Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും ഒമാനിലും

ദുബായ്: റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ മേഖലയിലെ വമ്പന്‍മാരാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്. യുഎഇയിലെ ദുബായ് ആസ്ഥാനമായി ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണിത്. മിക്കി ജഗ്തിയാനിയാണ് കമ്പനിയുടെ തലവന്‍.

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കണ്‍സ്യമര്‍ ഇലക്ട്രോണിക്‌സ്, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ റീട്ടെയിലിങ് ആണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ പ്രധാന മേഖലകളില്‍ ഒന്ന്. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, മാള്‍ മാനജ്‌മെന്റ് എന്നീ മേഖലകളിലും ഇവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന് കീഴില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. എക്‌സിക്യൂട്ടീവ് - വിഷ്വൽ മെർച്ചന്റൈസിങ് - യുഎഇ

2. കൊമ്മിസ് II - യുഎഇ

3. എക്‌സിക്യൂട്ടീവ് - ഇ- കൊമേഴ്‌സ് - യുഎഇ

4. അസിസ്റ്റന്റ് മാനേജർ - ഫിനാൻസ് - യുഎഇ

5. സീനിയർ എക്‌സിക്യൂട്ടീവ് - ലേണിങ് ആന്റ് ഡെവലപ്‌മെന്റ് - യുഎഇ

6. അസിറ്റന്റ് മാനജർ - എച്ച് ആർ (പിഎംഒ) - യുഎഇ

7. അസിസ്റ്റന്റ് മാനേജർ - ഫിനാൻസ് - യുഎഇ

8. സിപി ഓപ്പറേഷൻസ് ഇൻ - ചാർജ്ജ് - യുഎഇ

9. എക്‌സിക്യൂട്ടീവ് - ഓമ്‌നി - ചാനൽ - യുഎഇ

10. സെർവർ - യുഎഇ

11. ബിസിനസ് മാനേജർ - യുഎഇ

12. ഡിമാൻഡ് പ്ലാനർ - സ്‌പോർട് വെയർ - യുഎഇ

13. ബിസിനസ് അനലിസ്റ്റ് - യുഎഇ

14. ഇൻകം ഓഡിറ്റർ - യുഎഇ

15. അസോസിയേറ്റ് - വെയർ ഹൗസ് - യുഎഇ

2

16. സ്റ്റോർ അസോസിയേറ്റ് - സൗദി അറേബ്യ

17. ഐടി അസിസ്റ്റന്റ് - സൗദി അറേബ്യ

18. അസിസ്റ്റന്റ് മാനേജർ - ട്രെയ്‌നിങ് - സൗദി അറേബ്യ

19. അസിസ്റ്റന്റ് ട്രെയ്‌നിങ് മാനേജർ - സൗദി അറേബ്യ

20. സീനിയർ റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ - സൗദി അറേബ്യ

21. സ്റ്റോർ അസോസിയേറ്റ് - സൗദി അറേബ്യ

22. റീജിയണൽ ഇൻവെന്ററി കൺട്രോളർ - സൗദി അറേബ്യ

23. ബ്രാൻഡ് ഇൻ - ചാർജ് - സൗദി അറേബ്യ

34. സിപി ബിസിനസ് മാനേജർ - സൗദി അറേബ്യ

35. ഹെഡ് കാഷ്യർ - സൗദി അറേബ്യ

36. ആർടിഎൽ - കാഷ്യർ - സൗദി അറേബ്യ

3

37. സ്റ്റോർ അസോസിയേറ്റ് - ഖത്തർ

38. വിഷ്വൽ മെർച്ചന്റൈസർ് - ഖത്തർ

39. റിസപ്ഷനിസ്റ്റ് - ഖത്തർ

40. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ - ഖത്തർ

41. കാർപന്റർ് - ഖത്തർ

42. സൂപ്പർവൈസർ് - ഖത്തർ

43. സ്റ്റോർ അസോസിയേറ്റ് - ഒമാൻ

