Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഹണിവെല്‍ ഇന്റര്‍നാഷണലില്‍ ഒഴിവുകള്‍... യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്...

ദുബായ്: അമേരിക്കയിലെ നോര്‍ത്ത് കരോലീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫോര്‍ച്യൂണ്‍ 100 കമ്പനിയാണ് ഹണിവെല്‍ ഇന്റര്‍നാഷണല്‍. ലോകരാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന വമ്പന്‍ കമ്പനി.

ഒരു ലക്ഷത്തിന് മുകളില്‍ ആണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം. അതില്‍ തന്നെ ഇരുപതിനായിരത്തോളം പേര്‍ എന്‍ജിനീയര്‍മാരും സയന്റിസ്റ്റുകളും ആണ്. ഹെണിവെല്‍ കമ്പനി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു എന്നതാണ് വാര്‍ത്ത. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, അമേരിക്ക, ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും ഒഴിവുകള്‍ നോക്കാം...

JOb

യുഎഇ

1. സീനിയര്‍ ഇന്‍സൈഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്

2. സീനിയര്‍ കസ്റ്റമര്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്- സിഒആര്‍പി

3. എന്റര്‍പ്രൈസ് അക്കൗണ്ട് എക്‌സിക്യൂട്ടീവ്- എച്ച്‌സിഇ

4. സീനിയര്‍ ഡിമാന്റ് ജനറേഷന്‍ റെപ്രസെന്റേറ്റീവ്- ഇലക്ട്രിക്കല്‍ പ്രൊഡക്ട്‌സ്

5. ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് I

6. സീനിയര്‍ ഫീല്‍ഡ് സര്‍വ്വീസ് സൂപ്പര്‍വൈസര്‍

7. പ്രൊഡക്ഷന്‍ പ്ലാനിങ് ലീഡ്

സൗദി അറേബ്യ

1. ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍ II

2. സീനിയര്‍ പ്രൊജക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (നിയോം)

3. ലൈറ്റിങ് എന്‍ജിനീയര്‍

4. ഡിസ്ട്രിബ്യൂഷന്‍ / ഒഇഎം / ട്രേഡ് സെയില്‍സ് മാനേജര്‍

5. സെയില്‍സ് മാനേജര്‍

ഖത്തര്‍

1. അഡ്വാന്‍സ്ഡ് സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്

2. ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍ I- എച്ച്ബിടി

3. ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍

ഒമാന്‍

1. സീനിയര്‍ അക്കൗണ്ട് മാനേജര്‍- എച്ച്പിഎസ്- ഒമാന്‍

2. അസോസിയേറ്റ് അക്കൗണ്ട് മാനേജര്‍- എച്ചിപിഎസ് - ഒമാന്‍

കുവൈത്ത്

1. സീനിയര്‍ ഫീല്‍ഡ് സര്‍വ്വീസ് ടെക്‌നീഷ്യന്‍

2. ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍ II

3. സീനിയര്‍ അക്കൗണ്ട് മാനേജര്‍ എച്ച്പിഎസ്

4. സീനിയര്‍ ഫീല്‍ഡ് സര്‍വ്വീസ് ടെക്‌നീഷ്യന്‍ - എച്ച്ബിടി- കുവൈത്ത്

5. ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍ I- കുവൈത്ത്

ഇന്ത്യ

1. സീനിയര്‍ ഫിനാന്‍സ് സിസ്റ്റംസ് അനലിസ്റ്റ്

2. കസ്റ്റംസ് എക്‌സ്‌പോര്‍ട്ട് പ്രൊഷണല്‍

3. ലീഡ് എസ് ഡബ്ല്യു ആര്‍ക്കിടെക്ട്

4. സീനിയര്‍ ഡയക്ടര്‍, എന്‍ജിനീയറിങ്

5. അപ്ലിക്കേഷന്‍ എന്‍ജിനീയര്‍

6. സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ്, മാനേജര്‍

7. ക്ലൗഡ് ഡെവലപ്പര്‍ II

8. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ II

9. ലീഗല്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് II

10. അഡ്വാന്‍സ്ഡ് ടെസ്റ്റ് എന്‍ജിനീയര്‍

ഹണിവെല്‍ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+