കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ഹില്‍ടൈ കോര്‍പ്പറേഷനില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും

Google Oneindia Malayalam News

ദുബായ്: ജര്‍മനിയിലെ ഒരു മൈക്രോ സ്‌റ്റേറ്റ് ആയ ലീഷ്ടെന്‍സ്റ്റീന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഹില്‍ടൈ കോര്‍പ്പറേഷന്‍. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഉത്പന്നങ്ങളുടെ നിര്‍മാണമാണ് ഇവരുടെ പ്രധാന മേഖല. ഊര്‍ജ്ജമേഖലയിലും ഇവര്‍ക്ക് സാന്നിധ്യമുണ്ട്. ആങ്കറിങ് സിസ്റ്റംസ്, ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റംസ്, ഇന്‍സ്റ്റളേഷന്‍ സിസ്റ്റംസ്, മെഷറിങ് ആന്റ് ഡിറ്റക്ഷന്‍ ടൂള്‍സ്, പവര്‍ ടൂള്‍സ് തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്.

ഗള്‍ഫ് ജോലി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ അവസരങ്ങളുമായി തലാബത്... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ അവസരങ്ങളുമായി തലാബത്... ഉടന്‍ അപേക്ഷിക്കൂ

ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. ലോകമെമ്പാടുമായി മുപ്പതിനായിരത്തില്‍ അധികം ജീവനക്കാരും ഉണ്ട്. ഒട്ടേറെ ഒഴിവുകളാണ് ഇപ്പോള്‍ ഹില്‍ടൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം...

1

1. ജൂനിയര്‍ ഡിസൈന്‍ എന്‍ജിനീയര്‍ ഇന്റേണ്‍- ലൈറ്റ് വെന്റിലേറ്റഡ് ഫാക്കേഡ് - യുഎഇ

2. റിക്രൂട്ടിങ് സ്‌പെഷ്യലിസ്റ്റ് - യുഎഇ

3. ബിസിനസ് അനലിസ്റ്റ് - ബഹ്‌റെയ്ന്‍ ബേസ്ഡ് - യുഎഇ

4. ഫയര്‍ പ്രൊട്ടക്ഷന്‍ എന്‍ജിനീയര്‍ - യുഎഇ

5. സീനിയര്‍ അപ്ലിക്കേഷന്‍ എന്‍ജിനീയര്‍ - യുഎഇ

6. ഇ - ബിസിനസ് സ്‌പെഷ്യലിസ്റ്റ് - യുഎഇ

7. ഹില്‍ടൈ സെന്റര്‍ റെപ്രസെന്റേറ്റീവ് - സൗദി അറേബ്യ

8. അപ്ലിക്കേഷന്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

9. ഫീല്‍ഡ് കളക്ടര്‍ - സൗദി അറേബ്യ

10. ഓണ്‍ ട്രാക്ക് സ്‌പെഷ്യലിസ്റ്റ് - സൗദി അറേബ്യ

2


11. സെയില്‍സ് എന്‍ജിനീയര്‍ - സൗദി അറേബ്യ

12. ആഫ്റ്റര്‍ മാര്‍ക്കറ്റ് സര്‍വ്വീസസ് മാനേജര്‍ - ഖത്തർ

13. എന്‍ജിനീയറിങ് ഇന്റേണ്‍ - ഖത്തർ

14. ഓണ്‍ ട്രാക്ക് / ടിപിഎം ഇന്റേണ്‍ - ഖത്തർ


15. അക്കൗണ്ട് മാനേജര്‍ - അമേരിക്ക

16. വെയര്‍ഹൗസ് വര്‍ക്കര്‍ - അമേരിക്ക

17. പ്രൊജക്ട് മാനേജര്‍ - ബിഐഎം പ്ലാനോ - അമേരിക്ക

18. അക്കൗണ്ട് മാനേജര്‍ - ബ്രൂക്ക്‌ലിന്‍ / ക്യൂന്‍സ് - അമേരിക്ക

19. ചാനല്‍സ് ഓപ്പറേഷന്‍സ് - കോണ്‍ടാക്ട് സെന്റര്‍ പ്രൊസസ് എക്‌സ്‌പെര്‍ട്ട് - അമേരിക്ക