44. അസിസ്റ്റന്റ് സ്‌റ്റോർ മാനേജർ - ഒമാൻ

45. സ്‌റ്റോർ സൂപ്പർവൈസർ - ഒമാൻ

46. സെയിൽസ് അസോസിയേറ്റ് - ഒമാൻ

47. സെയിൽസ് അസിസ്റ്റന്റ് - ഒമാൻ

48. കസ്റ്റമർ സെയിൽസ് അസോസിയേറ്റ് ബി2 - ഒമാൻ

59. സീനിയർ എക്‌സിക്യൂട്ടീവ് - എച്ച് ആർ - ബെഹ്‌റെയ്ൻ

60. സെയിൽസ് അസോസിയേറ്റ് - ബെഹ്‌റെയ്ൻ

61. കാർപന്റർ - സിഒഡി - ബെഹ്‌റെയ്ൻ

62. സൂപ്പർവൈസർ - ഡിസി - ബെഹ്‌റെയ്ൻ

4

ലാൻഡ്മാർക്ക് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലെ ജോലികൾ

1. കൊമ്മിസ് II - യുഎഇ

2. സെർവർ - യുഎഇ

3. ഇൻകം ഓഡിറ്റർ - യുഎഇ

4. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് - യുഎഇ

5. അസിസ്റ്റന്റ് സ്‌റ്റോർ കീപ്പർ - യുഎഇ

6. കോസ്റ്റ് കൺട്രോളർ - യുഎഇ

7. ഏരിയ മാനേജർ - സൗദി അറേബ്യ

ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

5

ഹോസ്പിറ്റാലിറ്റി മേഖലയിൽ സെന്റ് റെഗിസ് ഹോട്ടൽ ശൃംഖലയിലും ഗൾഫ് മേഖലയിൽ ഒട്ടേറെ ഒഴിവുകളുണ്ട്.

1. ഓർഡർ ടേക്കർ - ഇൻ റൂം ഡൈനിങ്- സെന്റ് റെഗിസ് ഡൗൺടൗൺ - യുഎഇ

2. ബാർടെൻഡർ - യുഎഇ

3. ഹോസ്റ്റസ് - ക്യാച്ച് റെസ്‌റ്റൊറന്റ് അബുദാബി - യുഎഇ

4. സ്പാ അറ്റൻഡന്റ് - യുഎഇ

5. ടെലിഫോൺ ഓപ്പറേറ്റർ - യുഎഇ

6. ബട്‌ലർ - യുഎഇ

7. ഹൗസ് കീപ്പർ - യുഎഇ

8. റെസ്റ്റൊറന്റ് മാനേജർ - ക്യാച്ച് റെസ്റ്റൊറന്റ് - യുഎഇ

9. ഗസ്റ്റ് റിലേഷൻസ് ഏജന്റ് - യുഎഇ

10. വെയ്റ്റർ - ക്രിസ്റ്റൽ ലോഞ്ച് - യുഎഇ

11. ഫുഡ് ആന്റ് ബീവറേജസ് വെയ്റ്റർ / വെയ്ട്രസ് - യുഎഇ

12. കൊമ്മിസ് I - ക്യാച് റെസ്റ്റൊറന്റ് - യുഎഇ

13. കൊമ്മിസ് I, കൊമ്മിസ് II - യുഎഇ

6

14. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഹൗസ്‌കീപ്പർ - ഖത്തർ

15. കേക്ക് ആർട്ടിസ്റ്റ് - ഖത്തർ

16. ഫുഡ് ആന്റ് ബീവറേജസ് സൂപ്പർവൈസർ - ഖത്തർ

17. എച്ച് വിഎസി ടെക്‌നീഷ്യൻ - ഖത്തർ

18. സർവ്വീസ് അംബാസഡർ - ഖത്തർ

19. സ്റ്റ്യുവാർഡ് സൂപ്പർവൈസർ - ഖത്തർ

20. ഫുഡ് ആന്റ് ബീവറേജസ് ഓപ്പറേഷൻസ് മാനേജർ - ഖത്തർ

21. ഔട്ട് ഡോർ കാറ്ററിങ് - സെയിൽ മാനേജർ - ഖത്തർ

22. പ്രൈവറ്റ് ഡൈനിങ് മാനേജർ - ഖത്തർ

23. ഹ്യൂമൻ റിസോഴ്‌സസ് മാനേജർ - പേ റോൾ സ്‌പെഷ്യലിസ്റ്റ് - ഖത്തർ

24. ഹ്യൂമൻ റിസോഴ്‌സസ് / ലേണിങ് ആന്റ് ഡെവലപ്‌മെന്റ് ഓഫീസർ - ഖത്തർ

25. എക്‌സിക്യൂട്ടീവ് ഹൈസ് കീപ്പർ

26. ഷെഫ് ഡെ പാർട്ടീ - ഖത്തർ

മാരിയറ്റ് ​ഗ്രൂപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയാണ് സെന്റ് റെ​ഗിസിലെ ജോലികൾക്ക് അപേക്ഷിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+