Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: എക്‌സ്‌ടെറാന്‍ കോര്‍പ്പറേഷനില്‍ ഒട്ടേറെ ഒഴിവുകള്‍...

ദുബായ്: എക്‌സ്‌ടെറാന്‍ കോര്‍പ്പറേഷനില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമാനിലും ബഹ്‌റൈനിലും മലേഷ്യയിലും കാനഡയിലും ആയിട്ടാണ് ഒഴിവുകള്‍ ഉള്ളത് .

എണ്ണ, വാതക, ജല, ഊര്‍ജ്ജ മേഖലകളിലെ സിസ്റ്റംസ് ആന്റ് പ്രൊസസിങ് സേവനങ്ങളാണ് എക്‌സ്‌ടെറാന്‍ കോര്‍പ്പറേഷന്‍ നല്‍കുന്നത് . അന്താരാഷ്ട്ര തലത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങൾ. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദം, ഡിപ്ലോമ, ഹൈസ്കൂൾ വിദ്യാഭ്യാസം എന്നിവയാണ് യോഗ്യതകൾ. ജോലി, രാജ്യം എന്ന ക്രമത്തില്‍ ...

1. എന്‍ജിനീയര്‍ II കണ്‍സ്ട്രക്ഷന്‍- സിവില്‍ (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

2 എന്‍ജിനീയര്‍ II കണ്‍സ്ട്രക്ഷന്‍ - കണ്‍ട്രോള്‍സ് ആന്റ് ഓട്ടോമേഷന്‍ (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

3. എന്‍ജിനീയര്‍ II കണ്‍സ്ട്രക്ഷന്‍- ഇലക്ട്രിക്കല്‍ (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

4. എന്‍ജിനീയര്‍ V - ഇലക്ട്രിക്കല്‍ (എന്‍ജിനീയറിങ് ആന്റ് ഓയില്‍)- ഒമാന്‍

Job

5. എന്‍ജിനീയര്‍ V- ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ (എന്‍ജിനീയറിങ് ഓയില്‍ ആന്റ് ഗ്യാസ്)- ഒമാന്‍

6. മാനേജര്‍ പ്രോജക്ട് കണ്‍ട്രോള്‍സ് - (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

7. മെറ്റീരിയല്‍ ഹാന്‍ഡ്‌ലര്‍ ഇന്റര്‍മീഡിയറ്റ് (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

8. പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

9. പ്രോജക്ട് എന്‍ജിനീയറിങ് മാനേജര്‍ (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

10. സീനിയര്‍ ക്വാളിറ്റി സര്‍വെയര്‍ (ഓയില്‍ ആന്റ് ഗ്യാസ് വാട്ടര്‍ സിസ്റ്റംസ്)- ഒമാന്‍

11. ഇന്‍സ്ട്രുമെന്റ് ആന്റ് ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കം ഓപ്പറേറ്റര്‍- ബഹ്‌റൈന്‍

12. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ - ബഹ്‌റൈന്‍

13. പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ -I - മലേഷ്യ

14. റീജിയണല്‍ ഓപ്പറേഷന്‍സ് മാനേജേര്‍- മലേഷ്യ

15. മാനേജര്‍ സപ്ലൈ ചെയിന്‍ വാട്ടര്‍ - കാനഡ

16. വാട്ടര്‍ കമ്മീഷനിങ് സ്‌പെഷ്യലിസ്റ്റ്- കാനഡ്

എക്‌സ്‌ടെറാൻ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നേരിട്ടോ, ഗള്‍ഫ് ജോബ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+