• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം ആണ് കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന കെഎപിഎസ്എആര്‍സി. 2007 ല്‍ സൗദി ഭരണകൂടം ആണ് ഈ ലാഭേതര ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.

ആഗോള ഊര്‍ജ്ജ സമ്പദ് ഘടനയെ കുറിച്ചുള്ള സ്വതന്ത്ര പഠനങ്ങള്‍ക്കായാണ് പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിട്ടുള്ളത്. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവിടെയുള്ളത്. ഊര്‍ജ്ജ ഗവേഷണ രംഗത്ത് ആഗോള തലത്തില്‍ 13-ാം റാങ്ക് ആയിരുന്നു കെഎപിഎസ്എആര്‍സിയ്ക്ക് 2020 ല്‍. നിലവില്‍ വിവിധ ഒഴിവുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം...

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

1. എച്ച്ആര്‍ ഓഫീസര്‍

2. സീനിയര്‍ ബിസിനസ് അനലിസ്റ്റ്

3. എനര്‍ജി അഡൈ്വസര്‍

4. പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

5. സീനിയര്‍ ബിസിനസ് സ്‌പെഷ്യലിസ്റ്റ്

6. ഐടി ഗവേണന്‍സ് ആന്റ് ക്വാളിറ്റി അഷ്വറന്‍സ്

7. യൂസര്‍ ഇന്റര്‍ഫേസ് ഡിസൈനര്‍

8. സൊല്യൂഷന്‍സ് ആര്‍ക്കിടെക്ട്

9. റിസര്‍ച്ച് ഫെസല്ലോ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)

10. സീനിയര്‍ ബിസിനസ് അനലിസ്റ്റ് (ഐടി)

11. റിസര്‍ച്ചര്‍ ഫെല്ലോ- കംപ്യുട്ടേഷനല്‍ സോഷ്യല്‍ സയന്‍സ്

12. റിസര്‍ച്ച് ഫെല്ലോ - (മാക്രോ എക്കണോമിക്‌സ് ആന്റ് എനര്‍ജി എക്കണോമിക്‌സ്)

13. റിസര്‍ച്ച് ഫെല്ലോ- (എനര്‍ജി ട്രാന്‍സിഷന്‍ന്‍ ആന്റ് സസ്റ്റെയ്‌നിബിലിറ്റി)

14. റിസര്‍ച്ച് ഫെല്ലോ- മാക്രോ എക്കണോമിക്‌സ്

കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം അപേക്ഷിക്കുക.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം; നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ആശുപത്രി ശൃംഖലയിൽ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

ലക്ഷദ്വീപില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍; പ്രതിമാസ ശമ്പളം 2 ലക്ഷം രൂപ

ഗള്‍ഫ് ജോലി: സൗദി അരാംകോയില്‍ സുവര്‍ണാവസരങ്ങള്‍... ഉടൻ അപേക്ഷിക്കൂ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത്‌ വോളന്റിയര്‍മാരുടെ ഒഴിവുകള്‍

ഡല്‍ഹി കോടതികളില്‍ 417 ഒഴിവുകള്‍; ഫെബ്രുവരി 21 വരെ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: ജല്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ യുഎഇയിലും സൗദിയിലും ഒമാനിലും ഒഴിവുകള്‍

റിസര്‍വ്‌ ബാങ്ക്‌ ജൂനിയര്‍ എഞ്‌ജിനീയര്‍ തസ്‌തികയില്‍ 48 ഒഴിവുകള്‍;‌അപേക്ഷ ക്ഷണിച്ചു

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Gulf Jobs: King Abdullah Petroleum Studies and Research Center calls for various positions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X