20. അക്കൗണ്ട് മാനേജര്‍ - സൗത്ത് ബേ - അമേരിക്ക

3

21. ബൈ ലിംഗ്വല്‍ മാന്‍ഡരില്‍ അക്കൗണ്ട് മാനേജര്‍ - അമേരിക്ക

22. ബൈ ലിംഗ്വല്‍ ഇന്‍ഡിവിജ്വല്‍ കംപ്യൂട്ടിങ് സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

23. അക്കൗണ്ട് മാനേജര്‍ - നോര്‍ത്തേണ്‍ വിര്‍ജീനിയ - അമേരിക്ക

24. വെയര്‍ഹൗസ് വര്‍ക്കര്‍ - ഡേയ്റ്റണ്‍ - അമേരിക്ക

25. ഇന്‍ഡസ്ട്രി പ്രൊജക്ട് അക്കൗണ്ട് മാനേജേഴ്‌സ് - ഫിലാഡല്‍ഫിയ, ഫീനിക്‌സ് - അമേരിക്ക

26. അക്കൗണ്ട് മാനേജര്‍ - ഷാര്‍ലോട്ട് - അമേരിക്ക

27. സ്‌പെസിഫിക്കേഷന്‍ കണ്‍സള്‍ട്ടന്റ് - ഇന്ത്യ

28. അസിസ്റ്റന്റ് മാനേജര്‍ - റിപ്പയര്‍ ലോജിസ്റ്റിക്‌സ - ഇന്ത്യ

29. മാനേജര്‍ - മെറ്റീരിയല്‍ മാനേജ്‌മെന്റ - ഇന്ത്യ

30. ഔട്ട് പെര്‍ഫോമര്‍ പ്രോഗ്രാം - ഗ്ലോബല്‍ ലീഡര്‍ഷിപ് ട്രെയ്‌നീ (ബിസിനസ് ട്രാക്ക്) - ഇന്ത്യ

4

31. ഔട്ട് പെര്‍ഫോമര്‍ പ്രോഗ്രാം - ഗ്ലോബര്‍ ലീഡര്‍ഷിപ് ട്രെയ്‌നി (ഫിനാന്‍സ് ട്രാക്ക്) - ഇന്ത്യ

32. ഔട്ട് പെര്‍ഫോമര്‍ പ്രോഗ്രാം - ഗ്ലോബര്‍ ലീഡര്‍ഷിപ് ( ലോജിസ്റ്റിക് ട്രാക്ക് ) - ഇന്ത്യ

33. സീനിയര്‍ ടെക്‌നിക്കല്‍ അക്കൗണ്ട് മാനേജര്‍ - I - ഇന്ത്യ


34. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെന്റേറ്റീവ് - യുകെ

35. സെയില്‍സ് അക്കൗണ്ട് മാനേജര്‍ (ബില്‍ഡിങ് എന്‍വലപ് / ഫേക്കേഡ്) - യുകെ

36. സീനിയര്‍ ബിസിനസ് അനലിസ്റ്റ് - യുകെ

37. ഗ്ലോബല്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിപ്പോര്‍ട്ടിങ് എക്‌സ്‌പെര്‍ട്ട് - യുകെ

38. അക്കൗണ്ട് മാനേജര്‍ - കണ്‍സ്ട്രക്ഷന്‍ - യുകെ

39. സെയില്‍സ് അക്കൗണ്ട് മാനേജര്‍ - യുകെ

40. അക്കൗണ്ട് മാനേജര്‍ - ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ - യുകെ

5

41. സീനിയര്‍ എച്ച് ആര്‍ റിപ്പോര്‍ട്ടിങ് സ്‌പെഷ്യലിസ്റ്റ് - യുകെ

42. ടെക്‌നിക്കല്‍ സെയില്‍സ് എന്‍ജിനീയര്‍- ഇ ആന്റ് ഐ - യുകെ

43. ഇന്റേണല്‍ സെയില്‍സ് ടീം ലീഡര്‍ - യുകെ

44. ലേണിങ് ടെക്‌നോളജിസ്റ്റ് - റിമോട്ട് അക്രോസ് യുകെ - യുകെ

45. ഐടി പ്രൊഡക്ട് ണര്‍ - സൈബര്‍ സെക്യൂരിറ്റി ടെസ്റ്റിങ് - മലേഷ്യ

46. ഓട്ടൊമേഷന്‍ ക്യുഎ (മൊബൈല്‍) - മലേഷ്യ

47. ആന്‍ഡ്രോയ്ഡ് / ഐഒഎസ് ഡെവലപ്പര്‍ ഫോര്‍ മൊബൈല്‍ ആപ്‌സ് - മലേഷ്യ

48. സ്‌ക്രം മാസ്റ്റര്‍ )ഓണ്‍ ട്രാക്ക് മൊബൈല്‍ ഡെവലപ്‌മെന്റ്) - മലേഷ്യ

49. ഐടി ബിസിനസ് അനലിസ്റ്റ് - ലോജിസ്റ്റിക്‌സ് സര്‍വ്വീസസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് - മലേഷ്യ

50. ടാലന്റ് അക്യുസിഷന്‍ പാര്‍ട്ണര്‍ - മലേഷ്യ

6

51. എച്ച് ആര്‍ റിപ്പോര്‍ട്ടിങ് സ്‌പെഷ്യലിസ്റ്റ് - മലേഷ്യ

52. സീനിയര്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍സിഡന്റ് റെസ്‌പോണ്ടര്‍ - മലേഷ്യ

53. അക്കൗണ്ട് മാനേജര്‍ (സെയില്‍സ് റോള്‍) - മലേഷ്യ

54. ഡാറ്റ സെന്റര്‍ ബിസിനസ് ഡെവലപ്‌മെന്റ് എന്‍ജിനീയര്‍ - സിംഗപ്പൂര്‍

55. എംപ്ലോയീ എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ - സിംഗപ്പൂര്‍

56. മാര്‍ക്കറ്റ് റിസര്‍ച്ച് ആന്റ് അനലിറ്റിക്‌സ് ഇന്റേണ്‍ - സിംഗപ്പൂര്‍

57. ഔട്ട് പെര്‍ഫോമര്‍ പ്രോഗ്രാം - ഗ്ലോബല്‍ ലീഡര്‍ഷിപ് ട്രെയ്‌നി (ലോജിസ്റ്റിക് ട്രാക്ക്) - സിംഗപ്പൂര്‍

58. ഔട്ട് പെര്‍ഫോമര്‍ പ്രോഗ്രാം - ഗ്ലോബല്‍ ലീഡര്‍ഷിപ് ട്രെയ്‌നി (ബിസിനസ് ട്രാക്ക്) - സിംഗപ്പൂര്‍

59. ഔട്ട് പെര്‍ഫോമര്‍ പ്രോഗ്രാം - ഗ്ലോബല്‍ ലീഡര്‍ഷിപ് ട്രെയ്‌നി (ഫിനാന്‍സ് ട്രാക്ക്) - സിംഗപ്പൂര്‍

60. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെന്റേറ്റീവ് - ഓണ്‍സൈറ്റ് സര്‍വ്വീസ് ഷെഡ്യൂളര്‍

ഹില്‍ടൈയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

English summary
Gulf Jobs: Hilti Corporation calls for various jobs in UAE, Saudi Arabia, Qatar, USA, India, UK and Singapore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X