• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ജെംസ് എജ്യുക്കേഷനില്‍ അധ്യാപക ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഈജിപിത് എന്നിവിടങ്ങളിൽ

ദുബായ്: മലയാളിയായ സണ്ണി വര്‍ക്കി സ്ഥാപിച്ചതാണ് ജെംസ് എജ്യുക്കേഷന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല. പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ശൃംഖലയാണിത്.

കിന്റര്‍ ഗാര്‍ടന്‍ മുതല്‍ പ്ലസ് ടു തലം വരെയാണ് ജെംസ് എജ്യുക്കേഷനില്‍ ഉള്ളത്. സ്വകാര്യ മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എജ്യുക്കേഷന്‍ കമ്പനിയാണ് ജെംസ്. നാല് രാജ്യങ്ങളിലായി 52 സ്‌കൂളുകളാണ് ഇവര്‍ക്കുള്ളത്. ഒഴിവുകള്‍ നോക്കാം...

യുഎഇ

1. ഫ്രഞ്ച് ടീച്ചര്‍

2. ഇംഗ്ലീഷ് ടീച്ചര്‍

3. പ്രൈമറി ടീച്ചര്‍- സോഷ്യല്‍ സ്റ്റഡീസ്

4. പ്രൈമറി ഇസ്ലാമിക് ടീച്ചര്‍

5. സെന്‍ ടീച്ചര്‍

6. സ്‌കൂള്‍ നഴ്‌സ്

7. കൊമേഴ്‌സ് ടീച്ചര്‍

8. കിന്റര്‍ഗാര്‍ടന്‍ ടീച്ചര്‍

9. ഒന്നാം വര്‍ഷ ടീച്ചര്‍

10. സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍

11. ഹെഡ് ഓഫ് ഇന്‍ക്ലൂഷന്‍

12. ടീച്ചിങ് ആന്റ് ലേണിങ് കോച്ച്, പ്രൈമറി

13. പ്രൈമറി/മിഡില്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ഫോര്‍ ഉറുദു ആന്റ് തമിഴ്

14. ഫൗണ്ടേഷന്‍ സ്റ്റേജ് ടീച്ചര്‍

15. പ്രൈമറി ടീച്ചേഴ്‌സ് (കീ സ്റ്റേജ് -1)

16. പ്രൈമറി ടീച്ചേഴ്‌സ് (കീ സ്റ്റേജ്-2)

17. എംഎഫ്എല്‍ ടീച്ചര്‍- ഫ്രഞ്ച്

18. ടീച്ചര്‍ ഓഫ് ഇംഗ്ലീഷ്

19. എന്റര്‍പ്രണര്‍ഷിപ്, ബിസിനസ് ആന്റ് മാര്‍ക്കറ്റിങ്

സൗദി അറേബ്യ

1. കിന്റര്‍ഗാര്‍ടന്‍ ടീച്ചേഴ്‌സ്

2. എലമെന്ററി ടീച്ചേര്‍ഴ്‌സ്

3. ഇംഗ്ലീഷ് ടീച്ചേഴ്‌സ്

4. ലോവര്‍ എലമെന്ററി ടീച്ചര്‍

5. ഗ്രേഡ് 4 എലമെന്ററി ടീച്ചര്‍

6. ഗ്രേഡ് 5 എലമെന്ററി ടീച്ചര്‍

7. മിഡില്‍ സ്‌കൂള്‍ മാത്തമാറ്റിക്‌സ് ടീച്ചര്‍

8. എലമെന്ററി മാത്തമാറ്റിക്‌സ് ടീച്ചര്‍

9. എലമെന്ററി ഇംഗ്ലീഷ് ടീച്ചര്‍

ഖത്തര്‍

1. ബിസിനസ് സ്റ്റഡീസ് ആന്റ് എക്കണോമിക്‌സ് ടീച്ചര്‍

2. മിഡില്‍ സ്‌കൂള്‍ മാത്തമാറ്റിക്‌സ് ടീച്ചര്‍

3. സെക്കന്‍ഡറി സയന്‍സ് ടീച്ചര്‍ ( കീ സ്‌റ്റേജ് 3-5)

4. ഹ്യുമാനിറ്റിസ് ടീച്ചര്‍

5. കംപ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍

6. എലമെന്ററി ടീച്ചര്‍

7. കെജി ടീച്ചേഴ്‌സ്

8. പ്രൈമറി ടീച്ചേഴ്‌സ്

ഈജിപ്ത്

1. ഇവൈഎഫ്എസ് പ്രൈമറി ടീച്ചേഴ്‌സ്

2. ഹെഡ് ഓഫ് എലമെന്ററി

3. ഡെപ്യൂട്ടി ഹെഡ്, പ്രൈമറി ടീച്ചിങ് ആന്റ് ലേണിങ്

4. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

5. പിവൈപി കോ ഓര്‍ഡിനേറ്റര്‍

6. ഹെഡ് ഓഫ് കിന്റര്‍ഗാര്‍ടന്‍

ജെംസ് എജ്യുക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇതില്‍ പല ഒഴിവുകളും അടിയന്തരമായി ജോയിന്‍ ചെയ്യേണ്ടവയാണ്.

ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10

ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: യുഎഇ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

റയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ എന്‍ടിപിസി രണ്ടാം ഘട്ട പരീക്ഷ ജനുവരി 16 മുതല്‍

English summary
Gulf Jobs: GEMS Education calls for various teaching jobs in UAE, Saudi Arabia, Qatar and Egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X