Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ഇംദാദില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍

ദുബായ്: ഏസ്തറ്റിക് മെഡിസിന്‍ മേഖലയിലെ വമ്പന്‍മാരാണ് ഇംദാദ്. രണ്ടായിരത്തി അഞ്ഞൂറില്‍ പരം ക്ലിനിക്കുകള്‍ക്ക് ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. എട്ട് രാജ്യങ്ങളിലായി 16 ഓഫീസുകളും ഇവര്‍ക്കുണ്ട്.

28 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇംദാദ്. നിലവില്‍ ഒട്ടേറെ ഒഴിവുകള്‍ കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. പരിശോധിക്കാം...

Job

ദുബായ്- യുഎഇ

1. പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ്- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ്

2. സെയില്‍ സൂപ്പര്‍വൈസര്‍- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ്

3. ബിസിനസ് അനലിസ്റ്റ്

4. ഗ്രൂപ്പ് കളക്ഷന്‍ ആന്റ് റിക്കവറി ലീഡ്

5. ഫോട്ടോഗ്രാഫര്‍

6. വീഡിയോഗ്രാഫര്‍

7. ബി2ബി മാര്‍ക്കറ്റിങ് മാനേജര്‍

8. ബയോ മെഡിക്കല്‍ എന്‍ജിനീയര്‍- ഖത്തര്‍

സൗദി അറേബ്യ

1. സീനിയര്‍ പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് - ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ഖോബര്‍, ഖാമിസ് മുഷൈത്, റിയാദ്, ജിദ്ദ)

2. സെയില്‍സ് സൂപ്പര്‍വൈസര്‍- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ജിദ്ദ)

3. സെയില്‍സ് സൂപ്പര്‍വൈസര്‍- ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (റിയാദ്)

4. അക്കൗണ്ട്‌സ് റിസീവബിള്‍ അക്കൗണ്ടന്റ്

5. റെഗുലേറ്ററി അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ്

6. പ്രൊഡക്ട് സെപ്ഷ്യലിസ്റ്റ്- ഖാമിസ് മുഷൈത്

7. പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് - ജിദ്ദ

8. സീനിയര്‍ പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് - ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ഖാമിസ് മുഷൈത)

9. സീനിയര്‍ പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് - ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (റിയാദ്)

10. സീനിയര്‍ പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് - ഏസ്തറ്റിക് ഇന്‍ജെക്ടബിള്‍സ് (ജിദ്ദ)

ഇംദാദിന്‌റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+