Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധി

ദുബായ്: ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ഹോസ്പിറ്റാലിറ്റി കമ്പനികളില്‍ ഒന്നാണ് ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്. അമേരിക്കയിലെ മക് ലീനിലാണ് ആസ്ഥാനം.

വിക്കി പീഡിയ വിവര പ്രകാരം 2019 ലെ കണക്ക് പ്രകാരം ലോകത്ത് 94 രാജ്യങ്ങളില്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സിന് സാന്നിധ്യം ഉണ്ട്. ആകെയുള്ളത് 584 ഹോട്ടലുകളാണ്. ഇവയില്‍ എല്ലാമായി രണ്ട് ലക്ഷത്തിലധികം മുറികളും ഉണ്ട്. ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡ് ഹോള്‍ഡിങ്‌സിന്റെ കീഴിലാണ് ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്. ജൂണ്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡിന് കീഴിലുള്ളത് 6,215 ഹോട്ടലുകളാണ്. അതിലെല്ലാം കൂടി പത്ത് ലക്ഷത്തോളം മുറികളും.

Job

മികച്ച സേവന വേതന വ്യവസ്ഥകളും ജോലി സൗഹൃദ അന്തരീക്ഷവും ഹില്‍ട്ടന്റെ പ്രത്യേകതയാണ്. യുഎഇ, സൗദി അറേബ്യ, ബഹ്‌റെയ്ന്‍, കുവൈത്ത്, ഖത്തര്‍, അമേരിക്ക, ഇന്ത്യ, യുകെ എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ

1. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

2. ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍ (പ്രീ ഓപ്പണിങ്)

3. അക്കൊമഡേഷന്‍ സെക്യൂരിറ്റി ഗാര്‍ഡ്- ഫീമെയില്‍

4. ഗ്രൂപ്‌സ് കോണ്‍ഫറന്‍സ് ആന്റ് ഇവന്റ്‌സ് കോ ഓര്‍ഡിനേറ്റര്‍

5. ഗസ്റ്റ് സര്‍വ്വീസസ് അസിസ്റ്റന്റ്- ഹൗസ് കൂപ്പിങ്

6. പ്ലംബര്‍

7. വെയ്റ്റര്‍/വെയ്ട്രസ് ( അറബിക് അറിയാവുന്നവര്‍ക്ക് മാത്രം)

8. വെയ്റ്റര്‍ / വെയ്ട്രസ്

9. ഹെഡ് വെയ്റ്റര്‍

10. ലൈഫ് ഗാര്‍ഡ്

11. ബാര്‍ ടെന്‍ഡര്‍

12. എക്‌സിക്യൂട്ടീവ് ഷെഫ്

13. എഫ് ആന്റ് ബി വെയ്റ്റര്‍ / വെയ്ട്രസ്

14. റെക്രിയേഷന്‍ സൂപ്പര്‍വൈസര്‍

15. റെസ്റ്റൊറന്റ് മാനേജര്‍- പൂള്‍ ആന്റ് ബീച്ച്

16. പേള്‍ ക്ലബ് ഏജന്റ്

17. സ്പാ ടീം ലീഡര്‍

18. പെയിന്റര്‍

19. സെര്‍വര്‍- ഇറ്റാലിയന്‍ ഫൈന്‍ ഡൈനിങ്/മിഷെലിന്‍ സ്റ്റാര്‍ എക്‌സ്പീരിയന്‍സ്

സൗദി അറേബ്യ

1. പേസ്ട്രി ഷെഫ്

2. ഡൈനിങ് ഷെഫ്

3. ഫുഡ് ആന്റ് ബീവറേജ് മാനേജര്‍/ഡയറക്ടര്‍

4. ഡെമി ഷെഫ് ഡെ പാര്‍ട്ടീ (ഹോട്ട് ആന്റ് കോള്‍ഡ്)

5. ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍/ മാനേജര്‍ (പ്രീ ഓപ്പണിങ്)

6. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

7. ഇലക്ട്രീഷ്യന്‍

ബഹ്‌റെയ്ന്‍

1. പെയിന്റര്‍ ആന്റ് പോളിഷര്‍

2. ഐടി സ്‌പെഷ്യലിസ്റ്റ്

3. പര്‍ച്ചേസിങ് സൂപ്പര്‍വൈസര്‍

4. സെക്യൂരിറ്റി മാനേജര്‍

5. ഹൗസ്‌കീപ്പിങ് മാനേജര്‍

കുവൈത്ത്

1. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ് (റിസര്‍വേഷന്‍)

2. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ് ( ഫ്രണ്ട് ഓഫീസ്)

3. ഹൗസ്‌കീപ്പിങ് സൂപ്പര്‍വൈസര്‍

4. ഹൗസ്‌കീപ്പിങ് അറ്റന്‍ഡന്റ്

5. റൂം അറ്റന്‍ഡന്റ്/ അക്കൊമഡേഷന്‍ അറ്റന്‍ഡന്റ്

6. എക്‌സിക്യൂട്ടീവ് ഹൗസ്‌കീപ്പര്‍

7. ഫുഡ് ആന്റ് ബീവറേജ് അറ്റന്‍ഡന്റ് (ഗസ്റ്റ് സര്‍വ്വീസ് ഏജന്റ്)

ഖത്തര്‍

1. ഹൗസ് കീപ്പിങ് അറ്റന്‍ഡന്റ്

2. ബെല്‍ അറ്റന്‍ഡന്റ്

3. റൂം അറ്റന്‍ഡന്റ്

4. വെയ്റ്റര്‍/ വെയ്ട്രസ്

5. റിസെപ്ഷനിസ്റ്റ്

6. ലൈഫ് ഗാര്‍ഡ്

7. ലോണ്ട്രി അറ്റന്‍ഡന്റ്

8. ക്ലസ്റ്റര്‍ മാര്‍ക്കറ്റിങ് ആന്റ് പിആര്‍ മാനേജര്‍

9. ഗ്രൂപ്പ്, കോണ്‍ഫറന്‍സ് ആന്റ് ഇവന്റ്‌സ് സെയില്‍സ് എക്‌സിക്യൂട്ടീവ്

10. ജനറല്‍ കാഷ്യര്‍

11. എയര്‍പോര്‍ട്ട് റെപ്രസെന്റേറ്റീവ് / ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഷിഫ്റ്റ് ക ഓര്‍ഡിനേറ്റര്‍

12. എസി ടെക്‌നീഷന്‍

13. കാര്‍പ്പെന്റര്‍

ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+