ഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും
ദുബായ്: ലോകോത്തര ടെക്‌നിക്കല്‍ പ്രൊഫഷണല്‍ സര്‍വ്വീസ് ഫേമുകളില്‍ ഒന്നാണ് ജേക്കബ്‌സ് എന്‍ജിനീയറിങ് ഗ്രൂപ്പ്. ടെക്‌നിക്കല്‍, പ്രൊഫഷണല്‍, കണ്‍സ്ട്രക്ഷന്‍ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. ലോകം മുഴുവന്‍ പരന്നുകിടക്കുന്നതാണ് ജേക്കബ്‌സ് എന്‍ജിനീയറിങ് ഗ്രൂപ്പിന്റെ സാമ്രാജ്യം.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ജേക്കബ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ അമേരിക്കയിലേയും ഇന്ത്യയിലേയും, യുകെയിലേയും സിംഗപ്പൂരിലേയും ഫിലിപ്പീന്‍സിലേയും കാനഡിയിലേയും ഓഫീസികളിലും ഒഴിവുകള്‍ ഉണ്ട്.

യുഎഇ
1. റീജിയണല്‍ സ്റ്റോംവാട്ടര്‍ ആന്റ് ഫ്‌ലഡ് പ്രൊട്ടക്ഷന്‍ ലീഡ്
2. ഫെസിലിറ്റീസ് ഇന്റഗ്രേഷന്‍ ആന്റ് ടിആന്‍ഡ്‌സി സൂപ്പര്‍വിഷന്‍- എംഇപി ലീഡ്
3. സീനിയര്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍- എക്‌സ്‌പോ 2020
4. സൈറ്റ് ഇന്‍സ്‌പെക്ടര്‍
5. സൈറ്റ് ഇന്‍സ്‌പെക്ടര്‍ ( റെയില്‍- ട്രാക്ക്)
6. സൈറ്റ് സെക്രട്ടറി
7. സൈറ്റ് ഇന്‍സ്‌പെക്ടര്‍ ( എര്‍ത്ത് വര്‍ക്‌സ് ആന്റ് സ്ട്രക്ച്വര്‍സ്)- ദുബായ് ആര്‍ടിഎ അപ്രൂവ്ഡ്
8. ലാന്‍ഡ്‌സ്‌കേപ് ഇന്‍സ്‌പെക്ടര്‍
9. സീനിയര്‍ ലാന്‍ഡ്‌സ്‌കേപ് ഇന്‍സ്‌പെക്ടര്‍
സൗദി അറേബ്യ
1. സീനിയര്‍ ലാന്‍ഡ്‌സ്‌കേപ് ഇന്‍സ്‌പെക്ടര്‍- റിയാദ്, കെഎസ്എ
2. സിവില്‍ റോഡ് ഇന്‍സ്‌പെക്ടര്‍- റിയാദ്
3. ഡ്രൈ യൂട്ടിലിറ്റീസ് ഇന്‍സ്‌പെക്ടര്‍- റിയാദ്
4. വെറ്റ് യൂട്ടിലിറ്റീസ് ഇന്‍സ്‌പെക്ടര്‍- റിയാദ്
5. സൈറ്റ് സെക്രട്ടറി (സൗദി പൗരന്‍മാര്‍ക്ക് മാത്രം) - റിമോട്ട് ലൊക്കേഷന്‍
6. കൊമേഴ്‌സ്യല്‍ മാനേജര്‍ (സൗദി പൗരന്‍മാര്‍ക്ക് മാത്രം)- റിമോട്ട് ലൊക്കേഷന്‍
7. സിഎഡി/ബിഐഎം എന്‍ജിനീയര്‍ (സൗദി പൗരന്‍മാര്‍ക്ക് മാത്രം)- റിമോട്ട് ലൊക്കേഷന്‍
8. പ്ലാനര്‍- റിമോട്ട് ലൊക്കേഷന്‍
9. സീനിയര്‍ സ്ട്രക്ചര്‍സ് റെസിഡന്റ് എന്‍ജിനീയര്‍ - റിമോട്ട് ലൊക്കേഷന്‍
10. സ്ട്രക്ചര്‍ ഇന്‍സ്‌പെക്ടര്‍- റിമോട്ട് ലൊക്കേഷന്‍
ഖത്തര്‍
1. അസറ്റ് മാനേജര്‍
2. സൈറ്റ് ലീഡര്‍
3. ട്രാന്‍സ്‌പോര്‍ട്ട് മോഡലര്‍
കുവൈത്ത്
1. ടെക്‌നിക്കല്‍ റിക്രൂട്ടര്‍
2. സീനിയര്‍ കോണ്‍ട്രാക്ട് സ്‌പെഷ്യലിസ്റ്റ്
3. ക്വാളിറ്റി മാനേജര്‍
4. ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റ്- II
5. ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റ്- IV
6. ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റ്- III
7. ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റ്- I
8. ഒകോനസ് പേ റോള്‍
ജേക്കബ് എൻനീയറിങ് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലിയ്ക്ക് അപേക്ഷിക്കാം. ഈ ജോലികൾ അവരുടെ വെബ്സൈറ്റിൽ തിരയുവാനും സാധിക്കും.












Click it and Unblock the Notifications