ഒഴിവുകള്‍ ഉണ്ട്. ഗള്‍ഫിലും ഈജിപ്തിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ആണ് ഒഴിവുകള്‍. ഓരോ കമ്പനിയിലേയും ഒഴിവുകള്‍ പരിശോധിക്കാം...
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

എത്തിസലാറ്റ് -യുഎഇ
1. സീനിയര്‍ മാനേജര്‍/ ബിസിനസ് അക്കൗണ്ട് മാനേജര്‍
2. എത്തിസലാറ്റ് എഐ ഗ്രാജ്വേറ്റ് പ്രോഗ്രം
3. സ്‌പെഷ്യലിസ്റ്റ് / സെക്യൂരിറ്റി ഓഡിറ്റ്
4. സ്‌പെഷ്യലിസ്റ്റ് റെവന്യൂ അഷ്വറന്‍സ് (ടെലികോം ഇഡസ്ട്രി എക്‌സ്പീരിയന്‍സ് നിര്‍ബന്ധം)

എത്തിസലാറ്റ്- ഈജിപ്ത്
1. എന്‍ഒസി ഫ്രണ്ട് ാേഫീസ് സ്‌പെഷ്യലിസ്റ്റ്- നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ്
2. റോമിങ് എന്‍ജിനീയര്‍- ഐഒപി ആന്റ് കാരിയര്‍ റിലേഷന്‍സ്
3. ഡിഎസ്എസ്എസ് സെയില്‍സ് എക്‌സിക്യൂട്ടീവ്- റീട്ടെയില്‍ സെയില്‍സ്
4. സീനിയര്‍ സിസ്റ്റം അനലിസ്റ്റ്- കസ്റ്റമര്‍ ആന്റ് പാര്‍ട്ണർ മാനേജിമെന്റ്
5. ടിഇ റിസോഴ്‌സസ് സ്‌പെഷ്യലിസ്റ്റ്
6. ഫീല്‍ഡ് സര്‍വീസ് എന്‍ജിനീയര്‍
7. എല്‍ഇ റെസിഡന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍
8. സിആര്‍എം സീനിയര്‍ എന്‍ജിനീയര്‍
9. എന്റര്‍പ്രൈസ് സര്‍വ്വീസ് പ്രൊവിഷനിങ് എന്‍ജിനീയര്‍
10. എന്‍ഗേജ്‌മെന്റ് ആന്റ് കള്‍ച്ചര്‍ സൂപ്പര്‍വൈസര്‍
11. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്
12. കസ്റ്റമര്‍ ഇന്‍സൈറ്റ് സീനിയര്‍ സ്പഷ്യലിസ്റ്റ്
13. റോമിങ് ഡെവലപ്‌മെന്റ് മനേജര്‍
14. സീനിയര്‍ ഒറാക്കിള്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍.

എത്തിസലാറ്റ്- പാകിസ്താന്‍
1. കീ അക്കൗണ്ട് മാനേജര്‍ ( കറാച്ചി, ക്വെറ്റ)
2. കീ അക്കൗണ്ട് എക്‌സിക്യൂട്ടീവ്
3. സീനിയര്‍ മാനേജര്‍- കോര്‍പ്പറേറ്റ് സെയില്‍സ്
4. അസിസ്റ്റന്റ് മനേജര്‍- എന്റര്‍പ്രൈസ് സെയില്‍സ്
5. ഹ്യൂമന്‍ റിസോഴ്‌സസ് ബിസിനസ് പാര്‍ട്ണര്‍
6. റീജിയണല്‍ മാനേജര്‍- റീട്ടെയില്‍ സെയില്‍സ്
7. വാല്യു ആഡഡ് സര്‍വീസ് മാനേജര്‍- അഫ്ഗാനിസ്ഥാന്‍

മൈക്രോസോഫ്റ്റ്- യുഎഇ
1. ചാനല്‍ സെയില്‍സ് ലീഡ്- ഡിവൈസ് പാര്‍ട്ണര്‍ സൊല്യൂഷന്‍- സെയില്‍സ്
2. എംഇഎ കമ്യൂണിറ്റി സ്റ്റാറ്റിയൂട്ടറി ആന്റ് ടാക്‌സ് ലീഡ്
3. സ്‌പെഷ്യലിസ്റ്റ് സെയില്‍സ്- സെക്യൂരിറ്റി
4. എന്റര്‍പ്രൈസ് ചാനല്‍ സെയില്‍സ്
5. സിഎസ്എ മാനേജര്‍- ആപ്പ്‌സ് ആന്റ് ഡാറ്റ
6. സീനിയര്‍ ക്ലൗഡ് സൊല്യൂഷന്‍ ആര്‍ക്കിടെക്ട്- ഡാറ്റ ആന്റ് എഐ
7. അക്കൗണ്ട് എക്‌സിക്യൂട്ടീവ്
8. നാഷണല്‍ ടെക്‌നോളജി ഓഫീസര്‍- എംഇഎ എച്ച്ക്യു (പബ്ലിക് സെക്ടര്‍)
9. പ്രീ സെയില്‍സ്/ ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ് ബിസ് ആപ്പസ് (ഫിനാന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ്)
10. പ്രീ സെയില്‍സ്/ ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ് ബിസ് ആപ്പസ് (കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ്)

