Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: മസ്‌കിൽ അവസരങ്ങളുടെ പെരുമഴ... ഗൾഫിലും ഇന്ത്യയിലും അമേരിക്കയിലും

ദുബായ്: മസ്‌ക് ലൈൻ അല്ലെങ്കിൽ മസ്‌ക് സീലാൻഡ് എന്നത് ഒരു അന്താരാഷ്ട്ര കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയാണ്. ഇംഗ്ലീഷിൽ Maersk എന്നാണ് എഴുതുക. 1928 ൽ സ്ഥാപിതമായ ഒരു ഡാനിഷ് കമ്പനിയാണിത്. കാർഗോ കപ്പാസിറ്റിയുടെ കാര്യത്തിൽ ആയാലും ഫ്‌ലീറ്റ് സൈസിന്റെ കാര്യത്തിലായാലും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയാണിത്.

116 രാജ്യങ്ങളിലായി 374 തുറമുഖങ്ങളിലാണ് ഇവരുടെ സേവനങ്ങൾ ലഭ്യമായിട്ടുള്ളത്. ഇവിടങ്ങളിലായി എൺപത്തി മൂവായിരത്തിൽ പരം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. 708 യാനങ്ങളാണ് ഇവർക്കുള്ളത്. ആഗോള തലത്തിൽ ഒട്ടേറെ ഒഴിവുകൾ ആണ് ഇപ്പോൾ മസ്‌കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. റീജിയണൽ ട്രെയ്‌നിങ് മാസ്റ്റർ - യുഎഇ

2. വെയർഹൗസ് റിസപ്ഷനിസ്റ്റ് - യുഎഇ

3. കസ്റ്റമർ ഇംപ്ലിമെന്റേഷൻ മാനേജർ - യുഎഇ

4. ലീഡ് ലോജിസ്റ്റിക്‌സ് പ്രൊഡക്ട് മാനേജർ - യുഎഇ

5. ഏരിയ പ്രൊഡക്ട് മാനേജർ - യുഎഇ

6. 4പിഎൽ സിഎക് ഏജന്റ് - സൗദി അറേബ്യ

7. കോൺട്രാക്ട് ലോജിസ്റ്റിക്‌സ് പ്രൊക്യുർമെന്റ് മാനേജർ - സൗദി അറേബ്യ

8. എക്‌സ്റ്റേണൽ സെയിൽസ് എക്‌സിക്യൂട്ടീവ് - സൗദി അറേബ്യ

9. ലാൻഡ് സൈഡ് എക്‌സിക്യൂഷൻ ആന്റ് എംസിഎസ് സ്‌പെഷ്യലിസ്റ്റ് - സൗദി അറേബ്യ

10. മാർക്കറ്റിങ് ആക്ടിവേഷൻ മാനേജർ - സൗദി അറേബ്യ

11. ചീഫ് ഫിനാൻഷ്യൽ ഓഫീസർ - ഒമാൻ

12. ക്ലയിന്റ് ഡെവലപ്‌മെന്റ് മാനേജർ - ഒമാൻ

13. ലൈൻഡ് സൈഡ് പ്രൊക്യുർമെന്റ് അനലിസ്റ്റ് - കുവൈത്ത്

14. സൂപ്പർവൈസർ - ട്രെയ്‌നീ - ബെഹ്‌റെയ്ൻ

15. സൂപ്പർവൈസർ - ബെഹ്‌റെയ്ൻ

16. ഫെസിലിറ്റീസ് സൂപ്പർവൈസർ - ട്രെയ്‌നീ - ബെഹ്‌റെയ്ൻ

2

16. പ്രൊസസ് എക്‌സ്‌പെർട്ട് / സീനിയർ പ്രൊസസ് എക്‌സ്‌പെർട്ട് - ഇന്ത്യ

17. സർവ്വീസ് ട്രാൻസിഷൻ എൻജിനീയർ - ഇന്ത്യ

18. അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ - ഐടി സോഴ്‌സിങ് - ഇന്ത്യ

