ഗള്‍ഫ് ജോലി: സൗദി അരാംകോയില്‍ അവസരങ്ങളുടെ പെരുമഴ... ഉടന്‍ അപേക്ഷിക്കൂ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് സൗദി അരാംകോ. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ആരാംകോ ആണ് ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയില്‍ റിസര്‍വ്വ് ഉള്ള കമ്പനിയും ഏറ്റവും അധികം പ്രതിദിന അസംസ്‌കൃത എണ്ണ ഉത്പാദനമുള്ള കമ്പനിയും.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നും സൗദി അരാംകോ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ഹൈഡ്രോകാര്‍ബണ്‍ നെറ്റ് വര്‍ക്കും സൗദി അരാംകോയുടെ കീഴില്‍ ആണ്. സൗദിയിലെ ദഹ്‌റാന്‍ ആണ് അരാംകോയുടെ ആസ്ഥാനം. അറേബ്യന്‍ അമേരിക്കന്‍ ഓയില്‍ കമ്പനി എന്നതിന്റെ ചുരുക്കമായ 'അരാംകോ' എന്ന് മാത്രമായിരുന്നു ആദ്യം പേര്. 1988 ല്‍ ആണ് പേര് സൗദി അരാംകോ എന്നാക്കി മാറ്റിയത്. ഒട്ടനവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...
ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1. പ്ലാനിങ് ആന്റ് പോര്‍ട്ട്‌ഫോളിയോ അനലിസ്റ്റ് (അപ്‌സ്ട്രീം സ്ട്രാറ്റജി ആന്റ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്)
2. അക്കൗണ്ടിങ് റിപ്പോര്‍ട്ട്‌സ് അനലിസ്റ്റ്
3. ഓയില്‍ പ്രൊഡക്ഷന്‍ എന്‍ജിനീയര്‍
4. പ്രൊസസ് എന്‍ജിനീയര്‍
5. പാരാ ലാഗല്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രാക്ടീസ് ഏരിയ
6. അഡിറ്റീവ് മാനുഫാക്ചറിങ് / 3ഡി പ്രിന്റിങ് എന്‍ജിനീയര്‍
7. പ്രൊസസ് എന്‍ജിനീയര്‍- ഹൈഡ്രോ ക്രാക്കര്‍
8. കോര്‍പ്പറേറ്റ് ഗവേണന്‍സ് കോ ഓര്‍ഡിനേറ്റര്‍
9. മാര്‍ക്കറ്റ് മാനേജര്‍ ഫോര്‍ റീട്ടെയില്‍ ഗ്യാസ് സ്‌റ്റേഷന്‍സ്
10. സീനിയര്‍ സൈബര്‍ സെക്യൂരിറ്റി ഡാറ്റാബേസ് അനലിസ്റ്റ്

11. സീനിയര്‍ പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ്
12. ലോസ്സ് പ്രിവന്‍ഷന്‍ എന്‍ജിനീയര്‍
13. മെക്കാനിക്കല്‍ സ്റ്റേഷനറി എക്യുപ്‌മെന്റ് എന്‍ജിനീയര്‍
14. ഗ്ലോബല്‍ ടാക്‌സ് കംപ്ലയന്‍സ് ആന്റ് റിപ്പോര്‍ട്ടിങ് സ്‌പെഷ്യലിസ്റ്റ്
15. ഡിജിറ്റല്‍ പ്ലാന്റ് (ഐമോംസ്) സൊല്യൂഷന്‍ ആര്‍ക്കിടെക്ട്
16. ബിസിനഡ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്
17. അഗ്രിക്കള്‍ച്ചറിസ്റ്റ്- ഹൈഡ്രോപോണിക്ക്‌സ്/ വെര്‍ട്ടിക്കല്‍ ഫാമിങ്
18. ബിസിനസ് റൈറ്റര്‍
19. ക്രൈസിസ് കമ്യൂണിക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍
20. സിവില്‍ എന്‍ജിനീയര്‍
21. എന്‍വയോണ്‍മെന്റല്‍ ഓഫീസര്‍
22. പ്രൊസസ് കണ്‍ട്രോള്‍ എന്‍ജിനീയര്‍

23. എംപ്ലോയീ ബെനെഫിറ്റ് അനലിസ്റ്റ്
24. എന്‍ജിനീയര്‍- ടേണ്‍ എറൗണ്ട് ആന്റ് ഇന്‍സ്‌പെക്ഷന്‍
25. പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ്
26. ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍- അനലൈസര്‍ സ്‌പെഷ്യലിസ്റ്റ്
27. സീനിയര്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്
28. ഡൗണ്‍സ്ട്രീം പ്രൊസസ് എന്‍ജിനീയര്‍- ഓള്‍ഫിന്‍സ്
29. സേഫ്റ്റി എന്‍ജിനീയര്‍
30. ബിസിനസ് കമ്യൂണിക്കേഷന്‍സ് പാര്‍ട്ണര്‍- അപ്‌സ്ട്രീം
31. ലീഡ് ഓപ്പറേഷനല്‍ ഓഡിറ്റര്‍- അപ്‌സ്ട്രീം ഓര്‍ ഡൗണ്‍സ്ട്രീം
32. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍
33. ഇന്റെലിജന്റ്- ഫീല്‍ഡ് സ്‌പെഷ്യലിസ്റ്റ്
34. റോബോട്ടിക്‌സ് ആന്റ് അണ്‍ മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ എന്‍ജിനീയര്‍