മൈക്രോസോഫ്റ്റ്- സൗദി അറേബ്യ
1. എന്റര്‍പ്രൈസ് ചാനല്‍ മാനേജര്‍
2. സെയില്‍സ് സ്‌പെഷ്യലിസ്റ്റ് (ബിസിനസ് ആപ്ലിക്കേഷന്‍സ്)
3. അക്കൗണ്ട് ടെക്‌നോളജി സ്ട്രാറ്റജിസ്റ്റ്- പബ്ലിക് സെക്ടര്‍
4. ജിപി- ഫിനാന്‍സ് മാനേജര്‍
5. എജ്യുക്കേഷന്‍ ഇന്‍ഡസ്ട്രി ആര്‍ക്കിടെക്ട്
6. പബ്ലിക് സെക്ടര്‍ ക്ലൗഡ് എക്‌സ്പാന്‍ഷന്‍ ഡയറക്ടര്‍

മൈക്രോസോഫ്റ്റ്- ഖത്തര്‍, കുവൈത്ത്, ബെഹ്‌റെയ്ന്‍
ഖത്തര്‍
1. സ്ട്രാറ്റെജിക് അക്കൗണ്ട് എക്‌സിക്യൂട്ടീവ്- പബ്ലിക് സെക്ടര്‍
2. എന്റര്‍പ്രൈസ് ചാനല്‍ സെയില്‍സ് മാനേജര്‍
3. കള്‍സള്‍ട്ടിങ് അക്കൗണ്ട് എക്‌സിക്യൂട്ടീവ്
4. പ്രീ സെയില്‍സ്/ ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ് ബിസ് ആപ്പസ് (ഫിനാന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ്)
5. സിഇ ഫീല്‍ഡ് സര്‍വ്വീസസ് എന്‍ജിനീയര്‍
6. പ്രോഗ്രാം ആര്‍ക്കിടെക്ട്- ടെക്‌നോളജി സൊല്യൂഷന്‍സ് (ഹെല്‍ത്ത് കെയര്‍/ പബ്ലിക് സെക്ടര്‍)
7. അക്കൗണ്ട് എക്‌സിക്യൂട്ടീവ്
8. റീജിയണല്‍ ഡാറ്റസെന്റര്‍ ഡയറക്ടര്‍- മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക
കുവൈത്ത്
1. കണ്‍സള്‍ട്ടിങ് അക്കൗണ്ട് എക്‌സിക്യൂട്ടീവ്
2. ഡിജിറ്റല്‍ അഡൈ്വസര്‍
3. ചാനല്‍ സെയില്‍സ്- എന്റര്‍പ്രൈസ്
ബെഹ്‌റെയ്ന്‍
1. അക്കൗണ്ട് എക്‌സിക്യൂട്ടീവ്
2. ഇന്റേണ്‍ഷിപ് പ്രോഗ്രാം- ഒമാന്‍
3, എജ്യുക്കേഷന്‍ ഇന്‍ഡസ്ട്രി ആര്‍ക്കിടെക്ട്

മൈക്രോസോഫ്റ്റ് - ഇന്ത്യ
1. കണ്‍സള്‍ട്ടന്റ്
2. ആര്‍ക്കിടെക്ട്
3. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ II
4. സപ്പോര്‍ട്ട് എന്‍ജിനീയര്‍
5. സീനിയര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍
6. പ്രിന്‍സിപ്പല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍
7. പ്രോഗ്രാം മാനേജര്‍- 2
8. സപ്പോര്‍ട്ട് എസ്‌കലേഷന്‍ എന്‍ജിനീയര്‍
9. പ്രിന്‍സിപ്പല്‍ സോഫ്റ്റ് വെയര്‍ എന്‍ജനീയറിങ് മാനേജര്‍
10. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മനേജര്‍
11. സീനിയര്‍ പ്രോഗ്രാം മാനേജര്‍
12. സപ്പോര്‍ട്ട് എന്‍ജിനീയറിങ് മാനേജര്‍
Recommended Video

മൈക്രോസോഫ്റ്റ് - അമേരിക്ക
1. പ്രിന്‍സിപ്പല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
2. പോസ്റ്റ് ഡോക് റിസെര്‍ച്ചര്‍- റീ ഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ്- മൈക്രോസോഫ്റ്റ് റിസെര്‍ച്ച്
3. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ II
4 സീനിയര്‍ പ്രോഗാം മാനേജര്‍
5. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
6. സപ്പോര്‍ട്ട് എന്‍ജിനീയര്‍- എഎഡി- ബൈ ലിംഗ്വല്‍ ഇന്‍ ജാപ്പനീസ് ആന്റ് ഇംഗ്ലീഷ്
7. പ്രിന്‍സിപ്പല്‍ ഡാറ്റ ആന്റ് അപ്ലൈഡ് സയന്റിസ്റ്റ്
8. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - അസ്യൂര്‍ സ്‌പേസ് ആന്റ് സ്‌പെക്ട്രം
9. സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍
11. ക്ലൗഡ് സൊല്യൂഷന്‍ ആര്‍ക്കിടെക്ട്- ഡാറ്റ ആന്റ് അനലിറ്റിക്‌സ്
12. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍-2
13. സെക്യൂരിറ്റി അനലിസ്റ്റ്
14. സീനിയര്‍ ബിസിനസ് സ്ട്രാറ്റജി മാനേജര്‍
15. പ്രോഗ്രാം മാനേജര്‍- 2
16. അസ്യുര്‍ സെഗ്മെന്റ് ലീഡ്- യുഎസ് റെഗുലേറ്റഡ് ഇന്‍ഡസ്ട്രീസ്.












Click it and Unblock the Notifications