കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, ഖത്തര്‍, സൗദി

Google Oneindia Malayalam News

ദുബായ്: ഇരുപതില്‍ പരം രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് കിയോ (KEO) ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സിന്റേത്. ആര്‍ക്കിടെക്ച്വര്‍, ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഇവരുടെ സേവനം ലഭ്യമാണ്.

നിലവില്‍ യുഎഇ, ഖത്തര്‍, സൗദി അറേബ്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധിക്കാം...

Job

യുഎഇ

1. അര്‍ബന്‍ ഡിസൈനര്‍

2. ലീഡ് എന്‍ജിനീയര്‍- വെറ്റ് യൂട്ടിലിറ്റീസ്

3. ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിട്ടെക്ട്

4. കോണ്‍ട്രാക്ട്‌സ് ആന്റ് ക്ലെയിംസ് സ്‌പെഷ്യലിസ്റ്റ്- അറബിക്

5. പ്രൊപ്പോസല്‍ കോ ഓര്‍ഡിനേറ്റര്‍

6. ലീഡ് എന്‍ജിനീയര്‍- ഡ്രൈ യൂട്ടിലിറ്റീസ്

7. പ്രൊജക്ട് എന്‍ജിനീയര്‍- ട്രാന്‍സ്‌പോര്‍ട്ടേഷന്‍

8. സീനിയര്‍ ക്വാളിറ്റി സര്‍വേയര്‍

9. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍- ഹൈവേസ്

ഖത്തര്‍

1. റെസിഡന്റ് എന്‍ജിനീയര്‍

2. സീനിയര്‍ ലാന്‍ഡ് സ്‌കേപ് ആര്‍ക്കിടെക്ട്

3. ലാന്‍ഡ് സ്‌കേപ് ആര്‍ക്കിടെക്ട്

4. പ്രൊജക്ട് മാനേജര്‍

5. റിസ്‌ക് കോ ഓര്‍ഡിനേറ്റര്‍

6. ലാന്‍ഡ് സര്‍വേയര്‍- മള്‍ട്ടിപ്പിള്‍ ഓപ്പര്‍ച്വുനിറ്റീസ്

7. മെറ്റീരിയല്‍ എന്‍ജിനീയര്‍

8. മെക്കാനിക്കല്‍ എന്‍ജിനീയര്‍

9. കോണ്‍ട്രാക്ട്‌സ് മാനേജര്‍

10. ഹെല്‍ത്ത് ആന്റ് സേഫ്റ്റി എന്‍ജിനീയര്‍

11. സൈറ്റ് എന്‍ജിനീയര്‍- റോഡ്‌സ്

12. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍

13. പ്ലാനിങ് ആന്റ് കോസ്റ്റ് എന്‍ജിനീയറിങ്

സൗദി അറേബ്യ

1. സീനിയര്‍ എംഇപി ബില്‍ഡിങ് സെര്‍വീസ് ഡിസൈന്‍ എന്‍ജിനീയേഴ്‌സ്- ഫ്യൂച്വര്‍ ഓപ്പര്‍ച്വുനിറ്റി

2. എംഇപി ബിഐഎം ടെക്‌നീഷ്യന്‍

3. ഡോക്യുമെന്റ് കണ്‍ട്രോളര്‍

4. പ്രൊജക്ട് മാനേജര്‍

5. പ്രൊജക്ട് ആര്‍ക്കിടെക്ട്

6. ലീഡ് എന്‍ജിനീയര്‍- ഡ്രൈ യൂട്ടിലിറ്റീസ്

7. മെക്കാനിക്കല്‍ എന്‍ജിനീയര്‍

8. ലീഡ് എന്‍ജിനീയര്‍- വെറ്റ് യൂട്ടിലിറ്റീസ്

9. സാനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

10. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍

പോർച്ചുഗൽ

1. മെക്കാനിക്കൽ ബിഐഎം ടെക്നീഷ്യൻ

2. ഗ്രാഫിക് ഡിസൈനർ

3. മെക്കാനിക്കൽ ഡിസൈൻ എൻജിനീയർ

4. ഇലക്ട്രിക്കൽ ബിഐഎം ടെക്നീഷ്യൻ

5. പ്ലംബിങ് ഡിസൈൻ എൻജിനീയർ

6. സീനിയർ മെക്കാനിക്കൽ ഡിസൈൻ എൻജിനീയർ

കിയോ (KEO) ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

 സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ ഒഴിവ്; കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ ഒഴിവ്; കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: സൗദി അരാംകോയില്‍ അനവധി ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: സൗദി അരാംകോയില്‍ അനവധി ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ഫ്രഞ്ച് എണ്ണക്കമ്പനിയില്‍ യുഎഇയിലും അമേരിക്കയിലും യുകെയിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ഫ്രഞ്ച് എണ്ണക്കമ്പനിയില്‍ യുഎഇയിലും അമേരിക്കയിലും യുകെയിലും ഒട്ടേറെ ഒഴിവുകള്‍

എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍

ഗള്‍ഫ് ജോലി: സൗദി ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിലും യുഎഇ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: സൗദി ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിലും യുഎഇ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒട്ടേറെ ഒഴിവുകള്‍

പൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ചപൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ച

സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖംസര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം

ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍

English summary
Gulf Jobs: KEO International Consultants calls for various jobs in UAE, Saudi Arabia and Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X