ഗള്‍ഫ് ജോലി: ജല്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ യുഎഇയിലും സൗദിയിലും ഒമാനിലും ഒഴിവുകള്‍

ദുബായ്: യുഎഇയിലെ റാസല്‍ ഖൈമ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജല്‍ഫര്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ മികച്ച പ്രശസ്തി നേടിയിട്ടുള്ള സ്ഥാപനമാണിത്. അയ്യായിരത്തിലേറെ ആളുകള്‍ കമ്പനിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നും ഉണ്ട്.

1980 ല്‍ സ്ഥാപിതമായ കമ്പനി 2018 ല്‍ യുഎഇയിലെ ഒന്നാം നമ്പര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ ഒട്ടേറെ അവസരങ്ങളാണ് ജല്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

Job

യുഎഇ

1. ക്യുഎ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് (ക്യുസി ഓവര്‍സൈറ്റ്)- സ്‌റ്റെറൈല്‍

2. ബിസിനസ് യൂണിറ്റ് ഹെഡ്

3. അസിസ്റ്റന്റ് പ്രൊഡക്ട് മാനേജര്‍

4. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് സോളിഡ് ഡോസ് വാലിഡേഷന്‍ (ഫാര്‍മസിസ്റ്റ്)

5. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് സ്റ്റെറൈല്‍ ആന്റ് ബയോടെക് വാലിഡേഷന്‍ (ഫാര്‍മസിസ്റ്റ്)

6. സ്‌പെഷ്യലിസ്റ്റ് സ്റ്റെറൈല്‍ ആന്റ് ബയോടെക് വാലിഡേഷന്‍ (എന്‍ജിനീയര്‍)

7. സ്‌പെഷ്യലിസ്റ്റ് സ്റ്റെറൈല്‍ ആന്റ് ബയോടെക് വാലിഡേഷന്‍ (ഫാര്‍മസിസ്റ്റ്)

8. സ്‌പെഷ്യലിസ്റ്റ് നോണ്‍ സ്‌റ്റെറൈല്‍ വാലിഡേഷന്‍ (എന്‍ജിനീയര്‍)

9. സ്‌പെഷ്യലിസ്റ്റ് നോണ്‍ സ്‌റ്റെറൈല്‍ വാലിഡേഷന്‍ (ഫാര്‍മ)

10. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- വെന്‍ഡര്‍ മാനേജ്‌മെന്റ്

11. ക്യുഎംഎസ്‌പ്രൊസസ് ലീഡ്

12. സീനിയര്‍ ഓഫീസര്‍

13. സീനിയര്‍ അനലിസ്റ്റ്

14. ഓഫീസര്‍

15. അസിസ്റ്റന്റ് ഓഫീസര്‍

16. അനലിസ്റ്റ്

17. ലീഗല്‍ ആന്റ് കംപ്ലയന്‍സ് കൗണ്‍സല്‍

18. ട്രെയ്‌നീ/ഇന്റേണ്‍- ഫാര്‍മക്കോവിജിലന്‍സ്

19. മെഷീന്‍ ഓപ്പറേറ്റര്‍ (പാക്കേജിങ്)

20. റീജിയണല് മാര്‍ക്കറ്റിങ് മാനേജര്‍ - ജിസിസി

21. ക്യുഎ- സ്റ്റെറൈല്‍ ടീം ലീഡര്‍

22. ക്യുഎ- സിനിയര്‍ സ്‌പെഷ്യലിസ്റ്റ്

23. അസിസ്റ്റന്റ് മാനേജര്‍

24. ട്രെയ്‌നീ- മൈക്രോ ബയോളജി

25. സീനിയര്‍ പര്‍ച്ചേസിങ് ഓഫീസര്‍

26. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍

27. സിഎസ് വി സ്‌പെഷ്യലിസ്റ്റ്

28. സീനിയര്‍ ഓഫീസര്‍- ടെക്‌നോളജി ട്രാന്‍സ്ഫര്‍

29. ഓഫീസര്‍- ടെക്‌നോളജി ട്രാന്‍സ്ഫര്‍

30. അസിസ്റ്റന്റ് മാനേജര്‍- ടെക്‌നോളജി ട്രാന്‍സ്ഫര്‍

31. റീജിയണല്‍ മാനേജര്‍- എപിഎസി ആന്റ് സിഐഎസ്

32. ക്വാളിറ്റി സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- ഓണ്‍സൈറ്റ് (ബയോടെക്‌നോളജി പ്ലാന്റ്‌സ്)

33. അഫിലിയേറ്റ് ക്യുഎ ഓവര്‍സൈറ്റ് പ്രൊസസ് ലീഡ്

34. മാനേജര്‍- പ്രോഗ്രാം മാനേജ്‌മെന്റ്

35. ടീം ലീഡര്‍- അഫിലിയേറ്റ് ആന്റ് ഡിസ്ട്രിബ്യുട്ടര്‍ ക്വാളിറ്റി ടീം

36. ഹെഡ്- മാനുഫാക്ചറിങ് സയന്‍സസ് ആന്റ് ട്‌കെനോളജി

37. ലൈന്‍ മാനേജര്‍

38. ടെക്‌നീഷ്യന്‍

39. ക്യുഎ നോണ്‍ സ്‌റ്റെറൈല്‍ ടീം ലീഡര്‍

40. ഓഫീസര്‍- ഐടി സര്‍വ്വീസ് ഡെസ്‌ക്

ലൈന്‍ മാനേജര്‍- സൗദി അറേബ്യ

കീ അക്കൗണ്ട് മാനേജര്‍ - സൗദി അറേബ്യ

മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍- ഒമാന്‍

ജല്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+