• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: സൗദി ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിലും യുഎഇ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒട്ടേറെ ഒഴിവുകള്‍

ദുബായി/ജിദ്ദ: ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ഇസ്ലാമിക് ബാങ്ക് ആണ് ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്. 56 അംഗരാഷ്ട്രങ്ങളാണ് ഐഡിബി ഗ്രൂപ്പില്‍ ഉള്ളത്. വലിയ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ഐഡിബിയ്ക്ക് ഉള്ളത്. അംഗരാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക വികസനവും അംഗരാജ്യങ്ങള്‍ അല്ലാത്ത ഇടങ്ങളിലെ ഇസ്ലാമിക സമൂഹങ്ങളുടെ ഉന്നമനവും ആണ് പ്രധാന ലക്ഷ്യം.

നിലവില്‍ സൗദിയിലും മൊറോക്കോയിലും ആണ് ഐഡിബിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

സൗദി അറേബ്യ

1. ഡയറക്ടര്‍ ജനറല്‍, ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്

2. സോഴ്‌സിങ് ആന്റ് റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

3. മാനേജര്‍ ലൈവസ് ആന്റ് ലൈവ്‌ലിഹുഡ് ഫണ്ട്‌സ്

4. ഡയറക്ടര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്

5. മാനേജര്‍, എച്ച്ആര്‍ സര്‍വീസ് സെന്റര്‍

6. ഓംബുഡ്‌സ്മാന്‍

7. എക്‌സിക്യൂട്ടീവ് കോ ഓര്‍ഡിനേറ്റര്‍- വിപി-സിപി ഫ്രണ്ട് ഓഫീസ്

8. ഇന്റേണ്‍ഷിപ് 2020 ക്വാര്‍ട്ടര്‍ 4

മൊറോക്കോ

മാനേജര്‍, റീജിയണല്‍ ഹബ് ഓഫ് റബാത്ത്

ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ (ഐഎസ്ഡിബി) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

ദുബായിലെ പ്രമുഖ ബിസിനസ് സപ്പോര്‍ട്ട് സര്‍വ്വീസ് ദാതാക്കളായ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001 ല്‍ തുടങ്ങിയ ട്രാന്‍സ്ഗാര്‍ഡില്‍ ഇപ്പോള്‍ 65,000 ല്‍ പരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇയില്‍ ആണ് ഒഴിവുകള്‍

1. പൂള്‍ അറ്റന്റന്റ്- ദുബായ്

2. സെക്യൂരിറ്റ് ഗാര്‍ഡ്, സിറ- ദുബായ്

3. ലൈറ്റ് ബസ്/മിനി ബസ് ഡ്രൈവര്‍- ദുബായ്

4. സെക്യൂരിറ്റി ഗാര്‍ഡ്, പിഎസ് സിഒഡി- അബുദാബി

5. സിസിടിവി ഓപ്പറേറ്റര്‍- സെക്യൂരിറ്റി സര്‍വ്വീസസ്- ദുബായ്

6. സീനിയര്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സര്‍വ്വീസസ്- ദുബായ്

7. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍- ദുബായ്

8. ക്ലീനര്‍ (മെയില്‍ ആന്റ് ഫീമെയില്‍)- ദുബായ്

9. ഡ്രൈവര്‍, കാറ്റഗറി 5, 6- ദുബായ്

ട്രാൻസ്ഗാർഡ് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

പൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ച

പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്

സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം

ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിര്‍ണയക്യാമ്പും

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ

English summary
Gulf Jobs: Islamic Development Bank and Transguard Group call for various jobs in Saudi Arabia and UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X