Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഗള്‍ഫാര്‍ അല്‍ മിസ്‌നാദില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം; ഒഴിവുകള്‍ ഖത്തറില്‍

ദോഹ: 1972 ല്‍ ഒമാനില്‍ തുടക്കമിട്ടതാണ് ഗള്‍ഫാര്‍ ഗ്രൂപ്പിന്. ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനിയായിരുന്നു അന്ന്. ഇന്ന് ഒമാനില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും പടര്‍ന്നുകിടക്കുകയാണ് ഗള്‍ഫാര്‍ ഗ്രൂപ്പ്.

ഗള്‍ഫാര്‍ അല്‍ മിസ്‌നാദ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് 1995 ല്‍ ആണ്. എണ്ണ പ്രകൃതിവാതക മേഖലയിലായിരുന്നു തുടക്കമെങ്കിലും പിന്നീട് പല മേഖലകളിലേക്കും ബിസിനസ് വ്യാപിച്ചു. നിലവില്‍ ഖത്തറിലെ ഗള്‍ഫാര്‍ അല്‍ മിസ്‌നാദിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

Job

1. മെയില്‍ നഴ്‌സ്

2. ക്വാണ്ടിറ്റി സര്‍വേയര്‍ (ഓയില്‍ ആന്റ് ഗ്യാസ്)

3. സിവില്‍ എന്‍ജിനീയര്‍

4. പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

5. പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

6. കോണ്‍ട്രാക്ട്‌സ്/കമേഴ്‌സ്യല്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

7. റോഡ്‌സ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

8. ഡ്രെയ്‌നേജ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

9. എന്‍വയോണ്‍മെന്റല്‍ ആന്റ് സസ്‌റ്റെയ്‌നബിലിറ്റി ഓഫീസര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

10. എന്‍വയോണ്‍മെന്റ് ആന്റ് സസ്‌റ്റെയ്‌നബിലിറ്റി മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

11. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓഫീസര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

12. ക്യുസി ഇന്‍സ്‌പെക്ടര്‍

13. ക്വാളിറ്റി അഷ്വറന്‍സ് മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

14. പബ്ലിക് റിലേഷന്‍സ് ആന്റ് സ്റ്റേക്ക് ഹോള്‍ഡര്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

15. ഡെപ്യൂട്ടി ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സേഫ്റ്റി ആന്റ് സെക്യൂരിറ്റി മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

16. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സേഫ്റ്റി ആന്റ് സെക്യൂരിറ്റി മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

17. ട്രാഫിക് മാനേജ്‌മെന്റ് / ട്രാഫിക് സേഫ്റ്റി ആന്റ് കണ്‍ട്രോള്‍ ഓഫീസര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

18. സീനിയര്‍ ഹാന്‍ഡോവര്‍ എന്‍ജിനീയര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

19. പബ്ലിസിറ്റി ഓഫീസര്‍- (ഇന്‍ഫ്രാസ്ട്രക്ചര്‍)

20. എക്യുപ്‌മെന്റ് എന്‍ജിനീയര്‍- പ്ലാന്റ്

21. ക്യുഎ/ക്യുസി ഇന്‍സ്‌പെക്ടര്‍ (സിവില്‍)- ഓയില്‍ ആന്റ് ഗ്യാസ്

22. ലീന്‍ ഇംപ്ലിമെന്റേഷന്‍ ലീഡ്‌സ് (ഇന്‍ഫ്രാസ്ട്രക്ചര്‍)

23. എന്‍ജിനീയേഴ്‌സ്- ഫെസിലിറ്റി മാനേജ്‌മെന്റ് ( ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/എച്ച് വിഎസി/പ്ലംബിങ്)

24. സൂപ്പര്‍വൈസേഴ്‌സ്- ഫെസിലിറ്റി മാനേജ്‌മെന്റ് ( ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/എച്ച് വിഎസി/സിവില്‍)

25. ഫോര്‍മാന്‍- ഫെസിലിറ്റി മാനേജ്‌മെന്റ് ( ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/സിവില്‍)

26. സീനിയര്‍ പ്ലാനിങ് എന്‍ജിനീയകര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

27. പൈപ്പ് ലൈന്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍- ഓയില്‍ ആന്റ് ഗ്യാസ്

28. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍)

29. എന്‍വയോണ്‍മെന്റ് ഓഫീസര്‍

30. സൈറ്റ് ക്യുസി മാനേജര്‍- ഓയില്‍ ആന്റ് ഗ്യാസ്

ഗള്‍ഫാര്‍ അല്‍ മിസ്‌നാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+