Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലും

കുവൈത്തിന്റെ ദേശീയ എണ്ണ കമ്പനിയാണ് കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍. ഇതിന് കീഴില്‍ വരുന്നതണ് കുവൈത്ത് പെട്രോളിയം ഇന്റര്‍നാഷണല്‍. ക്യു8 എന്നാണ് കുവൈത്ത് പെട്രോളിയം ഇന്റര്‍നാഷണല്‍ വിളിക്കപ്പെടുന്നത്.

ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്നതാണ് ക്യു8 ന്റെ സേവനങ്ങള്‍. 1983 ല്‍ ആണ് ക്യു8 തുടങ്ങുന്നത്. ഏതാണ്ട് നാലായിരത്തോളം റീട്ടെയില്‍ ഫില്ലിങ് സ്റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കുന്നുണ്ട് ഇവര്‍. ലൂബ്രിക്കന്റസ്, ഗ്രീസ് മേഖലയിലും ഇവര്‍ ശക്തമായ സാന്നിധ്യമാണ്. ക്യു8 ലെ ജോലി ഒഴിവുകള്‍...

Job

ബെല്‍ജിയം

1. അപ്ലിക്കേഷന്‍ അനലിസ്റ്റ്

2. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എനര്‍ജി യുകെ/റോ

3. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെന്റേറ്റീവ്

4. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെന്റേറ്റീവ് ബാക്ക് ഓഫീസ് ടീം

5. ഡിജിറ്റല്‍ ബാക്ക് ഓഫീസ് മാനേജര്‍

6. ഫില്ലിങ് മാനേജര്‍

7. ഗ്ലോബല്‍ സെക്ടര്‍ മാനേജര്‍ മെറ്റല്‍ വര്‍ക്കിങ്.

8. ഐടി ഇന്‍ഫ്രാസ്ട്രക്ച്വര്‍ അനലിസ്റ്റ് നെറ്റ് വര്‍ക്കിങ് ആന്റ് സെക്യൂരിറ്റി

9. ഐടി സൊല്യൂഷന്‍ ആര്‍ക്കിടെക്ട്

10. ലീഗല്‍ ആന്റ് ഡാറ്റ പ്രൊട്ടക്ഷന്‍ ഓഫീസര്‍

11. റോ മെറ്റീരിയല്‍ പ്ലാനര്‍

12. ഷോപ് പെര്‍ഫോര്‍മന്‍സ് കോ ഓര്‍ഡിനേറ്റര്‍

13. സ്‌പൊണ്ടേനിയസ് അപ്ലിക്കേഷന്‍ ബെല്‍ജിയം

നെതര്‍ലാന്‍ഡ്‌സ്

1. ക്യാഷ് മാനേജ്‌മെന്റ് അനലിസ്റ്റ്

2. ഐടി ഇന്‍ഫ്രാസ്ട്രക്ച്വര്‍ അനലിസ്റ്റ് നെറ്റ് വര്‍ക്കിങ് ആന്റ് സെക്യൂരിറ്റി

3. ലീഗല്‍ സൂപ്പര്‍വൈസര്‍

4. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍

ജര്‍മനി

1. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എനര്‍ജി ഡിഎസിഎച്ച്

2. റീജിയണല്‍ ഓട്ടോമോട്ടീവ് സെക്ടര്‍ മാനേജര്‍ എന്‍ഡബ്ല്യു യൂറോപ്പ്

കുവൈത്ത് പെട്രോളിയം ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+