ഗള്‍ഫ് ജോലി: കെപിഎംജിയില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റെയ്ന്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ ഒഴിവുകള്‍...
ദുബായ്: നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റെല്‍വീന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വ്വീസസ് നെറ്റ് വര്‍ക്ക് ആണ് കെപിഎംജി. ഇന്ത്യ ഉള്‍പ്പെടെ 147 രാജ്യങ്ങളില്‍ ഇവര്‍ പടര്‍ന്നു കിടക്കുന്നു. രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനക്കാരും കെപിഎംജിയില്‍ ജോലി ചെയ്യുന്നുണ്ട്.
ഫിനാന്‍ഷ്യല്‍ ഓഡിറ്റ്, ടാക്‌സ്, അഡൈ്വസറി എന്നീ മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനം. പലപ്പോഴും കേരളത്തിലെ കണ്‍സള്‍ട്ടന്‍സി വിവാദങ്ങളില്‍ കെപിഎംജിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കെപിഎംജിയില്‍ ഒട്ടേറെ ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റെയ്ന്‍, ഇന്ത്യ, അമേരിക്ക, മലേഷ്യ, കാനഡ, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...
വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

യുഎഇ
1. സീനിയര്‍ കണ്‍സള്‍ട്ടന്റ്- ഡീല്‍ റിപ്പോര്‍ട്ടിങ്
2. മാനേജര്‍- ഡീല്‍ റിപ്പോര്‍ട്ടിങ്
3. ഓഡിറ്റ് സീനിയര്‍- കണ്‍സ്യൂമര്‍ ഇന്‍ഡസ്ട്രിയല്‍ മാര്‍ക്കറ്റ്‌സ്
4. സീനിയര്‍ കണ്‍സള്‍ട്ടന്റ്- അക്കൗണ്ടിങ് ആന്റ് ഫിനാന്‍സ്
5. കണ്‍സള്‍ട്ടന്റ്- സൈബര്‍
6. സീനിയര്‍ കണ്‍സള്‍ട്ടന്റ്- കോര്‍പ്പറേറ്റ് അഫയേഴ്‌സ്
7. അസിസ്റ്റന്‍ര് മാനേജര്‍- കോര്‍പ്പറേറ്റ് ഫിനാന്‍സ്
8. ഓഡിറ്റ് സീനിയര്‍- ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് ആന്റ് ഹെല്‍ത്ത് കെയര്‍
9. അസിസ്റ്റന്റ് മാനേജര്‍- ഡീല്‍ റിപ്പോര്‍ട്ടിങ്
10. മാനേജര്‍- കോര്‍പ്പറേറ്റ് ഫിനാന്‍സ്
11. ഓഡിറ്റ് സീനിയര്‍ സൂപ്പര്‍വൈസര്‍- ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് ആന്റ് ഹെല്‍ത്ത് കെയര്‍
12. ഡാറ്റ എന്‍ജിനീയര്‍ കണ്‍സള്‍ട്ടന്റ്
13. ഡാറ്റ എന്‍ജിനായര്‍ അസോസിയേറ്റ്
14. മാനേജര്‍- ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് ആന്റ് ഹെല്‍ത്ത് കെയര്‍
15. അസോസിയേറ്റ് ഡയറക്ടര്‍- കോര്‍പ്പറേറ്റ് ഫിനാന്‍സ്
സൗദി അറേബ്യ
1. പിഎംഒ മാനേജര്‍
2. സീനിയര്‍ കണ്‍സള്‍ട്ടന്റ്- പീപ്പിള്‍ ആന്റ് ചെയ്ഞ്ച്
3. മാനേജര്‍- പീപ്പിള്‍ ആന്റ് ചെയ്ഞ്ച് (ചെയ്ഞ്ച് മാനേജ്‌മെന്റ്)
4. സ്‌പെഷ്യലിസ്റ്റ് ടാക്‌സ് ഡിസ്പ്യൂട്ട്
5. മാനേജര്‍- കോര്‍പ്പറേറ്റ് ടാക്‌സ് കംപ്ലയന്‍സ് ആന്റ് അഡൈ്വസറി
6. ഇന്‍ഡയറക്ട് ടാക്‌സ്- സൂപ്പര്‍വൈസര്‍
7. ഇന്‍ഡയറക്ട് ടാക്‌സ്- അസോസിയേറ്റ് ഡയറക്ടര്‍
8. ഇന്‍ഡയറക്ട് ടാക്‌സ്- സീനിയര്‍ അനലിസ്റ്റ്
9. ഇന്‍ഡയറക്ട് ടാക്‌സ്- ഡയറക്ടര്‍
10. സൂപ്പര്‍വൈസര്‍- ഓഡിറ്റ് ക്വാളിറ്റി
ഖത്തര്‍
1. റിസ്‌ക് മാനേജ്‌മെന്റ് ലീഡ്
2. അസിസ്റ്റന്റ് മാനേജര്‍
3. ഓഡിറ്റ് അസോസിയേറ്റ്
4. കണ്‍സള്‍ട്ടന്‍ര്- കോര്‍പ്പറേറ്റ് ടാക്‌സ് കംപ്ലയന്‍സ് ആന്റ് അഡൈ്വസറി- ഒമാന്‍
ബഹ്‌റെയ്ന്‍
1. സൈബര്‍ സെക്യൂരിറ്റി മാനേജര്‍
2. ഓഡിറ്റ് ക്വാളിറ്റി മാനേജര്‍
3. ഡെപ്യൂട്ടി മാനേജര്‍
4. അസോസിയേറ്റ് ഡയറക്ടര്‍
5. അസിസ്റ്റന്റ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍
കെപിഎംജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്കുള്ള ഒഴിവുകളിലേക്കും അപേക്ഷിക്കാം.












Click it and Unblock the Notifications