• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും

Google Oneindia Malayalam News

ദുബായ്: മാരിയറ്റ് ഇന്റര്‍നാഷണലിന് കീഴിലുള്ള മുപ്പതോളം ബ്രാന്‍ഡുകളില്‍ ഒന്നാണ് ലെ മെറിഡിയിന്‍. മാരിയറ്റ് ഏറ്റെടുക്കും മുമ്പ് തന്നെ ലെ മെറിഡിയന്‍ വിശ്വപ്രസിദ്ധമാണ്. 1972 ല്‍ എയര്‍ ഫ്രാന്‍സ് ആയിരുന്നു ലെ മെറിഡിയന്‍ ഹോട്ടല്‍ ശൃംഖല സ്ഥാപിച്ചത്.

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി 111 ഹോട്ടലുകളുണ്ട് ലെ മെറിഡിയന് കീഴില്‍. അതിലായി മൊത്തം മുപ്പതിനായിരത്തോളം മുറികളും. ലെ മെറിഡിയന്‍ ഹോട്ടല്‍സ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട് ഇപ്പോള്‍. ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ

1. റിസര്‍വേഷന്‍സ് ഏജന്റ്

2. ഗസ്റ്റ് സര്‍വ്വീസ് ഏജന്റ്

3. ഷെഫ് ഡി പാര്‍ട്ടി - ഗ്രില്‍

4. കൊമ്മിസ് I- തായ് ക്യുസീന്‍

5. ഷെഫ് ഡി പാര്‍ട്ടി - ഗാര്‍ഡെ മാനേജര്‍

6. കൊമ്മിസ് I- ഇന്ത്യന്‍ ക്യുസീന്‍

7. ഡെമി ഷെഫ് ഡെ പാര്‍ട്ടി- മെയിന്‍ കിച്ചണ്‍

8. റിസര്‍വേഷന്‍ ഏജന്റ്- ലെ റോയല്‍ മെറിഡിയിന്‍ അബുദാബി

9. പിആര്‍ഒ ക്ലര്‍ക്ക്- ലെ റോയല്‍ മെറിഡിയിന്‍ അബുദാബി

10. അസിസ്റ്റന്റ് കോസ്റ്റ് കണ്‍ട്രോളര്‍- ലെ റോയല്‍ മെറിഡിയിന്‍ അബുദാബി

11. കൊമ്മിസ്- 3, സ്റ്റാഫ് കഫറ്റേരിയ, ലെ മെറിഡിയന്‍ മിന സെയാഹി കോംപ്ലക്‌സ്

12. കൊമ്മിസ് ഷെഫ്- മെയിന്‍ കിച്ചണ്‍

13. ഹോസ്റ്റസ്- ലെ മെറിഡിയന്‍ അബുദാബി

14. ഗാര്‍ഡനര്‍- ലെ മെറിഡിയന്‍ മിന സെയാഹി കോംപ്ലക്‌സ്

സൗദി അറേബ്യ

1. ക്ലര്‍ക്ക്- റിസര്‍വ്വേഷന്‍സ്

2. അക്കൗണ്ടന്റ്- ജനറല്‍

3. അറ്റന്‍ഡന്റ്- ഷിപ്പിങ് ആന്റ് റിസീവിങ്

4. അറ്റന്‍ഡന്റ്- റൂം സര്‍വ്വീസ്

5. അറ്റന്‍ഡന്റ്- ബിസിനസ് സെന്റര്‍

6. ഗസ്റ്റ് സര്‍വ്വീസ് അസോസിയേറ്റ് (റിസപ്ഷനിസ്റ്റ്)

7. ടെലിഫോണ്‍ ഓപ്പറേറ്റര്‍

8. മെക്കാനിക് (ബോയിലര്‍ ടെക്‌നീഷ്യന്‍)

9. ഏജന്റ്- പര്‍ച്ചേസിങ്

10. ടെക്‌നീഷ്യന്‍

ഇന്ത്യ

1. അസിസ്റ്റന്റ് മാനേജര്‍- പര്‍ച്ചേസ്

2. റെവന്യൂ അനലിസ്റ്റ് (അസിസ്റ്റന്റ് മാനേജര്‍)

3. സൂപ്പര്‍വൈസര്‍- ഹൗസ് കീപ്പിങ്

4. ജിഎസ്എ- എഫ് ആന്റ് ബി സര്‍വ്വീസ്

5. അറ്റന്‍ഡന്റ്- ഫുഡ് ആന്റ് ബീവറേജസ്

6. അസിസ്റ്റന്റ് മാനേജര്‍- സെയില്‍സ് I

7. ലോസ്സ് പ്രിവന്‍ഷന്‍ അസോസിയേറ്റ്/ സൂപ്പര്‍വൈസര്‍

8. സോസ് ഷെഫ് (കോണ്ടിനന്റല്‍)

9. ഡിസിഡിപി (തന്തൂര്‍)

10. ഷെഫ് ഡി പാര്‍ട്ടി (ചൈനീസ്)

11. ഫിനാന്‍സ് എക്‌സിക്യൂട്ടീവ്

12. കൊമ്മിസ്

ലെ മെറിഡിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിൽ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധിഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധി

ഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

English summary
Gulf Jobs: Le Meridien Hotels calls for various jobs in UAE, Saudi Arabia and India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X