ഗള്‍ഫ് ജോലി: ഗ്രാന്‍ഡയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡെലിവറി മാന്‍ മുതല്‍ ഡ്രൈവര്‍ വരെ ഒട്ടേറെ ഒഴിവുകള്‍
ദുബായ്: യുഎഇയിലെ ഗ്രാന്‍ഡയോസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ദുബായ്, റാസല്‍ഖൈമ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് ഗ്രാന്‍ഡയോസ് സൂപ്പര്‍മാര്‍ക്കറ്റിന് സാന്നിധ്യമുള്ളത്.
ഡെലിവറി മാന്‍, പാക്കര്‍,. ബുച്ചര്‍, ഡ്രൈവര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്നവയാണ് ഒഴിവുകള്‍. ഏതൊക്കെയാണ് ഒഴിവുകള്‍ എന്ന് പരിശോധിക്കാം...

1. ഡെലിവറി മാന്‍ - ദുബായ്
2. പാക്കേഴ്‌സ്- ദുബായ്
3. ഡെലിവറി ഡ്രൈവര്‍- ദുബായ്
4. അറബിക് ബേക്കര്‍- അബുദാബി, ദുബായ്, റാസല്‍ഖൈമ
5. സെയില്‍സ് അസോസിയേറ്റ്- ബാരിസ്റ്റ/കോഫീ ഷോപ്- അബുദാബി, ദുബായ്, റാസല്‍ഖൈമ
6. സെയില്‍സ് അസോസിയേറ്റ്- ഫ്രഷ് മാര്‍ക്കറ്റ് ഡെലിക്കാറ്റെസെന്‍- അബുദാബി, ദുബായ്, റാസല്‍ഖൈമ
7. ബുച്ചര്‍ - അബുദാബി, ദുബായ്, റാസല്‍ഖൈമ
8. ഫിഷ് മോംഗര്‍- അബുദാബി, ദുബായ്, റാസല്‍ഖൈമ
9. സ്‌റ്റോര്‍ കീപ്പര്‍- അബുദാബി, ദുബായ്, റാസല്‍ഖൈമ
10. പിപിസി സ്‌പെഷ്യലിസ്റ്റ് (പേ പെര്‍ ക്ലിക്ക്)- ദുബായ്
11. ലാസ്റ്റ്- മൈല്‍ ഡെലിവറി ടീം ലീഡര്‍- ദുബായ്
12. ലാസ്റ്റ്- മൈല്‍ ഡെലിവറി സൂപ്പര്‍വൈസര്‍- ദുബായ്
13. ജൂനിയര്‍ കണ്ടന്റ് സ്‌പെഷ്യലിസ്റ്റ്- ദുബായ്
14. ഫുള്‍ഫില്‍മെന്റ് ആന്റ് ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍- ദുബായ്
15. ഇ-കൊമേഴ്‌സ് എക്‌സിക്യൂട്ടീവ്/ കോ ഓര്‍ഡിനേറ്റര്‍- ദുബായ്
16. ഇ-കൊമേഴ്‌സ് ഡിജിറ്റല്‍ അനലിസ്റ്റ്- അബുദാബി, ദുബായ്, റാസല്‍ഖൈമ,
17. ഡ്രൈവര്‍- അബുദാബി, ദുബായ്, റാസല്‍ഖൈമ, ഷാര്‍ജ
18. ഡിസ്പാച്ചര്‍ ആന്റ് ക്യുഎ ഏജന്റ്- അബുദാബി, ദുബായ്
19. കാഷ്യര്‍- അബുദാബി, ദുബായ്, റാസല്‍ഖൈമ
20. സിസിഒ സൂപ്പര്‍വൈസര്‍- അബുദാബി, ദുബായ്,
ഗ്രാന്‍ഡയോസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ ഔദ്യോഗിക വെസ്‌ബൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.












Click it and Unblock the Notifications