Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: ജർമൻ കമ്പനിയായ ഹെൻകെലിൽ ഒട്ടേറെ ഒഴിവുകൾ; ഗൾഫിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും

ദുബായ്: ജർമൻ കെമിക്കൽ ആന്റ് കൺസ്യൂമർ ഗുഡ്‌സ് കംപനിയാണ് ഹെൻകെൽ എജി ആന്റ് കോ. ജർമനിയിലെ ദസ്സെൽദോർഫ് ആണ് കമ്പനിയുടെ ആസ്ഥാനം. ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് ഹെൻകെലിനുള്ളത്.

2020 സാമ്പത്തിക വർഷത്തിൽ 19 ബില്യൺ ഡോളറിന്റെ വിൽപനയാണ് ഇവർ നടത്തിയത്. മൊത്തം വരുമാനം 2.019 ബില്യൺ ഡോളറും. ജർമനിയിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും 80 ശതമാനത്തോളം ജീവനക്കാരും ജർമനിയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ഒഴിവുള്ള ജോലികൾ ഏതൊക്കെ എന്ന് നോക്കാം...

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

1. മാർക്കങി ഇന്റേൺ- യുഎഇ

2. മർക്കറ്റിങ്‌ടെക്‌നോളജി മാനേജർ ഐഎംഇഎ അഡ്‌ഹെസീവ് ടെക്‌നോളജിസ്റ്റ്- യുഎഇ

3. ജൂനിയർ ബ്രാൻഡ് മാനേജർ - യുഎഇ


4. മർക്കറ്റ് മാനേജർജിസിസി-- ബ്യൂട്ടി കെയർ- പ്രൊഫഷണൽ- യുഎഇ


5. യുഎഇ കണ്ട്രി മാനേജർ- ബ്യൂട്ടി കെയർ

6. ഗ്ലോബൽ ട്രേഡ് ആന്റ് ടാക്‌സ് മാനേജർ ഐഎംഇഎ- യുഎഇ


7. ഗ്ലോബ് ട്രേഡ് ഇന്റേൺ- യുഎഇ

8. ബിസിനസ് കൺട്രോളർ - ബിയു- യുഎഇ

9. റീജിയണൽ ലാബ് പാക്കേജിങ് സ്‌പെഷ്യലിസ്റ്റ്- യുഎഇ


10. ആർ ആന്റ് ഡി പാക്കേജിങ് ഇന്റേൺ- യുഎഇ


11. കീ അക്കൗണ്ട് മാനേജർ- മോഡേൺ ട്രേഡ്-സൗദിഅറേബ്യ

2

12. ഡെപ്യൂട്ടി മനേജർ- ഗ്രോത്ത് മാർക്കറ്റിങ്- ബ്യൂട്ടി കെയർ- ഇന്ത്യ (മുംബൈ)

13. ലീഡ് കസ്റ്റമർ സർവ്വീസ്- ഫ്രണ്ട് ഫീസ്- നവി മുംബൈ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- - ഇന്ത്യ

14. ടിസിഎസ് എൻജിനീയർഫീൽഡ്- അഡ്‌ഹെസ്സീവ് ടെക്‌നോളജീസ് - ഇന്ത്യ(ചെന്നൈ)

15. അക്കൗണ്ട് മാനേജർ- അഡ്‌ഹെസിലീവ് ടെക്‌നോളജീസ്- ഇന്ത്യ(ഗുഡ്ഗാവ്)

16. ടെക്‌നീഷ്യൽ ലാബ് ടിസിഎസ്- അഡ്‌ഹെസീവ് ടെക്‌നോളജലീസ്- ഇന്ത്യ (പൂണെ)

17. ഡിജിറ്റൽ മാർക്കറ്റിങ് ലീഡ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്-അഡ്‌ഹെസീവ് ടെക്‌നോളജീസ്- ഇന്ത്യ (ബെംഗളൂരു, നവിമുംബൈ)

18. സീനിയർ സ്‌പെഷ്യലിസ്റ്റ് മാർക്കറ്റിങ് ആന്റ് സ്ട്രാറ്റജി- അഡ്‌ഹെസീവ് ടെക്‌നോളജി- ഇന്ത്യ

19. ലീഡ്- സെയിൽസ് ആന്റ് മാർക്കറ്റിങ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- ഇന്ത്യ (ബെംഗളൂരു)

20. സ്‌പെഷ്യലിസ്റ്റ്- മാർക്കറ്റ് ആന്റ് കസ്റ്റമർ ആക്ടിവേഷൻ- ഇന്ത്യ(നവി മുംബൈ)

21. സ്‌പെഷ്യലിസ്റ്റ്- മാർക്കറ്റ് ഡെവലപ്‌മെന്റ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- ഇന്ത്യ (ബെംഗളൂരു)

3

22. റോമെറ്റീരിയൽ ഹാൻഡ്‌ലർ- ലോണ്ട്രി ആന്റ് ഹോം കെയർ- അമേരിക്ക

23. എപോക്‌സി കെമിസ്റ്റ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക

24. മെറ്റീരിയൽ ഹാന്ഡ്‌ലർ- ഫസ്റ്റ് ഷിഫ്റ്റ്- അമേരിക്ക

25. കസ്റ്റമർ ടെക്‌നിക്കൽ സർവ്വീസ് എൻജിനീയർ (മെറ്റൽ പാക്കേജിങ്)- അമേരിക്ക

26. സപ്ലൈ പ്ലാനിങ് ലീഡർ- ബ്യൂട്ടി കെയർ- അമേരിക്ക

27. സയന്റിഫിക് പ്രിൻസിപ്പൽ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക

28. വെയർഹൗസ്/ റിസീവർ/ എക്‌സ്‌പെഡിറ്റർ- ബ്യൂട്ടി കെയർ- അമേരിക്ക

29. റെസിഡന്റ് സെയിൽസ് എൻജിനീയർ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക

30. ഇന്നൊവേഷൻ പ്രോഗ്രാമർ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക

4

31. കീ അക്കൗണ്ട് മാനേജർ- ഇ കൊമേഴ്‌സ്- ബ്യൂട്ടി കെയർ- കാനഡ

32. സീനിയർ സെയിൽസ് സ്ട്രാറ്റജി മാനേജർ- ലോണ്ട്രി ആന്റ് ഹോം കെയർ- കാനഡ

33. നാഷണൽ അക്കൗണ്ട് മാനേജർ- കാനഡ

34. സീനിയർ സപ്ലൈ ചെയിൻ മാനേജർ- ബ്യൂട്ടി കെയർ- കാനഡ

35. അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ- ബ്യൂട്ടി കെയർ- കാനഡ

36. ടെക്‌നിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ്- കാനഡ

37. ടെറിട്ടറി സെയിൽസ് റെപ്രസെന്റേറ്റീവ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- കാനഡ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+