ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍
ദുബായ്: ലോകോത്തര എനര്‍ജി സര്‍വ്വീസ് കമ്പനിയായ ജോണ്‍ വുഡ് ഗ്രൂപ്പ് പിഎല്‍എസിയില്‍ ഒട്ടേറെ ഒഴിവുകള്‍. ബ്രിട്ടീഷ് ബഹുരാഷ്ട്ര് കമ്പനിയായ ജോണ്‍ വുഡ് ഗ്രൂപ്പ് പിഎല്‍സി വുഡ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.
ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും അമേരിക്ക, ഇന്ത്യ, യുകെ, മലേഷ്യ, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലും ആണ് വുഡ് പിഎല്‍സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ
1. ലീഡ് സിവില്‍/സ്ട്ക്ച്വറല്‍ എന്‍ജിനീയര്‍
2. ലീഡ് ടെക്‌നിക്കല്‍ സേഫ്റ്റി എന്‍ജിനീയര്‍
3. ലീഡ് പ്രൊസസ് എന്‍ജിനീയര്‍
4. ലീഡ് പിഎസിഒ എന്‍ജിനീയര്‍
5. ലീഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍
6. ലീഡ് മെക്കാനിക്കല്‍ സ്റ്റാറ്റിക് എന്‍ജിനീയര്‍
7. ലീഡ് മെക്കാനിക്കല്‍ റൊട്ടേറ്റിങ് എന്‍ജിനീയര്‍
8. ജിഐഎസ് എന്‍ജിനീയര്‍
9. സീനിയര്‍ പൈപ്പിങ് എന്‍ജിനീയര്‍
10. സീനിയര്‍ പൈപ്പ് ലൈന്‍ എന്‍ജിനീയര്‍
11. ഡോക്യുമെന്റ് കണ്‍ട്രോളര്‍
12. കോസ്റ്റ് എന്‍ജിനീയര്‍
13. സീനിയര്‍ ബയര്‍
14. സിവില്‍/ സ്ട്രക്ച്വറല്‍ ഡിസൈനര്‍
15. പൈപ്പിങ് ഡിസൈനര്‍
സൗദി അറേബ്യ
1. സീനിയര്‍ കോസ്റ്റ് കണ്‍ട്രോള്‍ എന്‍ജിനീയര്‍
2. സീനിയര്‍ പ്രോസസ് എന്‍ജിനീയര്‍
3. പ്രൊസസ് സേഫ്റ്റി എന്‍ജിനീയര്‍
4. പൈപ്പിങ് ഡിസിപ്ലിന്‍ ലീഡ്
5. പ്രൊജക്ട് എന്‍ജിനീയര്‍
6. ഡിസിപ്ലിന്‍ സ്ട്രക്ച്വറല്‍ എന്‍ജിനീയര്‍
7. സെര്‍ട്ടിഫൈഡ് ഫയര്‍ പ്രൊട്ടക്ഷന്‍ പിഇ
ഖത്തര്‍
1. ക്യുഎ/ക്യുസി എന്‍ജിനീയര്‍
2. എച്ച്എസ്എസ്ഇ ഓഫീസര്‍
3. മെക്കാനിക്കല്‍ മെയിന്റനന്‍സ് എന്‍ജിനീയര്‍
4. സൈറ്റ് മാനേജര്‍
കുവൈത്ത്
1. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്)
2. പ്രി കമ്മീഷനിങ് , കമ്മീഷനിങ് ആന്റ് സ്റ്റാര്‍ട്ട് അപ് മാനേജര്‍
3. ഡിസൈന്‍ എന്‍ജിനീയര്‍ സ്റ്റാറ്റിക്/ റൊട്ടേറ്റിങ് (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്)
4. പ്രൊജക്ട് മാനേജര്‍- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്
5. പ്ലാനിങ് എന്‍ജിനീയര്‍- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്
6. ലീഡ് ഡിസൈന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ - എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്
7. ലീഡ് ഡിസൈന്‍ എന്‍ജിനീയര്‍ ഇന്‍സ്ട്രുമെന്റേഷന്‍- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്
8. ഡിസൈന് എന്‍ജിനീയര്‍ പ്രൊസസ് - എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്
ഒമാന്‍
ലീഡ് പ്ലാനര്‍
ജോൺ വുഡ് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിലെ ഒഴിവുകളിലേക്കും ഇതുവഴി തന്നെ അപേക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications