ഗള്‍ഫ് ജോലി: ഗ്രാന്റ് ഹയ്യാത്ത് ഹോട്ടല്‍ ശൃംഖലയില്‍ വിവിധ രാജ്യങ്ങളില്‍ ഒഴിവുകള്‍

ദുബായ്: ഹയ്യാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്ന് അറിയപ്പെടുന്ന ഹയ്യാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര ഹോസ്പിറ്റാലിറ്റി കമ്പനിയാണ്. ചിക്കാഗോയില്‍ ആണ് ആസ്ഥാനം. 20 ബ്രാന്‍ഡുകളിലായി 60 രാജ്യങ്ങളില്‍ തൊള്ളായിരത്തോളം പ്രോപ്പര്‍ട്ടികളുണ്ട് ഇവര്‍ക്ക്.

നിലവില്‍ ഒട്ടേറെ രാജ്യങ്ങളിലേക്ക് ഹയ്യാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഇന്ത്യ, അമേരിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

Job

യുഎഇ

1. മാര്‍ക്കറ്റിങ് കോ ഓര്‍ഡിനേറ്റര്‍

2. റിസര്‍വേഷന്‍ ഏജന്റ് (അറബിക് സ്പീക്കിങ്)

3. ഷെഫ് ഡെ പാര്‍ട്ടീ

4. ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍

5. എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍

6. കൊമ്മിസ് ഷെഫ് - വെസ്റ്റേണ്‍

7. ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍

8. ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍)

9. സ്പാ തെറാപ്പിസ്റ്റ്

10. ഹോട്ടല്‍ ഹോസ്റ്റ്- ഫ്രണ്ട് ഓഫീസ്

11. ടീം ലീഡര്‍- ഹൗസ് കീപ്പിങ്

12. അസിസ്റ്റന്റ് മാനേജര്‍- ഹൗസ്‌കീപ്പിങ്

13. അസിസ്റ്റന്റ് മാനേജര്‍- ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്

14. ഡ്രൈവര്‍

15. സ്‌പെഷ്യാലിറ്റി ഷെഫ്- മെക്‌സിക്കന്‍ ക്യുസിന്‍

16. ഷെഫ് ഡെ ക്യുസീന്‍- അറബിക് ക്യൂസിന്‍

17. ഹോസ്റ്റസ്

18. വെയ്റ്റര്‍/ വെയ്ട്രസ്

19. എഫ് ആന്റ് ബി (വെയ്റ്റര്‍/ വെയ്ട്രസ്)

സൗദി അറേബ്യ

1. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് കോ ഓര്‍ഡിനേറ്റര്‍

2. പ്രെസ്സ്മാന്‍- ലോണ്ട്രി

3. ഗ്രാന്‍ഡ് ക്ലബ് മാനേജര്‍

4. അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍

5. ഷെഫ് ഡെ പാര്‍ട്ടീ

6. സോസ് ഷെഫ്

7. സോസ് ഷെഫ്- പേസ്ട്രി

8. അസിസ്റ്റന്റെ മാനേജര്‍- എന്‍ജിനീയര്‍

9. സെയില്‍സ് എക്‌സിക്യൂട്ടീവ്

10. സേഫ്റ്റി ആന്റ് മെയിന്റനന്‍സ് മാനേജര്‍

ഖത്തര്‍

1. ഹോസ്റ്റ്/ഹോസ്റ്റസ്- ഫുഡ് ആന്റ് ബീവറേജ്

2. സെയില്‍സ് മാനേജര്‍

3. കൊമ്മിസ് ഷെഫ്- പേസ്ട്രി

4. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ്- റിസര്‍വേഷന്‍- അറബിക് സ്പീക്കിങ്

5. കൊമ്മിസ് ഷെഫ്- പേസ്ട്രി ആന്റ് ബേക്കറി

6. ഡെമി ഷെഫ് ഡെ പാര്‍ട്ടി- പേസ്ട്രി ആന്റ് ബേക്കറി

7. ഷെഫ് ഡെ പാര്‍ട്ടി- പേസ്ട്രി ആന്റ് ബേക്കറി

8. ലൈഫ് ഗാര്‍ഡ്

9. ഫുഡ് ആന്റ് ബീവറേജ സര്‍വ്വീസ് ഓര്‍പ്പര്‍ച്യുനിറ്റീസ്

10. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

11. ഫിറ്റ്‌നെസ് കണ്‍സള്‍ട്ടന്റ്- ഫീമെയില്‍

12. മസ്സാജ് തെറാപ്പിസ്റ്റ്

കുവൈത്ത്

1. അസിസ്റ്റന്റ് മാനേജര്‍

2. അസിസ്റ്റന്റ് മാനേജര്‍- ഹൗസ് കീപ്പിങ്

3. ബാര്‍ടെന്‍ഡര്‍/ ക്യാഷ്യര്‍

4. കൊമ്മിസ്

5. എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍

6. ഗസ്റ്റ് സര്‍വ്വീസ് ഓഫീസര്‍

7. ഹോസ്റ്റസ്

8. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

9. സ്റ്റ്യുവാര്‍ഡ്‌സ്

10. വെയറ്റര്‍/ വെയ്ട്രസ്

ഹയാത്ത് ഹോട്ടല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+