Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: കെബിആറില്‍ ഒട്ടേറെ ഒഴിവുകള്‍... പശ്ചിമേഷ്യയിലും ഇന്ത്യയിലും അമേരിക്കയിലും

ദുബായ്: ലോകത്തിലെ മുന്‍നിര പ്രൊഫഷണല്‍ സര്‍വ്വീസ് ദാതാക്കളില്‍ ഒന്നാണ് കെബിആര്‍ എന്ന് അറിയപ്പെടുന്നകെല്ലോഗ് ബ്രൗണ്‍ ആന്റ് റൂട്ട്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് മേഖലകളിലാണ് ഇവരുടെ സേവനങ്ങള്‍ ലഭ്യമാകുന്നത്. അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യവും അവകാശപ്പെടാനുണ്ട്.

നാസ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ ഒഴിവുകള്‍ ആണ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലും ആയി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

1

1. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍ - യുഎഇ

2. ചീഫ് / ലീഡ് പ്രൊസസ് എന്‍ജിനീയര്‍ - യുഎഇ

3. സിവില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ - ഇറാഖ്

4. മെക്കാമിക്കല്‍ കമ്മീഷനിങ് ടെക്‌നീഷ്യന്‍ - ഇറാഖ്

5. കോസ്റ്റ് എന്‍ജിനീയര്‍ - ഇറാഖ്

6. പ്ലാനിങ് എന്‍ജിനീയര്‍ - ഇറാഖ്

7. കനാല്‍ എന്‍ജിനീയര്‍ - ഇറാഖ്

8. ലീഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍- ഇ ആന്റ് ഐ - ഇറാഖ്

9. സീനിയര്‍ കമ്മീഷനിങ് എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍ - ഇറാഖ്

10. സൈറ്റ് പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ - ഇറാഖ്

11. ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ലീഡ് - ഇറാഖ്

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

12. ഫീല്‍ഡ് സീനിയര്‍ കോണ്‍ട്രാക്ട്‌സ് എന്‍ജിനീയര്‍ - ഇറാഖ്


13. സൈറ്റ് സപ്ലൈ സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

14. പിഎസ്എബി: ലോജിസ്റ്റിക് ലോഡ്ജിങ് കോ ഓര്‍ഡിനേറ്റേഴ്‌സ് (സീക്രട്ട് ക്ലിയറന്‍സ്) - അമേരിക്ക

15. സീനിയര്‍ മാനേജര്‍, ഓപ്പറേഷന്‍സ് - അമേരിക്ക

16. സീനിയര്‍ ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സ് എന്‍ജിനീയര്‍ - അമേരിക്ക

17. ജൂനിയര്‍ കംപ്യൂട്ടര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ - അമേരിക്ക

18. ഫെസിലിറ്റി ലബോറട്ടറി ടെക്‌നീഷ്യന്‍ - അമേരിക്ക

19. ഇന്റലിജന്‍സ് എസ്എംഇ- ടിഎസ് / എസ് സിഐ - അമേരിക്ക

20. നെറ്റ് വര്‍ക്ക് ആന്റ് കംപ്യൂട്ടര്‍ സിസ്റ്റംസ് അഡ്മിനിസ്‌ട്രേറ്റര്‍ - അമേരിക്ക

21. മെറ്റീരിയല്‍ എക്‌സ്‌പെഡിറ്റര്‍ - അമേരിക്ക

22. എല്‍സിവി ഡോണ ആന / ബ്ലിസ്സ്: ലോജിസ്റ്റിക്‌സ് വെയര്‍ഹൗസ് മാന്‍ ഫോര്‍മാന്‍ (എഎഫ്എംഐഎസ് ഓപ്പറേറ്റേഴ്‌സ് ) - അമേരിക്ക

3

23. മെക്കാനിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക

24. എല്‍സിവി ഡോണ ആന / ബ്ലിസ്സ്: സോസ് ഷെഫ് - അമേരിക്ക

25. എപിഎസ്-3 : ഷിപ്‌ബോര്‍ഡ് മെക്കാനിക്ക് - അമേരിക്ക

26. ബയര്‍ / പ്ലാനര്‍ സൈറ്റ് സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

27. എല്‍സിവി ഫ്‌ലീറ്റ് മക്കോയ്: സൂപ്പര്‍ വൈസര്‍ - ഫുഡ് സര്‍വ്വീസസ് - അമേരിക്ക

28. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക

29. ഇ2 / സി2 ടെസ്റ്റ് പൈലറ്റ് - അമേരിക്ക

30. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ന്യൂറോ സൈക്കോളജി - അമേരിക്ക

31. അഡ്മിനിസ്‌ട്രേറ്റീവ് സെക്യൂരിറ്റി സ്‌പെഷ്യിലിസ്റ്റ് - III - അമേരിക്ക

32. സീനിയര്‍ അനലിസ്റ്റ് - പ്രൊജക്ട് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് - അമേരിക്ക

33. എക്യുഐസി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് കോഴ്‌സ് ഡെവലപ്പര്‍ / ഇന്‍സ്ട്രക്ടര്‍ - അമേരിക്ക

34. സെപ്ഷ്യല്‍ ഓപ്പറേഷന്‍സ് ലൈസന്‍സ്ഡ് ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ - അമേരിക്ക

4

35. സീനിയര്‍ അക്യുസിഷന്‍ പ്രോഗ്രാം മാനേജര്‍ - അമേരിക്ക

36. ആര്‍മി ഫയേഴ്‌സ് മോഡലിങ് ആന്റ് സിമുലേഷന്‍ അനലിസ്റ്റ് - അമേരിക്ക

37. ലീഡ് സ്‌പെഷ്യലിസ്റ്റ്- പ്രോഗ്രാം മാനേജ്‌മെന്റ് - അമേരിക്ക

38. ടെക്‌നിക്കല്‍ റൈറ്റര്‍ - അമേരിക്ക

39. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സ്‌ട്രെങ്ത് ആന്റ് കോ ഓര്‍ഡിനേഷന്‍ സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

40. മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് (സൈബര്‍) - അമേരിക്ക

41. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കോഗ്നിറ്റീവ് പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ് - അമേരിക്ക

42. ഗൈഡന്‍സ് നാവിഗേഷന്‍ ആന്റ് കണ്‍ട്രോള്‍ എന്‍ജിനീയര്‍ - അമേരിക്ക

43. ടെക്‌നിക്കല്‍ അഡൈ്വസര്‍ - അമേരിക്ക

44. സീനിയര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയര്‍ - അമേരിക്ക

45. സീനിയര്‍ എയര്‍ വാര്‍ഫെയര്‍ റിക്യുയര്‍മെന്റ് അനലിസ്റ്റ് - അമേരിക്ക

46. സൂപ്പര്‍വൈസര്‍, മെറ്റീരിയല്‍സ് - അമേരിക്ക

5

47. അക്യുസിഷന്‍ സ്‌പെഷ്യലിസ്റ്റ് / മാനേജ്‌മെന്റ് അനലിസ്റ്റ് - അമേരിക്ക

48. ജൂനിയര്‍ ഫിനാന്‍ഷ്യല്‍ / പ്രൊജക്ട് അനലിസ്റ്റ് - അമേരിക്ക

49. സെക്രട്ടറി / സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് - അമേരിക്ക

50. മെറ്റീരിയോളജിസ്റ്റ് - അമേരിക്ക

51. ഇലക്ട്രോണിക് ടെക്‌നീഷ്യന്‍- ജൂനിയര്‍ - അമേരിക്ക

52. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ - സൗദി അറേബ്യ

53. പിഎസ്എബി: ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

54. പിഎസ്എബി: പവര്‍ ജനറേഷന്‍ ടെക്‌നീഷ്യന്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

55. പിഎസ്എബി: സിവില്‍ / സ്ട്രക്ചറല്‍ പ്രൊജക്ട് എന്‍ജിനീയര്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

56. പിഎസ്എബി: പവര്‍ ജനറേഷന്‍ സൈറ്റ് ടെക്‌നീഷ്യന്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

57. പിഎസ്എബി: ലോജിസ്റ്റിക്‌സ് ലോഡ്ജിങ് കോ ഓര്‍ഡിനേറ്റേഴ്‌സ് (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

58. പിഎസ്എബി: പ്രൊജക്ട് മെക്കാനിക്കല്‍ എന്‍ജിനീയര്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

6

59. പിഎസ്എബി: ഫിറ്റ്‌നസ് കോ ഓര്‍ഡിനേറ്റര്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

60. പിഎസ്എബി: ലേബര്‍ ഫോര്‍മാന്‍ / എസ്‌കോര്‍ട്ട് (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

61. പിഎസ്എബി: കണ്‍സ്ട്രക്ഷന്‍ ഇന്‍സ്‌പെക്ടര്‍ (സീക്രട്ട് ക്ലിയറന്‍സ്) - സൗദി അറേബ്യ

62. ട്രെയ്‌നിങ് ഡെവലപ്‌മെന്റ് ഓഫീസര്‍ - സൗദി അറേബ്യ

63. ട്രാന്‍സ്ലേറ്റര്‍ - സൗദി അറേബ്യ

64. അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷ്യലിസ്റ്റ് ( കോഴ്‌സ് ഓഫീസര്‍- ഇംഗ്ലീഷ് ) - സൗദി അറേബ്യ

65. ട്രെയ്‌നിങ് ഡെവലപ്‌മെന്റ് ഓഫീസര്‍ - അറബിക് - സൗദി അറേബ്യ

66. പിഎംഐഎസ് ഇന്റര്‍ഫേസ് മാനേജര്‍ - സൗദി അറേബ്യ

67. പ്രൊക്യുര്‍മെന്റ് അനലിസ്റ്റ് - സൗദി അറേബ്യ

68. പ്രൊക്യുര്‍മെന്റ് ഡയറക്ടര്‍ - സൗദി അറേബ്യ

69. റിപ്പോര്‍ട്ടിങ് മാനേജര്‍ - സൗദി അറേബ്യ

7

70. ഡോക്യുമെന്റ് കണ്‍ട്രോള്‍ മാനേജര്‍ - സൗദി അറേബ്യ

71. ലീഡ് പ്ലാനര്‍ - സൗദി അറേബ്യ

72, പ്ലാനര്‍ - സൗദി അറേബ്യ

73. ഫിക്‌സഡ് നെറ്റ് വര്‍ക്ക് സൂപ്പര്‍വൈസര്‍ - സൗദി അറേബ്യ


74. എന്‍എസ്എ ബെഹ്‌റെയ്ന്‍: സീനിയര്‍ സ്‌പെഷ്യലിസ്റ്റ് എച്ച്എസ്ഇ - ബെഹ്‌റെയ്ന്‍

75. എന്‍എസ്എ ബെഹ്‌റെയ്ന്‍: സീനിയര്‍ ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ - ബെഹ്‌റെയ്ന്‍

76. എന്‍എസ്എ ബെഹ്‌റെയ്ന്‍: ഫുഡ് സര്‍വ്വീസ് വെയര്‍ഹൈസ് ഫോര്‍മാന്‍ - ബെഹ്‌റെയ്ന്‍

77. മനേജര്‍- ഫെസിലിറ്റി ഓപ്പറേഷന്‍ - ബെഹ്‌റെയ്ന്‍

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഒഴിവുകൾ അറിയാനും അപേക്ഷിക്കാനും കെബിആറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+