19. ഇവന്റ്‌സ് മോണിറ്ററിങ് അനലിസ്റ്റ് - ഇന്ത്യ

20. പവർപോയന്റ് സ്‌പെഷ്യലിസ്റ്റ് ഫോർ സെയിൽസ് എനേബിൾമെന്റ് - ഇന്ത്യ

21. ( ഐആർടി ) സോഫ്‌റ് വെയർ എൻജിനീയർ ( യുഐ) 2 - ഇന്ത്യ

22. ( ഐആർടി ) സീനിയർ സോഫ്‌റ് വെയർ എൻജിനീയർ ( യുഐ) 2 - ഇന്ത്യ

23. ( ഐആർടി ) സോഫ്‌റ് വെയർ എൻജിനീയർ ( യുഐ) 4 - ഇന്ത്യ

24. സീനിയർ അനലിസ്റ്റ് എപി - ഇന്ത്യ


25. ബിസിനസ് കണ്ടിന്യൂയിറ്റി കോച്ച് - ഇന്ത്യ

26. ടീം ലീഡർ / ടീം മാനേജർ - ടിസിഎം സെയിൽസ് സപ്പോർട്ട് - ഇന്ത്യ

27. സീനിയർ പ്രൊസസ് എക്‌സ്‌പെർട്ട് / പ്രൊസസ് എക്‌സ്‌പെർട്ട് - ഇന്ത്യ

28. പവർപോയിന്റെ സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ

29. അസോസിയേറ്റ് ഫിനാൻഷ്യൽ അനലിസ്റ്റ് - ഇന്ത്യ

30. പ്രൊജക്ട് മാനേജർ - ഇന്ത്യ

31. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ - ഇന്ത്യ

3

32. ട്രാൻസ്‌പോർട്ടേഷൻ അനലിസ്റ്റ് - സൗത്ത് ഗേറ്റ് - അമേരിക്ക

33. ഹ്യൂമൻ റിസോഴ്‌സഴ് ബിസിനസ് പാർട്ണർ - അമേരിക്ക

34. എച്ച്ആർ മാനേജർ - അമേരിക്ക

35. ഡ്രൈവർ എക്‌സ്പീരിയൻസ് മാനേജർ - അമേരിക്ക

36. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് - അമേരിക്ക

37. ലീഗൽ കോൺസൽ - അമേരിക്ക

38. എൽസിഎൽ പ്രൈസിങ് അനലിസ്റ്റ് - അമേരിക്ക

39. ഡ്രോബാക്ക് അസോസിയേറ്റ് - എനി യൂഎസ് ലൊക്കേഷൻ - അമേരിക്ക

40. ഷിപ് സൂപ്രണ്ട് - അമേരിക്ക

41. സപ്ലൈ ചെയിൻ / ലോജിസ്റ്റിക് ഓപ്പറേഷൻസ് - അമേരിക്ക

42. സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ് - ഇൻവെസ്റ്റ്‌മെന്റ് - അമേരിക്ക

4

43. ഇന്റേണൽ കംപ്ലയൻസ് ഓഡിറ്റർ - ഇഐ സെഗുണ്ടോ - അമേരിക്ക

44. ക്വാളിറ്റി അഷ്വറൻസ് കോ ഓർഡിനേറ്റർ - അമേരിക്ക

45. ഇഡിഐ എൻജിനീയറിങ് മാനേജർ - അമേരിക്ക

46. വെയർഹൗസ് ഫെസിലിറ്റി മാനേജർ - അമേരിക്ക

47. കസ്റ്റമർ സർവ്വീസ് അസോസിയേറ്റ് - അമേരിക്ക

48. റീജിയണൽ പ്രോഗ്രാം മാനേജർ - അമേരിക്ക

49. സിഎച്ച്ബി ഡെലിവറി ടീം - അമേരിക്ക

50. ലീഡ് ഐടിഎസ്എം സ്‌പെഷ്യലിസ്റ്റ് - യുകെ

51. ടൊവേഗ് മാസ്റ്റർ - യുകെ

52. ഐബിഎം ഡാറ്റ സെന്റർ സർവ്വീസ് ഓണർ - യുകെ

53. കണ്ടിന്യൂയസ് ഇംപ്രൂവ്‌മെന്റ് ആന്റ് ഡിജിറ്റൈസേഷൻ മാനേജർ - യുകെ

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18
    5

    54. ലീഡ് സൈബർ സെക്യൂരിറ്റി എൻജിനീയർ - യുകെ

    55. സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഐഒടി - യുകെ

    56. സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഒടി ഇൻഫ്ര - യുകെ

    57. സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഒടി - ഐഒടി ഐഎഎം - യുകെ

    58. സീനിയർ സൈബർ സെക്യൂരിറ്റി എൻജിനീയർ - ഒടി - ഐഒടി ക്ലൗഡ് - യുകെ

    59. എൻജിനീയറിങ് ഡയറക്ടർ - യുകെ

    60. സ്‌ക്രം മാസ്റ്റർ - യുകെ

    61. പ്ലാറ്റ്‌ഫോം പ്രൊഡക്ട് ഓണർ - യുകെ

    62. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ - യുകെ

    63. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് - യുകെ

    64. ഡെവലപ്‌മെന്റ് ഓപ്പറേഷൻസ് എൻജിനീയർ - യുകെ

    65. സീനിയർ സൈബർ എൻജിനീയർ - യുകെ

    66. സീനിയർ സൈബർ ഫോറൻസിക് അനലിസ്റ്റ് - യുകെ

    മസ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

    ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+