35. പ്രൊസസ് എന്‍ജിനീയര്‍- കാറ്റലിസ്റ്റ് ആന്റ് അബ്‌സോര്‍ബന്റ്‌സ് റിഫൈനറി അപ്ലിക്കേഷന്‍സ്
36. ഡൗണ്‍സ്ട്രീം പ്രൊസസ് എന്‍ജിനീയര്‍
37. പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ്
38. സാനിയര്‍ സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് അനലിസ്റ്റ്
39. ഡൗണ്‍ സ്ട്രീം കെമിക്കല്‍ എന്‍ജിനീയര്‍- എനര്‍ജി മാനേജ്‌മെന്റ് ആന്റ് സോളമന്‍ ബെഞ്ച്മാര്‍ക്കിങ്
40. ഡാറ്റ അനലിറ്റിക്‌സ് ആന്റ് സിആര്‍ഒ മാനേജര്‍
41. ട്രാന്‍സ്‌പോര്‍ട്ട് എനര്‍ജി സിസ്റ്റംസ് അനലിസ്റ്റ്
42. സെഗ്മെന്റ് അക്കൗണ്ടിങ് അഡൈ്വസര്‍
43. ഡിജിറ്റല്‍ ഡാറ്റ സയന്റിസ്റ്റ്- ടൈം സീരീസ് ഫോര്‍കാസ്റ്റിങ്
44. ബിസിനസ് എക്‌സിക്യൂട്ടീവ് ടെക്‌നിക്കല്‍ റൈറ്റര്‍
45. അണ്‍ കണ്‍വെന്‍ഷണല്‍ പ്രൊഡക്ഷന്‍ ആന്റ് കംപ്ലീഷന്‍ എന്‍ജിനീയര്‍
46. എന്‍ജിനീയര്‍- റൂട്ട് കോസ് അനാലിസിസ്

47. ഐടി സിസ്റ്റംസ് സ്‌പെഷ്യലിസ്റ്റ്
48. ബിസിനസ് കമ്യൂണിക്കേഷന്‍സ് പാര്‍ട്ണര്‍- ഡൗണ്‍സ്ട്രീം
49. ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് കണ്‍സള്‍ട്ടന്റ്- ഡൗണ്‍സ്ട്രീം
50. സൗണ്ട് ഡിസൈനര്‍
51. കംപ്യൂട്ടേഷനല്‍ ഫ്‌ലൂയിഡ് ഡൈനാമിക് (സിഎഫ്ഡി) എന്‍ജിനീയര്‍
52. നോണ്‍ മെറ്റാലിക് എന്‍ജിനീയര്‍
53. സീനിയര്‍ ഡൗണ്‍സ്ട്രീം മാര്‍ക്കറ്റ് അനലിസ്റ്റ്- കെമിക്കല്‍സ്
54. ഷെഡ്യൂളര്‍ എന്‍ജിനീയര്‍
55. സീനിയര്‍ കൗണ്‍സല്‍ - ജനറല്‍ കോര്‍പ്പറേറ്റ് ആന്റ് ബോര്‍ഡ് ഗവേണന്‍സ് ഫോര്‍ റിലേറ്റഡ് എന്‍ട്രീസ്
56. പൈപ്പിങ് ആന്റ് വാള്‍വ്‌സ് എന്‍ജിനീയര്‍
57. കോറോഷന്‍ എന്‍ജിനീയര്‍
58. ഫീല്‍ഡ് കംപ്ലയന്‍സ് കോ ഓര്‍ഡിനേറ്റര്‍

59. ഇന്‍ഷുറന്‍സ് റിസ്‌ക് കണ്‍സള്‍ട്ടന്റ്
60. ഹൈഡ്രജന്‍ /ബ്ലൂ അമോണിയ ഫെസിലിറ്റീസ് പ്ലാസിങ് സ്‌പെഷ്യലിസ്റ്റ്
61. എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍
62. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്
63. ക്ലൗഡ്/ ഡിജിറ്റല്‍ സൊല്യൂഷന്‍സ് പ്രൊഫെഷണല്‍
64. ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍
65. പ്രൊസസ് എന്‍ജിനീയര്‍- ഡീസല്‍ ഹൈഡ്രോട്രീറ്റര്‍
66. സീനിയര്‍ ത്രീ ഡി മോഷന്‍ ഗ്രാഫിക് എന്‍ജിനീയര്‍
67. ഡ്രില്ലിങ് ഫോര്‍മാന്‍
68. സെക്രട്ടറി
69. ഹൈഡ്രജന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്
70. ഡാറ്റ സയന്റിസ്റ്റ്

