• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാര്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനിയാണ് മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ്. 2018 മുതല്‍ മൂവെന്‍പിക്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഓക്കോര്‍ ഹോട്ടല്‍സിന്റെ കൈവശമാണ്. 33.3 ശതമാനം ഓഹരികള്‍ സൗദി കേന്ദ്രീകരിച്ചുള്ള കിങ്ഡം ഗ്രൂപ്പിന്റെ കൈയ്യിലും.

പ്രതിവര്‍ഷം 58 ലക്ഷം ആളുകള്‍ തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് മൂവെന്‍പിക്കിന്റെ അവകാശവാദം. എന്തായാലും നിലവില്‍ മൂവെന്‍പിക്ക് പശ്ചിമേഷ്യയിലെ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുകയാണ്. ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ

1. ഇലക്ട്രീഷ്യന്‍

2. ഷെഫ് ജെ പാര്‍ട്ടി

3. ഡെമി ഷെഫ് ഡെ പാര്‍ട്ടി (കോള്‍ഡ് കിച്ചണ്‍)

4. സ്റ്റിവാര്‍ഡിങ് അസിസ്റ്റന്റ്

5. റിസീവിങ് ക്ലര്‍ക്ക്

6. പ്രെസ്സ്മാന്‍

7. ഗസ്റ്റ് സര്‍വ്വീസ ഏജന്റ് ( അറബിക് ആന്റ് റഷ്യന്‍ഡ സ്പീക്കിങ്)

8. വാഷര്‍മാന്‍

9. എയര്‍പോര്‍ട്ട് റെപ്രസെന്റേറ്റീവ്

10. എഫ് ആന്റ് ബി അറ്റന്‍ഡന്റ്

11. കോസ്റ്റ് കണ്‍ട്രോളര്‍

12. ലൈഫ് ഗാര്‍ഡ്

13. എസി ടെക്‌നീഷ്യന്‍

14. വെയ്റ്റര്‍ / വെയ്റ്ററസ്

15. കൊമ്മിസ് 3

16. ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍

17. ഷിഫ്റ്റ് ടെക്‌നീഷ്യന്‍

18. ഫുഡ് ആന്റ് ബീവറേജസ് സൂപ്പര്‍വൈസര്‍ (ഓള്‍ ഡേ ഡൈനിങ്)

19. ഹൗസിങ് അറ്റന്‍ഡന്റ്

20. എക്‌സിക്യൂട്ടീവ് ലോഞ്ച് അറ്റന്‍ഡന്റ്

ഈജിപ്ത്

1. ലാന്‍ഡ്‌സ്‌കേപ് മാനേജര്‍

2. അസിസ്റ്റന്റ് ചീഫ് എന്‍ജിനീയര്‍

3. ഐടി കോ ഓര്‍ഡിനേറ്റര്‍

4. ടാലന്റ് ആന്റ് കള്‍ച്ചറല്‍ ഡയറക്ടര്‍ (എച്ച്ആര്‍)

മറ്റ് രാജ്യങ്ങൾ

1. റെവന്യൂ മാനേജര്‍- സൗദി അറേബ്യ

2. റിസര്‍വേഷന്‍സ് ഏജന്റ്- ഖത്തര്‍

3. എഫ് ആന്റ് ബി വെയ്റ്റര്‍ / വെയ്റ്ററസ്

മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ഗള്‍ഫ് ജോലി: അബുദാബ് ഇസ്ലാമിക് ബാങ്ക് റിക്രൂട്ട്‌മെന്റ്... ഒഴിവുകള്‍ യുഎഇയില്‍

കൊച്ചിയിലെ മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഒമാനില്‍ പിഡിഒയിലും ഖത്തറില്‍ എബിബിയിലും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ഗ്രാന്‍ഡയോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡെലിവറി മാന്‍ മുതല്‍ ഡ്രൈവര്‍ വരെ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ സൗദിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ അവസരങ്ങള്‍ ഒരുപാട്... ഗള്‍ഫിലും ഇന്ത്യയിലും

ഗള്‍ഫ് ജോലി: ഖത്തര്‍ എയര്‍വേയ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

നേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാം

cmsvideo
  Pinarayi vijayan government will continue for next five years says survey

  ഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും

  English summary
  Gulf Jobs:Muvenpick Hotels and Resorts calls for various jobs in Middle East
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X