71. റിഫൈനിങ് / കണ്ടിന്യൂവസ് കാറ്റലിറ്റിക് റിഫോര്‍മിങ് (സിസിആര്‍) പ്രൊസസ് എന്‍ജിനീയര്‍
72. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്
73. പബ്ലിക് റിലേഷന്‍സ് റെപ്രസെന്റേറ്റീവ്- സിറ്റിസണ്‍ഷിപ്
74. പ്ലാനിങ് ആന്റ് പെര്‍ഫോമിങ് മാനേജ്‌മെന്റ് അനലിസ്റ്റ്
75. അസെറ്റ് ഇന്റഗ്രിറ്റി സ്‌പെഷ്യലിസ്റ്റ്
76. ഗ്യാസ് പ്രൊസസ് എന്‍ജിനീയര്‍
77. ഷെഡ്യൂളിങ് എന്‍ജിനീയര്‍
78. കോര്‍പ്പറേറ്റ് ഫിനാന്‍സ് അനലിസ്റ്റ്
79. പ്രൊസസ് സേഫ്റ്റി / റിസ്‌ക് അസെസ്‌മെന്റ് എന്‍ജിനീയര്‍
80. ഡിജിറ്റല്‍ ഡാറ്റ് സയന്റിസ്റ്റ് എന്‍എല്‍പി
81. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍
82. (റിഫൈനറീസ്) പ്രൊസസ് എന്‍ജിനീയര്‍- ഐസോമെറൈസേഷന്‍ പ്ലാന്റ്

83. പ്രൊസസ് ഇംപ്രൂവ്‌മെന്റ് എന്‍ജിനീയര്‍
84. സീനിയര്‍ കൗണ്‍സല്‍- കോര്‍പ്പറേറ്റ് കംപ്ലയന്‍സ്- ഇന്റര്‍നാഷണല്‍ ട്രേഡ് കണ്‍ട്രോള്‍സ് ആന്റ് സാങ്ഷന്‍സ്
85. റോട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍
86. എക്കണോമിക് മോഡലിങ് സ്‌പെഷ്യലിസ്റ്റ്
87. സീനിയര്‍ പ്രൊസസ് കണ്‍ട്രോള്‍ സിസ്റ്റം ടെക്‌നീഷ്യന്‍
88. റിയലയബിലിറ്റി എന്‍ജിനീയര്‍- കംപ്രസേഴ്‌സ്
89. ഫെസിലിറ്റീസ് പ്ലാനിങ് കണ്‍സള്‍ട്ടന്റ്- ഫ്യുവല്‍സ് ആന്റ് കെമിക്കല്‍സ്
90. ടെക്‌നിക്കല്‍ റൈറ്റര്‍
91. ഡൗണ്‍സ്ട്രീം ബിസിനസ് ഡെവലപ്‌മെന്റ് അനലിസ്റ്റ്
92. സെക്യൂരിറ്റ് അഡൈ്വസര്‍
93. ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ്
94. എക്‌സ്റ്റന്‍ഡ് റിയാലിറ്റി സ്‌പെഷ്യലിസ്റ്റ്
95. എക്കണോമിക് ആന്റ് സ്ട്രാറ്റജി എന്‍ജിനീയര്‍

96. ഇന്‍ഫര്‍മേഷന്‍ സെക്യുരിറ്റി അനലിസ്റ്റ്
97. ക്യാപിറ്റല്‍ പ്രോഗ്രാംസ് ഫെസിലിറ്റീസ് പ്ലാനിങ് എന്‍ജിനീയര്‍
98. ബിസിനസ് സിസ്റ്റം അനലിസ്റ്റ്
99. ബിസിനസ് പ്രൂഫ് റീഡര്‍
100. ക്രിയേറ്റീവ് ഇംഗ്ലീഷ് കോപ്പിറൈറ്റര്‍
101. ഡൗണ്‍സ്ട്രീം സ്ട്രാറ്റജിക് പ്ലാനര്‍
102. (റിഫൈനറീസ്)- പ്രൊസസ് എന്‍ജിനീയര്‍- കണ്ടിന്യൂവസ് കാറ്റലിസ്റ്റ് റിഫോര്‍മര്‍ ആന്റ് നാഫ്ത ഹൈഡ്രോട്രീറ്റര്‍ പ്രൊസസ് പ്ലാന്റ്
103. സെഗ്മെന്റ് അക്കൗണ്ടിങ് (ഫിനാന്‍ഷ്യല്‍) അഡൈ്വസര്‍
104. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് പ്രാക്ടീഷ്ണര്‍
105. മാനേജ്‌മെന്റ് ആന്‍ഫ് പ്രൊഫഷണല്‍ ട്രെയ്‌നര്‍

106. എസ്റ്റിമേറ്റിങ് എന്‍ജിനീയര്‍
107. ഓഫ്‌ഷോര്‍ ജിയോടെക്‌നിക്കല്‍ എന്‍ജിനീയര്‍
108. എലവേറ്റര്‍ എന്‍ജിനീയര്‍
109. റിലയബിലിറ്റി എന്‍ജിനീയര്‍
110. സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്
അരാംകോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications